"എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|  S. N. L. P. S. Koduvazhanga}}കൊടുവഴങ്ങ
{{prettyurl|  S. N. L. P. S. Koduvazhanga}}
[[പ്രമാണം:25228-3.jpg|ലഘുചിത്രം]]
കൊടുവഴങ്ങ
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 52: വരി 54:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഉദയകുമാർ എം.വി
|പ്രധാന അദ്ധ്യാപകൻ=ഉദയകുമാർ എം.വി
|പി.ടി.എ. പ്രസിഡണ്ട്=സുധി ടി എ
|പി.ടി.എ. പ്രസിഡണ്ട്=Shyvin T V
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ ബൈജു
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ ബൈജു
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=25228 front.jpeg
|size=380px
|size=380px
|caption=
|caption=
വരി 66: വരി 68:
ആലങ്ങാട് പഞ്ചായത്തിലെ കൊടുവഴങ്ങക്കരയിൽ മാരായിൽ
ആലങ്ങാട് പഞ്ചായത്തിലെ കൊടുവഴങ്ങക്കരയിൽ മാരായിൽ


ഭഗവതി ക്ഷേത്രത്തിനു സമീപത്തായി  1933 ൽ ബാലരഞ്ജിനിസഭ  സ്ഥാപിച്ച ആശാൻപള്ളിക്കൂടത്തിനു ശ്രീ R ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ 1960 ജൂൺ 12 നു ലോവർ പ്രൈമറി സ്കൂൾ  കൊടുവഴങ്ങ എന്ന നാമകരണത്തോടു കൂടി അംഗീകാരം ലഭിച്ചു .ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഒരു ദിവസം തന്നെ തുടങ്ങാനായി എന്നത് നമ്മുടെ സ്കൂളിന്റെ എടുത്തു പറയേണ്ട ഒരു മേന്മയാണ്.
ഭഗവതി ക്ഷേത്രത്തിനു സമീപത്തായി  1933 ൽ ബാലരഞ്ജിനിസഭ  സ്ഥാപിച്ച ആശാൻപള്ളിക്കൂടത്തിനു ശ്രീ R ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ 1960 ജൂൺ 12 നു ലോവർ പ്രൈമറി സ്കൂൾ  കൊടുവഴങ്ങ എന്നനാമധേയത്തോടു കൂടി   അംഗീകാരം ലഭിച്ചു .ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഒരു ദിവസം തന്നെ തുടങ്ങാനായി എന്നത് നമ്മുടെ സ്കൂളിന്റെ എടുത്തു പറയേണ്ട ഒരു മേന്മയാണ്.1965 ൽ ഓരോ ക്ലാസ്സിലും രണ്ടു  വീതം  ഡിവിഷനോട് കൂടി അൽപ്പം കിഴക്കോട്ടു മാറി ഇപ്പോൾ  സ്ഥിതിചെയ്യുന്ന സ്ഥലത്തു  പുതിയ സ്കൂൾ കെട്ടിടത്തിൽ അധ്യയനം  തുടങ്ങി .2004  ൽ ആലങ്ങാട്പഞ്ചായത്തിൽ  ത്തന്നെ പ്രൈമറി വിഭാഗത്തിൽ  ആദ്യമായിനമ്മുടെ വിദ്യാലയത്തിൽ  കമ്പ്യൂട്ടർപഠനം ആരംഭിച്ചു .2005 ൽ ശ്രീനാരായണ ലോവർ പ്രൈമറി സ്കൂൾ  എന്നു പുനർനാമകരണം ചെയ്യപ്പെട്ട  സ്കൂളിൽ 2008ൽ പുതിയ കെട്ടിടത്തിൽ പ്രീപ്രൈമറി  വിഭാഗം ആരംഭിച്ചു  .2010  ൽ സ്വന്തമായി സ്കൂൾ ബസ് സർവീസ് ആരംഭിച്ചു. 2018  ലെ മഹാപ്രളയത്തിൽ വിദ്യാലയത്തിൽ 10 അടി ഉയരത്തിൽ വെള്ളം പൊങ്ങി ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം സകല സ്കൂൾ രേഖകളും നശിച്ചു .  2019 ൽ പിടിഎയുടെ നേതൃത്വത്തിൽ സ്കൂളിന്റെ മുന്നിലായി മനോഹരമായ ഒരു പാർക്കും  നിർമിച്ചു .  നിലവിൽ നൂറോളം വിദ്യാർത്ഥികൾ എൽ പി വിഭാഗത്തിലും അമ്പതോളം വിദ്യാർത്ഥികൾ പ്രീപ്രൈമറി വിഭാഗത്തിലുമായി അധ്യയനം നടത്തിവരുന്നു .       


1965 ൽ ഓരോ ക്ലാസ്സിലും രണ്ടു  വീതം  ഡിവിഷനോട് കൂടി അൽപ്പം കിഴക്കോട്ടു മാറി ഇപ്പോൾ  സ്ഥിതിചെയ്യുന്ന സ്ഥലത്തു  പുതിയ സ്കൂൾ കെട്ടിടത്തിൽ അധ്യയനം  തുടങ്ങി .2004  ൽ ആലങ്ങാട്പഞ്ചായത്തിൽ  ത്തന്നെ പ്രൈമറി വിഭാഗത്തിൽ  ആദ്യമായിനമ്മുടെ വിദ്യാലയത്തിൽ  കമ്പ്യൂട്ടർപഠനം ആരംഭിച്ചു .2005 ൽ ശ്രീനാരായണ ലോവർ പ്രൈമറി സ്കൂൾ  എന്നു പുനർനാമകരണം ചെയ്യപ്പെട്ട  സ്കൂളിൽ 2008ൽ പുതിയ കെട്ടിടത്തിൽ പ്രീപ്രൈമറി  വിഭാഗം ആരംഭിച്ചു  .2010  ൽ സ്വന്തമായി സ്കൂൾ ബസ് സർവീസ് ആരംഭിച്ചു. 2018  ലെ മഹാപ്രളയത്തിൽ വിദ്യാലയത്തിൽ 10 അടി ഉയരത്തിൽ വെള്ളം പൊങ്ങി ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം സകല സ്കൂൾ രേഖകളും നശിച്ചു .  2019 ൽ പിടിഎയുടെ നേതൃത്വത്തിൽ സ്കൂളിന്റെ മുന്നിലായി മനോഹരമായ ഒരു പാർക്കും  നിർമിച്ചു .         




വരി 74: വരി 75:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


1965 ൽ  പുതിയ കെട്ടിടത്തിലേക്ക് മാറി അധ്യയനം തുടങ്ങിയ വിദ്യാലയത്തിൽ ഇപ്പോൾ 7ക്ലാസ്  മുറികളാണ് ഉള്ളത് . ക്ലാസ് മുറിയോടനുബന്ധമായി  കംപ്യൂട്ടർ ക്ലാസ് പ്രവർത്തിക്കുന്നു .പ്രീപ്രൈമറി വിഭാഗത്തിനായി 2  ക്ലാസ് മുറികൾ ഉണ്ട് .കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനായി വിശാലമായ മൈതാനവും മനോഹരമായ ഒരു പാർക്കും ഉണ്ട് .കുട്ടികളുടെ യാത്രാസൗകര്യത്തിനായി  സ്കൂൾ ബസ്സും  ഉണ്ട്
==പാഠ്യേതര പ്രവർത്തനങ്ങൾ==
വിദ്യാരംഗം കലാസാഹിത്യ വേദി
പരിസ്ഥിതി ക്ലബ്
ഗണിത ക്ലബ്


==പാഠ്യേതര പ്രവർത്തനങ്ങൾ==
ഹെൽത്ത് ക്ലബ്
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
ഇംഗ്ലീഷ് ക്ലബ്
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
 
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
അബാക്കസ് ക്ലാസ്
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
 
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
കുട്ടിക്കൂട്ടം ചികിത്സാനിധി
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
 
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
== മാനേജ്മെൻറ് ==
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
ബാലരഞ്ജിനി സഭയുടെ കീഴിൽ സ്കൂൾ പ്രവർത്തിച്ചുവരുന്നു
*  [[{{PAGENAME}}/NERKAZHCHA |NERKAZHCHA.]]


== മുൻ സാരഥികൾ ==
== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ==
{| class="wikitable"
{| class="wikitable"
|+
|+
വരി 99: വരി 106:
|-
|-
|3
|3
|കെ എ നടേശൻ  
|ശ്രീ കെ എ നടേശൻ
|1990-1997
|1990-1997
|-
|-
|4
|4
|കെ കെ ചന്ദ്രമതി  
|ശ്രീമതി കെ കെ ചന്ദ്രമതി
|1997-2000
|1997-2000
|-
|-
|5
|5
|കെ പി ഗീത  
|ശ്രീമതി കെ പി ഗീത
|2000-2016
|2000-2016
|-
|-
|6
|6
|എം വി ഉദയകുമാർ
|ശ്രീ എം വി ഉദയകുമാർ
|2016-
|2016-
|}
|}
#
 
#
== പ്രശസ്തരായപൂർവ്വവിദ്യാർത്ഥികൾ ==
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ആലുവ  സബ്ജില്ലയിലെ  അറിയപ്പെടുന്ന വിദ്യാലയം .സബ്ജില്ലാതല മത്സരങ്ങളിൽ  പങ്കെടുത്തു നിരവധി   തവണ ആദ്യ സ്ഥാനങ്ങൾക്ക് അര്ഹരായിട്ടുണ്ട് .സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവർഓൾ ചാംപ്യൻഷിപ്,വിവിധ ക്വിസ് മത്സരങ്ങളിൽ റവന്യൂ -സബ്ജില്ലാതലങ്ങളിൽ വിജയികൾ ,തുടർച്ചയായ വർഷങ്ങളിൽ എൽ എസ്‌എസ് ജേതാക്കൾ ,ഉണർവ് -അക്ഷയ പദ്ധതിയുടെ മികച്ച വിദ്യാലയം ,മാനേജ്‌മന്റ് ,പ്രധാനാധ്യാപിക ,അദ്ധ്യാപിക ,കോഓർഡിനേറ്റർ ,എന്നീ അവാർഡുകളും ഈ വിദ്യാലയത്തിന് സ്വന്തം .  
== മികവുകൾ പത്രവാർത്തകളിലൂടെ ==
== ചിത്രശാല ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== അധികവിവരങ്ങൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
ആലുവ വരാപ്പുഴ പ്രധാനപാതയിൽ 8km ദൂരം .ബസ് സ്റ്റോപ്പ് പുതിയ റോഡ്       <br>
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
----
{{#multimaps:10.112333,76.294754 | width=900px |zoom=18}}
{{Slippymap|lat=10.112333|lon=76.294754 | width=900px |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1292223...2534151" എന്ന താളിൽനിന്ന് ശേഖരിച്ചത്