എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
06:48, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച്→സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
== '''സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ''' == | == '''സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ''' == | ||
1 സയൻസ് ക്ലബ്ബ് | |||
2 വിദ്യാരംഗം കലാ സാഹിത്യ വേദി | |||
3 ഗണിത ക്ലബ്ബ് | |||
4 സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് | |||
5 പരിസ്ഥിതി ക്ലബ്ബ് | |||
6 ഹെൽത്ത് ക്ലബ്ബ് | |||
7 സീഡ് ക്ലബ്ബ് | |||
8 ENGLISH CLUB | |||
== ഇംഗ്ലീഷ് ക്ലബ്ബ് == | |||
ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഇംഗ്ലീഷ് കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും SKIT കളും പഠിപ്പിക്കുന്നു...ഇംഗ്ലീഷ് അസംബ്ളി നടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നു. | ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഇംഗ്ലീഷ് കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും SKIT കളും പഠിപ്പിക്കുന്നു...ഇംഗ്ലീഷ് അസംബ്ളി നടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നു. | ||
[[പ്രമാണം:35216img6.jpg|358x358px|പകരം=|വലത്ത്]] | [[പ്രമാണം:35216img6.jpg|358x358px|പകരം=|വലത്ത്]] | ||
[[പ്രമാണം:35216img7.jpg|356x356ബിന്ദു|English club activities|പകരം=|ഇടത്ത്]] | [[പ്രമാണം:35216img7.jpg|356x356ബിന്ദു|English club activities|പകരം=|ഇടത്ത്]] | ||
[[പ്രമാണം:35216img5.jpg|ലഘുചിത്രം|550x550px|English club activities|പകരം=|നടുവിൽ]] | [[പ്രമാണം:35216img5.jpg|ലഘുചിത്രം|550x550px|English club activities|പകരം=|നടുവിൽ]] | ||
== '''''English Fest - [https://youtu.be/P67GioYZ4No Watch video]''''' == | |||
== '''സയൻസ് ക്ലബ്ബ്''' == | == '''സയൻസ് ക്ലബ്ബ്''' == | ||
വരി 15: | വരി 25: | ||
[[പ്രമാണം:35216img9.jpg|ലഘുചിത്രം|ശേഖരണം|441x441ബിന്ദു]] | [[പ്രമാണം:35216img9.jpg|ലഘുചിത്രം|ശേഖരണം|441x441ബിന്ദു]] | ||
[[പ്രമാണം:35216img11.jpg|നടുവിൽ|ശേഖരണം|പകരം=|428x428ബിന്ദു]] | [[പ്രമാണം:35216img11.jpg|നടുവിൽ|ശേഖരണം|പകരം=|428x428ബിന്ദു]] | ||
== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' == | == '''വിദ്യാരംഗം കലാ സാഹിത്യ വേദി''' == | ||
കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നു .ഇതിൽ അംഗങ്ങളായ കുട്ടികൾ വിദ്യാരംഗവുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നു. അധ്യാപകർ അവർക്ക് വേണ്ട പ്രോത്സാഹനം നൽകിവരുന്നു. ഈ വർഷവും വിദ്യാരംഗം പരിപാടികളിൽ പങ്കെടുത്ത് സമ്മാനം നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് . | കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നു .ഇതിൽ അംഗങ്ങളായ കുട്ടികൾ വിദ്യാരംഗവുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നു. അധ്യാപകർ അവർക്ക് വേണ്ട പ്രോത്സാഹനം നൽകിവരുന്നു. ഈ വർഷവും വിദ്യാരംഗം പരിപാടികളിൽ പങ്കെടുത്ത് സമ്മാനം നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് . | ||
== '''ഗണിത ക്ലബ്ബ്''' == | |||
കുട്ടികളിൽ ഗണിത ശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു. ഗണിത കോർണർ, ഗണിത ക്വിസ്, പസ്സിലുകൾ , മുതലായവ ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു. '''Maths Corner.[https://youtu.be/r0GlfAe5de0 Watch video]''' | |||
[[പ്രമാണം:35216img18.jpg|ഇടത്ത്|ലഘുചിത്രം|421x421px|Maths corner]] | |||
[[പ്രമാണം:35216img19.jpg|ലഘുചിത്രം]] | |||
[[പ്രമാണം:35216img.jpg|നടുവിൽ|ലഘുചിത്രം|460x460px|Mathscollection]] | |||
== '''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്''' == | |||
കുട്ടികളിൽ സാമൂഹ്യശാസ്ത്ര ബോധം വളർത്തുന്നതിനും ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും ക്ലബ് അംഗങ്ങളും അധ്യാപകരും സദാ പരിശ്രമിക്കുന്നു. | |||
[[പ്രമാണം:35216img23.jpg|ലഘുചിത്രം|Pathippu]] | |||
[[പ്രമാണം:35216img22.jpg|ഇടത്ത്|ലഘുചിത്രം|Dinacharanangal]] | |||
[[പ്രമാണം:35216img20.jpg|നടുവിൽ|ലഘുചിത്രം|Pathippu]] | |||
== '''പരിസ്ഥിതി ക്ലബ്ബ്''' == | |||
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളിൽ ഉളവാക്കുന്നതിനും. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും. ദിനാചരണങ്ങളും മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ക്ലബ് മുൻകൈ എടുക്കുന്നു | |||
<gallery> | |||
<gallery> | |||
പ്രമാണം:35216img32.jpg|garden | |||
പ്രമാണം:35216img2.jpg|garden | |||
</gallery> | |||
== '''ഹെൽത്ത് ക്ലബ്ബ്''' == | |||
ആരോഗ്യമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനായി കുട്ടികളിൽ പോഷകാഹാര ത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും , ശരിയായ വ്യായാമ ശീലങ്ങളെ കുറിച്ചും ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. കൂടാതെ യോഗ പരിശീലനം, കായിക പരിശീലനം എന്നിവയും നൽകി വരുന്നു.ആരോഗ്യ ബോധവത്കരണ ക്ലാസ് .'''[https://youtu.be/kqpel-2ZCu4 വീഡിയോ കാണാം]''' | |||
== '''സീഡ് ക്ലബ്ബ്''' == | |||
മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനും ആവശ്യമായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. | |||
[[പ്രമാണം:35216img25.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:35216img24.jpg|നടുവിൽ|ലഘുചിത്രം]] |