"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സമൂഹ്യ ശാസ്ത്ര ക്ലുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സമൂഹ്യ ശാസ്ത്ര ക്ലുബ് (മൂലരൂപം കാണുക)
11:44, 15 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2016→സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2016 ആഗസ്റ്റ് 11 വ്യാഴം
No edit summary |
|||
വരി 10: | വരി 10: | ||
==സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2016 ആഗസ്റ്റ് 11 വ്യാഴം == | ==സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2016 ആഗസ്റ്റ് 11 വ്യാഴം == | ||
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആഗസ്റ്റ് 11 ാം തീയതി വ്യാഴാഴ്ച നടന്നു.തെരഞ്ഞെടുപ്പിനു മുന്നോടിയായി 4ാം തീയതി നാമനിര്‍ദ്ദേശ പത്രിക | |||
സമര്‍പ്പിച്ചു.പിന്‍വലിക്കാനുള്ള അവസാന തീയതി 9ാം തീയതി ആയിരുന്നു.10ാം തീയതി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.തികച്ചും ജനാധിപത്യ | |||
രീതിയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.3 ബൂത്തുകള്‍ സജ്ജീകരിച്ചു.വിരലടയാളത്തിനായി permanent marker pen ഉപയോഗിച്ചു.പോളിംഗ് ഏജന്റ്മാരായി | |||
അതാത് ക്ലാസ്സിലെ നാമനിര്‍ദ്ദേശകരായിട്ടുള്ള കുട്ടികളെ നിയോഗിച്ചു.സോഷ്യല്‍ സയന്‍സ് അദ്ധ്യാപകരും ,പ്രിന്‍സ് സാറും പോളിംഗ് ഓഫീസര്‍മാരായി. | |||
സീമ ടീച്ചറും ഷിജി ടീച്ചറും അനിതകുമാരി ടീച്ചറും presiding officers ആയി. counting നും 3 സെന്ററുകള്‍ സജ്ജമാക്കി.ഭാസി സാര്‍,കലാഭാനു സാര്‍, എന്നിവരായിരുന്നു | |||
counting officers.മിനി ടീച്ചര്‍ , ബിബിന്‍ സാര്‍ , പ്രിയ ടീച്ചര്‍ ,സാബു സാര്‍ എന്നിവര്‍ observers ആയി.Deputy H.M ശ്രീമതി.ലിസി ടീച്ചറായിരുന്നു Returning Officer. | |||
Result അതാത് സമയം തന്നെ രേഖപ്പെടുത്തി.,ഒടുവില്‍ ഒരുമിച്ച് അനൗണ്‍സ് ചെയ്തു.ഉച്ചയ്ക്ക് ശേഷം സ്കൂള്‍ ചെയര്മാന്,വൈസ് ചെയര്മാന്,കലാവേദി സെക്രട്ടറി, | |||
കായികവേദി സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.തുടര്‍ന്നു് സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.പ്രധാന സ്ഥാനം വഹിക്കുന്നവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് അസംബ്ലിയില്‍ | |||
വച്ച് നടത്തുവാന്‍ തീരുമാനിച്ചു.ഈ വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എല്ലാ അദ്ധ്യാപകരുടേയും സഹകരണത്തോടെയും തികച്ചും ജനാധിപത്യരീതിയിലും, | |||
മുന്‍ വര്ഷങ്ങളിലേതിനേക്കാള് തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നതും ,സമാധാനപരവുമായി ഭംഗിയായി നടക്കുകയുണ്ടായി. |