Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
ക്രിസ്ത്യൻ മിഷനറിയായ സാമുവേൽ മിറ്റിയർ എ ഡി 1879 ൽ സ്ഥാപിച്ച എൽ എം എസ് പള്ളിയിൽ ഏക വിദ്യാർഥിയുമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ ഗവ.എച്ച്.എസ് പ്ലാവൂർ. മിഷനറിമാരും പള്ളിയിലെ മറ്റു ജീവനക്കാരും ചേർന്നാണ് സ്കൂളിന്റെ ദൈനംദിനകാര്യങ്ങൾ നിർവഹിച്ചിരുന്നത്. 1948 ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ഈ ഘട്ടത്തിൽ ശ്രീ എം ജോൺസൻ ആയിരുന്നു പ്രഥമാധ്യാപകൻ.  എബൻസൺ,സമസ്‌,ജയിനി(കൊല്ലംകോണം) എന്നിവർ വിദ്യാർഥികളുമായിരുന്നു.സ്വാതന്ത്ര്യാനന്തരം 50 സെൻറ്  പള്ളിവകഭൂമിയും കെട്ടിടവും സർക്കാരിന് കൈമാറി. 1964 ൽ യു പി സ്കൂളാക്കിഉയർത്തി. ശ്രീ എം പീരുമുഹമ്മദ്, ശ്രീ പാലോട് കൃഷ്ണപിള്ള എന്നിവരുടെ പ്രവത്തനഫലമായി ഹൈസ്കൂളാക്കി  ഉയർത്തി.അപ്പോഴും 5000 രൂപയ്ക്ക് 50 സെൻറ് പള്ളിവക ഭൂമി സ്കൂളിന് നൽകുകയുണ്ടായി 1986 ൽ 17 സെൻറ് ഭൂമി കൂടി സൗജന്യമായി സ്കൂളിന് നൽകി.
ക്രിസ്ത്യൻ മിഷനറിയായ സാമുവേൽ മിറ്റിയർ എ ഡി 1879 ൽ സ്ഥാപിച്ച എൽ എം എസ് പള്ളിയിൽ ഏക വിദ്യാർഥിയുമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ ഗവ.എച്ച്.എസ് പ്ലാവൂർ. മിഷനറിമാരും പള്ളിയിലെ മറ്റു ജീവനക്കാരും ചേർന്നാണ് സ്കൂളിന്റെ ദൈനംദിനകാര്യങ്ങൾ നിർവഹിച്ചിരുന്നത്. 1948 ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ഈ ഘട്ടത്തിൽ ശ്രീ എം ജോൺസൻ ആയിരുന്നു പ്രഥമാധ്യാപകൻ.  എബൻസൺ,സമസ്‌,ജയിനി(കൊല്ലംകോണം) എന്നിവർ വിദ്യാർഥികളുമായിരുന്നു.സ്വാതന്ത്ര്യാനന്തരം 50 സെൻറ്  പള്ളിവകഭൂമിയും കെട്ടിടവും സർക്കാരിന് കൈമാറി. 1964 ൽ യു പി സ്കൂളാക്കിഉയർത്തി. ശ്രീ എം പീരുമുഹമ്മദ്, ശ്രീ പാലോട് കൃഷ്ണപിള്ള എന്നിവരുടെ പ്രവത്തനഫലമായി ഹൈസ്കൂളാക്കി  ഉയർത്തി.അപ്പോഴും 5000 രൂപയ്ക്ക് 50 സെൻറ് പള്ളിവക ഭൂമി സ്കൂളിന് നൽകുകയുണ്ടായി 1986 ൽ 17 സെൻറ് ഭൂമി കൂടി സൗജന്യമായി സ്കൂളിന് നൽകി. 1948 ൽ  സ്കൂൾ സർക്കാർ ഏറ്റെടുത്തപ്പോൾ ശ്രീ എം ജോൺസൻ പ്രഥമദ്യപകനും, ആമച്ചൽ കൃഷ്ണൻ ചെല്ലപ്പൻപിള്ള ,തങ്കപ്പൻപിള്ള ചെട്ടിയാർ തുടങ്ങിയവർ വിദ്യാർഥികളുമായിരുന്നു .
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1290366" എന്ന താളിൽനിന്ന് ശേഖരിച്ചത്