ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം (മൂലരൂപം കാണുക)
14:01, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 74: | വരി 74: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം താലൂക്കിന്റെ പടിഞ്ഞാറെ ഭാഗത്തു സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മറവൻതുരുത്തു ഗ്രാമപഞ്ചായത്ത്. മറവൻതുരുത്ത് പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി വിദ്യാലയമാണ് കുലശേഖരമംഗലം ഗവ.ഹയർസെക്കന്ററി സ്കൂൾ. 1905 ലാണ് ഈ സ്കൂൾ നിലവിൽ വന്നത്. സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നാക്കാവസ്ഥയിലുണ്ടായിരുന്ന ഈ പ്രദേശത്തെ, ഉയർന്ന തറവാടായിരുന്ന ചാണിയിൽ കുടുംബക്കാർ സ്കൂളിനാവശ്യമായ സ്ഥലം ഒരു രൂപയ്ക്കാണ് സർക്കാരിനു നൽകിയത്. സ്കൂളും പരിസരവും കൂടി ആകെ വിസ്തീർണ്ണം 3 ഏക്കർ 40 .[[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/ചരിത്രം|കൂടുതൽ അറിയുക]] | കോട്ടയം താലൂക്കിന്റെ പടിഞ്ഞാറെ ഭാഗത്തു സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മറവൻതുരുത്തു ഗ്രാമപഞ്ചായത്ത്. മറവൻതുരുത്ത് പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി വിദ്യാലയമാണ് കുലശേഖരമംഗലം ഗവ.ഹയർസെക്കന്ററി സ്കൂൾ. 1905 ലാണ് ഈ സ്കൂൾ നിലവിൽ വന്നത്. സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നാക്കാവസ്ഥയിലുണ്ടായിരുന്ന ഈ പ്രദേശത്തെ, ഉയർന്ന തറവാടായിരുന്ന ചാണിയിൽ കുടുംബക്കാർ സ്കൂളിനാവശ്യമായ സ്ഥലം ഒരു രൂപയ്ക്കാണ് സർക്കാരിനു നൽകിയത്. സ്കൂളും പരിസരവും കൂടി ആകെ വിസ്തീർണ്ണം 3 ഏക്കർ 40 സെന്റ് .[[ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/ചരിത്രം|കൂടുതൽ അറിയുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |