എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/ഗ്രന്ഥശാല (മൂലരൂപം കാണുക)
15:12, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('സ്കൂൾ ലൈബ്രറി രണ്ടായിരത്തിലധികം പുസ്തകങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:29032 9.jpg|പകരം=ലൈബ്രേറിയൻ റാണി മാനുവൽ|നടുവിൽ|ലഘുചിത്രം|183x183ബിന്ദു|ലൈബ്രേറിയൻ റാണി മാനുവൽ ]] | |||
രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്. | രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്.ഓരോ കുട്ടികൾക്കും ഇഷ്ടമുള്ള പുസ്തകം എടുത്തു കൊണ്ടു പോകുവാൻ ഉള്ള സൗകര്യം സ്കൂൾ ലൈബ്രറി ഒരുക്കുന്നു .പുസ്തകങ്ങൾ സ്വയം തെരഞ്ഞെടുക്കുമ്പോൾ എല്ലാ പുസ്തകങ്ങളും കാണുവാനും അങ്ങനെ പുസ്തകങ്ങൾ പരിചയപ്പെടുവാനും ഇതുവഴി കുട്ടികൾക്ക് അവസരമുണ്ടാകുന്നു . അമ്മമാർ ലൈബ്രേറിയൻ മാരായി പ്രവർത്തിച്ചുവരുന്ന അമ്മ ലൈബ്രേറിയൻ സംവിധാനമാണ് ആണ് നിലനിൽക്കുന്നത് . 50 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന തരത്തിൽ ഒരു പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറി ഒരു സ്മാർട്ട് റൂം കൂടി ആണ്. മത്സരപരീക്ഷകൾക്ക് കുട്ടികളെ ഒരുക്കുന്നതിനായി ഒരു കരിയർ ലൈബ്രറിയും ഇതിനോടുകൂടി പ്രവർത്തിക്കുന്നുണ്ട് .പൂർവ വിദ്യാർത്ഥി സമ്മാനിച്ച പുസ്തകങ്ങൾ , കുട്ടികൾ ഓരോ വ്യക്തികളെ കൊണ്ട് സ്പോൺസർ ചെയ്യിപ്പിച്ച പുസ്തകങ്ങൾ , പിറന്നാളുകൾക്ക് സമ്മാനമായി കുട്ടികൾ നൽകുന്ന പുസ്തകങ്ങൾ ഇങ്ങനെ പല തരത്തിൽ പുസ്തക ശേഖരണം ലൈബ്രറിയിലേക്ക് നടത്തുന്നു.സ്‌കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപികയായ ശ്രീമതി റാണി മാനുവൽ നേതൃത്വം നൽകുന്നു | ||
ഓരോ കുട്ടികൾക്കും ഇഷ്ടമുള്ള പുസ്തകം എടുത്തു കൊണ്ടു പോകുവാൻ ഉള്ള സൗകര്യം സ്കൂൾ ലൈബ്രറി ഒരുക്കുന്നു .പുസ്തകങ്ങൾ സ്വയം തെരഞ്ഞെടുക്കുമ്പോൾ എല്ലാ പുസ്തകങ്ങളും കാണുവാനും അങ്ങനെ പുസ്തകങ്ങൾ പരിചയപ്പെടുവാനും ഇതുവഴി കുട്ടികൾക്ക് അവസരമുണ്ടാകുന്നു . അമ്മമാർ ലൈബ്രേറിയൻ മാരായി പ്രവർത്തിച്ചുവരുന്ന അമ്മ ലൈബ്രേറിയൻ സംവിധാനമാണ് ആണ് നിലനിൽക്കുന്നത് . 50 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന തരത്തിൽ ഒരു പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറി ഒരു സ്മാർട്ട് റൂം കൂടി ആണ്. മത്സരപരീക്ഷകൾക്ക് കുട്ടികളെ ഒരുക്കുന്നതിനായി ഒരു കരിയർ ലൈബ്രറിയും ഇതിനോടുകൂടി പ്രവർത്തിക്കുന്നുണ്ട് .പൂർവ വിദ്യാർത്ഥി സമ്മാനിച്ച പുസ്തകങ്ങൾ , കുട്ടികൾ ഓരോ വ്യക്തികളെ കൊണ്ട് സ്പോൺസർ ചെയ്യിപ്പിച്ച പുസ്തകങ്ങൾ , |