Jump to content
സഹായം

"മേലൂർ നോർത്ത് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,362 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
No edit summary
വരി 2: വരി 2:


== ചരിത്രം ==
== ചരിത്രം ==
1919 സ്ഥാപിച്ച മേലൂർ നോർത്ത് ജൂനിയർ ബേസിക് സ്കൂൾ ധർമ്മടം പഞ്ചായത്തിൽ അഞ്ചരക്കണ്ടി പുഴയുടെ അടുത്ത് സ്ഥിതി ചെയ്യുന്നു. ശ്രീമതി സികെ നാരായണി വിദ്യാലയത്തിലെ മാനേജറായി പ്രവർത്തിച്ചുവരുന്നു. ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി ഉൾപ്പെടെ നാലാംക്ലാസ് വരെ ആണ് ഉള്ളത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അടച്ചുറപ്പുളള അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ,ആവശ്യത്തിന് ശുചിമുറികൾ ,പാചകപ്പുര ,ടൈൽസ് പാകിയ തറ ,ട്യൂബ് ,ഫാൻ ഉള്ള മുറികൾ എന്നിവ ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഗണിത ക്ലബ്ബ് ,ആരോഗ്യ ശുചിത്വ ക്ലബ്ബ് ,വിദ്യാരംഗം ,സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1291293" എന്ന താളിൽനിന്ന് ശേഖരിച്ചത്