emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
3,633
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
==Kutty Hassan P K== | ==Kutty Hassan P K== | ||
സ്‌കൂള്‍ വിക്കി | സ്‌കൂള്‍ വിക്കി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളുടേയും വിവരങ്ങള്‍ എല്ലാവര്‍ക്കും എത്തിക്കാന്‍ കഴിയുന്ന നല്ല ഒരു സംരംഭമാണ്. ഇത് അപ് ടു ഡേറ്റ് ആക്കാനുള്ള ശ്രമം ആരംഭിച്ചത് ശ്ലാഘനീയമാണ്. വിക്കി സംസ്ഥാന കൊ ഓാര്‍ഡിനേറ്റര്‍മാരായ ശബരീഷ് സാര്‍, രഞ്ജിത്ത് സര്‍ എന്നിവരുടെ അവതരണം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കി. അഡ്‌മിന്‍ എന്ന രീതിയില്‍ പ്രവര്‍ത്തിക്കാനാവശ്യമായ കൂടുതല്‍ എഡിറ്റിംഗ് ( ഉദാ- ഓപണ്‍ സ്‍ട്രീറ്റ് മാപില്‍ സ്ഥലം രേഖപ്പെടുത്തല്‍ ) മൊഡ്യൂളായി നല്‍കുന്നത് കൂടുതല്‍ ഉപകാരം ചെയ്യും. | ||
==Arun Peter KP== | ==Arun Peter KP== | ||