Jump to content
സഹായം

"കാര്യനിർവാഹകരുടെ പട്ടിക/Feedback" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:
പരിശീലനം നന്നായിരുന്നു. സ്കൂള്‍ തല പരിശിലനത്തിന് സഹായകമായ മൊഡ്യൂള്‍ നല്‍കിയാല്‍ നന്നായിരുന്നു.
പരിശീലനം നന്നായിരുന്നു. സ്കൂള്‍ തല പരിശിലനത്തിന് സഹായകമായ മൊഡ്യൂള്‍ നല്‍കിയാല്‍ നന്നായിരുന്നു.
==Suresh S R==
==Suresh S R==
പരിശീലനം നന്നായിരുന്നു. കൂട്ടായ്മയിലൂടെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പരിശീലനത്തിന് കൃത്യമായ മൊഡ്യൂള്‍ ആവശ്യമായിരിക്കും. കൂടാതെ ഒരു കൈപ്പുസ്തകം നിര്‍ബന്ധമാണ്. വാട്സപ്പും മെയിലും മാത്രം പ്രശ്നപരിഹാരത്തിന്  മതിയാകില്ല. സാധാരണ വരുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും കൈപ്പുസ്തകത്തില്‍ ഉള്‍പ്പെടുത്തണം. വിക്കിയുടെ യാതൊരു അടിസ്ഥാന വിവരങ്ങളും ഇല്ലാത്തവരും പരിശീലനത്തില്‍ എത്തിയെന്നിരിക്കും. അവര്‍ക്ക് ആത്മവിശ്വാസം ഉണര്‍ത്തുന്ന രീതിയില്‍ പരിശീലനം കൊടുക്കാന്‍ കഴിയുന്ന എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണം. വീഡിയോ ട്യൂട്ടോറിയല്‍ പോലുള്ള സംവിധാനവും ആലോചിക്കണം. എവിടെയെങ്കിലും തടസ്സം നേരിട്ടാല്‍ മിക്കവരും ആ വഴി പിന്നെ വരില്ല.
==latheefkp==
==latheefkp==
സ്കൂള്‍ വിക്കി ക്യാമ്പ് ഊര്‍ജസ്വലരായ ആര്‍പീമാരുടെ ചടൂലമായ ബോധന തന്ത്രങ്ങളാല്‍ സജീവമായീ. ഒരു ഏകരേഖാ (one line) മോഡ്യുള്‍ ഉണ്ടായിരുന്നെന്കില്‍ ഉപ ചര്‍ച്ചകള്‍ കുറച്ച് പരിശീലനം കൂടുതല്‍ മികച്ചതാക്കാമായിരുന്നു.--[[ഉപയോക്താവ്:Latheefkp|Latheefkp]] ([[ഉപയോക്താവിന്റെ സംവാദം:Latheefkp|സംവാദം]]) 07:11, 14 നവംബർ 2016 (IST)

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/129414" എന്ന താളിൽനിന്ന് ശേഖരിച്ചത്