Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:

കോവിഡ് മഹാമാരിയെത്തുടർന്ന് നിർത്തി വെച്ചിരുന്ന എസ് പി സി കുട്ടികൾക്കുള്ള പരേഡ് പ്രവർത്തനം പുനരാരംഭിച്ചു. ജൂണിയർ, സീനിയർ വിദ്യാർഥികൾക്ക് സംയുക്തമായാണ് പരേഡ് സംഘടിപ്പിച്ചത് . പ്രധാനാധ്യാപകന്റെ ആശംസകളോടെ ആരംഭിച്ച പരേഡ് പരിശീലനത്തിന് CPO ശ്രീ ദാസൻ എസ് ACPO ശ്രീമതി മഞ്ജു വി. ട്രയിനർമാരായ ശ്രീ ശ്രീജിത്ത്, ശ്രീമതി സുനിത എന്നിവർ നേതൃത്വം നൽകി. 88 കുട്ടികളാണ് രണ്ട് ബാച്ചുകളിലായി പങ്കെടുക്കുന്നത് . എല്ലാ ആഴ്ചകളിലും ബുധൻ , ശനി ദിവസങ്ങളിലാണ് പരേഡ് ഉണ്ടാവുക

==<span style="color: blue;"> '''<big>പത്താം ക്ലാസിന്റെ ക്ലാസ് പി ടി എ സംഘടിപ്പിച്ചു</big>'''</span>==
<center>
<table><tr><td>[[പ്രമാണം:21050_CPTA_1.jpeg|center]] </td><td>[[പ്രമാണം:21050_CPTA2.jpg|center]]</td></tr></table></center>
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥികളുടെ ക്ലാസ് പി ടി എ ഡിസംബർ 7,8 തീയതികളിലായി വിദ്യാലയത്തിൽ നടന്നു. ഡിസംബർ 7ന് ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെയും 8ന് മലയാളം , തമിഴ് മീഡിയം ക്ലാസുകളുടെയുമാണ് നടന്നത് . പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, പി ടി എ ഭാരവാഹികൾ, രക്ഷകർത്താക്കൾ , അധ്യാപകർ എന്നിവർ  പങ്കെടുത്ത യോഗത്തിൽ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ്, ശ്രീമതി ബേബി ഗിരിജ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ക്ലാസ് അധ്യാപകരായ ശ്രീമതി സുജിത്ര, ശ്രീമതി ലത വി, ശ്രീമതി സിന്ധുമോൾ പി എസ്, ശ്രീമതി ചിത്ര എന്നിവർ നേതൃത്വം നൽകി. രക്ഷകർത്താക്കളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു യോഗം സംഘടിപ്പിച്ചത്. സ്കൂൾ കൗൺസിലർ ശ്രീമതി സിജ രക്ഷകർത്താക്കൾക്ക് പേരന്റിങ്ങ് ആയി ബന്ധപ്പെട്ട ബോധവൽക്കരണം നടത്തി.

==<span style="color: blue;"> '''<big>ശാസ്‌ത്രരംഗം ശിൽപ്പശാല</big>'''</span>==
==<span style="color: blue;"> '''<big>ശാസ്‌ത്രരംഗം ശിൽപ്പശാല</big>'''</span>==
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1293664" എന്ന താളിൽനിന്ന് ശേഖരിച്ചത്