വരി 64: |
വരി 64: |

https://schoolwiki.in/Gupsthiruvampady

https://schoolwiki.in/Gupsthiruvampady

| [[പ്രമാണം:35233 100.jpeg|ലഘുചിത്രം|school photo]] | | [[പ്രമാണം:35233 100.jpeg|school photo|പകരം=|അതിർവര|ഇടത്ത്|ചട്ടരഹിതം|133x133ബിന്ദു]] |

| == '''ചരിത്രം''' == | | == '''ചരിത്രം''' == |
വരി 80: |
വരി 80: |
| '''സ്ഥിതി ചെയ്യുന്ന പഴവീട് എന്ന കൊച്ചുഗ്രാമത്തിലെ ഏറ്റവും വിശിഷ്ടമായ വിദ്യാഭ്യാസ സ്ഥാപനമായ ഗവ.യു പി എസ് തിരുവമ്പാടിയിലാണ് ആലപ്പുഴ ജില്ലയിലെ ആദ്യ അഞ്ചൽ പെട്ടികളിൽ ഒന്ന് സ്ഥിതി ചെയ്യുന്നത്.''' | | '''സ്ഥിതി ചെയ്യുന്ന പഴവീട് എന്ന കൊച്ചുഗ്രാമത്തിലെ ഏറ്റവും വിശിഷ്ടമായ വിദ്യാഭ്യാസ സ്ഥാപനമായ ഗവ.യു പി എസ് തിരുവമ്പാടിയിലാണ് ആലപ്പുഴ ജില്ലയിലെ ആദ്യ അഞ്ചൽ പെട്ടികളിൽ ഒന്ന് സ്ഥിതി ചെയ്യുന്നത്.''' |

| '''സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഔദ്യോഗിക പോസ്റ്റൽ സർവ്വീസ് രൂപം കൊള്ളുന്നതിനു മുൻപ് തിരുവിതാംകൂർ,കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിലും പിന്നീട് തിരുകൊച്ചിയിലും നിലനിന്നിരുന്ന തപാൽ സമ്പ്രദായമായിരുന്നു അഞ്ചൽ ആഫീസ്.1729-1758 കാലഘട്ടത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ രാജശാസനകൾ എത്തിക്കാനായി രൂപപ്പെടുത്തിയ സംവിധാനം ആയിരുന്നു ഇത്.ദൈവദൂതൻ എന്നർത്ഥമുള്ള 'എയ്ഞ്ചൽ 'എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് അഞ്ചൽ ഉണ്ടായത്.1951-ൽ ഇന്ത്യൻ കമ്പിത്തപാൽ വകുപ്പിൽ ലയിക്കുന്നതു വരെഅഞ്ചൽസമ്പ്രദായം നിലനിന്നു.ഒരു അഞ്ചൽ ആഫീസിൽ ഒരു അഞ്ചൽ മാസ്റ്ററും അദ്ദേഹത്തിന്റെ താഴെ രണ്ട് ഉദ്യോഗസ്ഥരും നാല് അഞ്ചൽ ശിപായിമാരും ഉണ്ടായിരുന്നു.ഇന്നത്തെ പോസ്റ്റ്മാനെ അന്ന് അഞ്ചൽ ശിപായി എന്നാണ് വിളിച്ചുവന്നത്.അഞ്ചലാഫീസിൽ വരുന്ന കത്തുകൾ ഒരു കട്ടിയുള്ള ചാക്കിൽ കെട്ടിവെക്കുന്നു.ഈ ബാഗിലെ കത്തുകൾ കൊണ്ടുപോകുന്ന ആളിനെ അഞ്ചലോട്ടക്കാരൻ എന്ന് വിളിക്കുന്നു.ഈ അഞ്ചലോട്ടക്കാരന്റെ കൈയ്യിൽ ഒരു കോലും അതിൽ മണികൾ'''
| | [[ജി യു പി എസ് തിരുവമ്പാടി|അഞ്ചൽപ്പെട്ടി ചരിത്രം വായിക്കൂ]] |

| '''കൊരുത്ത ചിലങ്കയും കെട്ടിയിരിക്കും.ബാഗ് തലയിൽ വെച്ച് കോല് താഴെ കുത്തി ചിലങ്കയുടെ ശബ്ദം ഉണ്ടാക്കി റോഡ് വഴി ഓടുന്നു.കൃത്യസമയം കത്തുകൾ എത്തിച്ചില്ലെങ്കിൽ അഞ്ചലോട്ടക്കാരന് കഠിനമായ ശിക്ഷ വിധിച്ചിരുന്നു.ഒരു സ്ഥലത്തു നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് അഞ്ചലോട്ടക്കാരൻ ഓടിയെത്തി കത്തുകൾ കൊടുത്തിരുന്നു.ചില അഞ്ചലോട്ടക്കാരുടെ കാലിലും ചിലങ്ക കെട്ടി ഓടുമായിരുന്നു.ചിലങ്കയുടെ ശബ്ദം കേട്ടാണ് ജനങ്ങൾ അഞ്ചൽ എന്ന് മനസ്സിലാക്കിയിരുന്നത്.മാർഗ്ഗതടസ്സമുണ്ടാക്കാതിരിക്കാനായിരുന്നു ഈ മണികിലുക്കം.ഈ ശബ്ദം കേൾക്കുമ്പോൾ ആളുകളും വണ്ടിക്കാരും ഒഴിഞ്ഞുകൊടുക്കും.അഞ്ചലോട്ടക്കാരന് മാർഗ്ഗതടസ്സമുണ്ടാക്കുന്നത് കുറ്റകരമായിരുന്നു.പഴയ അഞ്ചലാഫീസുകളുടെ വ്യാപാരപരിധി തിരുവിതാംകൂർ മാത്രമായിരുന്നു.തിരുവിതാംകൂറിന് വെളിയിലേക്കുള്ള കത്തിടപാടുകൾക്ക് കേന്ദ്രഗവൺമെന്റ് ഉടമയിലുള്ളപോസ്റ്റൽ സർവ്വീസ് സമാന്തരമായുണ്ടായിരുന്നു.'''

| '''ചരിത്രത്തിലൂടെ'''

| '''പഴവീട് എന്ന ഗ്രാമത്തിന്റെ ചരിത്രം ചെമ്പകശ്ശേരി രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.ചെമ്പകശ്ശേരി നാട്ടുരാജ്യം പണ്ട് തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു.'''

| '''പ്രദേശങ്ങൾക്കൊന്നും പേര് ഉണ്ടായിരുന്നില്ല.ഇന്നത്തെ പഴവീട് ഗ്രാമം പണ്ട് വനമേഖലയായിരുന്നു എന്നാണ് പൂർവ്വികരിൽ നിന്നും പറഞ്ഞുകേൾക്കുന്നത്.ഇവിടെ ജനവാസം ഉണ്ടായിരുന്നില്ല.ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന കാലഘട്ടങ്ങളിൽ കുട്ടനാട് പ്രദേശത്തെ പ്രളയവും മറ്റ് ശോച്യാവസ്ഥകളും ആ പ്രദേശത്തെ ജനങ്ങളെ ഈ വന മേഖലയിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചു.വളരെകുറച്ച് കുടുംബങ്ങൾ മാത്രമേ ആദ്യകാലഘട്ടങ്ങളിൽ ഇവിടെ ഉണ്ടായിരുന്നുള്ളു.അന്ന് പഴവീട് അറിയപ്പെട്ടിരുന്നത് തിരുവമ്പാടി മുറി എന്നായിരുന്നു.പിന്നീട് ക്ഷേത്രത്തിന് സമീപം ഉണ്ടായിരുന്ന ആൾത്താമസം ഇല്ലാതിരുന്ന ഒരു പഴയ നാലുകെട്ട് വീടിനെ സൂചിപ്പിച്ചാണ് ഈ പ്രദേശം പഴവീട് എന്നറിയപ്പെട്ട് തുടങ്ങിയത് എന്നാണ് മുൻതലമുറക്കാർ പറയുന്നത്.ആദ്യകാലങ്ങളിൽ പഴയവീട് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.ഇത് ലോപിച്ചാണ് പഴവീട് എന്നായത്.'''

| '''ഈ പ്രദേശത്ത് ആദ്യം ഉണ്ടായിരുന്നത് പ്രബലസമുദായത്തിൽ പെട്ട 25കുടുംബങ്ങളായിരുന്നു എന്നാണ് പറയപ്പെടുന്നത്.പറത്താനം,ആലപ്പാട്ട്,മുല്ലാത്ത്തുടങ്ങിയകുടുംബങ്ങളായിരുന്നു അന്ന് പഴവീട്ടിൽ ഉണ്ടായിരുന്നത്.എഴുത്തും വായനയും അറിയാത്തവർ വിരളമായിരുന്നു എന്ന് പറയപ്പെടുന്നു.ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ അമ്മാവനായ ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ചെമ്പകശ്ശേരി ഭരിച്ചിരുന്നത് ശ്രീ ബാലരാമവർമ്മ ഭട്ടതിരിപ്പാട് ആയിരുന്നു.പഴവീട് പ്രദേശം തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു.ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്താണ് പഴവീട്ടിൽ ഒരു അഞ്ചലാഫീസ് സ്ഥാപിതമായത്.ഈ പ്രദേശത്ത് രാജഭരണകാലത്ത് നിലനിന്നിരുന്നത് പഴവീട് ക്ഷേത്രവും അഞ്ചലാഫീസും മാത്രമാണെന്നാണ് പൂർവ്വികർ വായ്മൊഴിയായി രേഖപ്പെടുത്തിയിട്ടുള്ളത്.അതിന് ശേഷമാണ് ഈ പ്രദേശത്ത് ഒരു വിദ്യാലയം പണിതുയർത്തിയത്.'''

| '''എ.ഡി 1906-ൽ (കൊല്ലവർഷം 1081)ലാണ് ഗവ.യു.പി.സ്കൂൾ തിരുവമ്പാടി സ്ഥാപിതമായത്.തിരുവമ്പാടി,കൈതവന N.S.S കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷേത്രത്തിന്റെ വക സ്ഥലത്തായിരുന്നു അഞ്ചലാഫീസ് പ്രവർത്തിച്ചിരുന്നത്.ക്ഷേത്രഭരണസമിതിയുടെ മേൽനോട്ടത്തിൽ ആദ്യം വെർണാക്കുലർ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.തിരുവിതാംകൂർ ദേവസ്വത്തിനു വേണ്ടി ദിവാൻ കൃഷ്ണൻ നായർ അവർകളുടെ പേർക്കാണ് സ്കൂളിന്റെ ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്.'''

| '''സ്കൂളിന് സമീപം നിലനിന്നിരുന്ന അഞ്ചലാഫീസന്റെ സ്ഥാനം മാറ്റുകയും പൂർണ്ണ മായി സ്കൂളിന്റെ'''

| '''പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.സ്കൂളിന്റെ പ്രവേശന കവാടത്തിലും അഞ്ചൽപെട്ടിയിലെപോലെ തന്നെ രാജമുദ്ര ആലേഖനം ചെയ്തിരിക്കുന്നു.'''

| '''അഞ്ചലാഫീസിന്റെ പ്രവർത്തനം പഴവീട് ക്ഷേത്രത്തിന് സമീപത്തേക്ക് മാറുകയും അഞ്ചൽപ്പെട്ടി ഗവ.യു.പി സ്കൂൾ തിരുവമ്പാടിയുടെ മുറ്റത്ത് നിലകൊള്ളുകയും ചെയ്തു എന്നതാണ് പറഞ്ഞുകേട്ട ചരിത്രം.'''