"എസ്സ് വി എൻ എസ്സ് എസ്സ് യു പി എസ്സ് കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ് വി എൻ എസ്സ് എസ്സ് യു പി എസ്സ് കുന്നം (മൂലരൂപം കാണുക)
13:40, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ഉള്ളടക്കം[മറയ്ക്കുക]
No edit summary |
|||
വരി 65: | വരി 65: | ||
}} | }} | ||
==ഉള്ളടക്കം[മറയ്ക്കുക]== | ==ഉള്ളടക്കം[മറയ്ക്കുക]== | ||
==ചരിത്രം== | =='''ചരിത്രം'''== | ||
==ഭൗതികസാഹചര്യങ്ങൾ== | '''മല്ലപ്പള്ളി ചെറുകോൽപ്പുഴ റോഡിൻ്റെ അരികിൽ കൊറ്റനാട് പഞ്ചായത്തിലെ 13-ാം വാർഡിൽ കുന്നംകരയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എസ് വി എൻ എസ് എസ് യു പി സ്ക്കൂൾ.''' | ||
'''സംസ്ക്കാരവർദ്ധിനി സംസ്കൃത സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം 1965-ൽ ഹൈസ്കൂളിൽ നിന്നും വേർപെട്ട് അപ്പർ പ്രൈമറിയായി പ്രവർത്തനം തുടർന്നു. ഇതിനെ തുടർന്ന് എസ് വി എൻ എസ് എസ് യു പി സ്കൂൾ എന്ന പേരിൽ അറയപ്പെടുന്നു.''' | |||
'''1965 മുതൽ 1975 വരെ ഈ സ്കൂളിൻ്റെ ഭരണം നടത്തിയിരുന്നത് VCK കരയോഗം ആയിരുന്നു. 1975ൽ ഈ സ്ഥാപനവും വസ്തുവകകളും നായർ സർവ്വീസ് സൊസൈറ്റിക്ക് വിട്ടുകൊടുകയും അന്നു മുതൽ പ്രവർത്തനം ഏറ്റെടുത്തു നടത്തി കൊണ്ടിരിക്കുന്നു. കാര്യക്ഷമമായി പ്രവർത്തിക്കുന്ന 15 അംഗങ്ങളുള്ള PTA യും MPTA യുംസ്കൂളിനുണ്ട്. സ്കൂളിൻ്റെ സമഗ്രമായ വികസന കാര്യങ്ങൾക്കു വേണ്ടി ക്രിയാത്മകമായ ആശയങ്ങളും നിർദ്ദേശങ്ങളും നൽകുകയും സ്കൂളിൻ്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചു വരുകയും ചെയ്യുന്നു.''' | |||
'''ഗവ.എൽ പി എസ് ചെറിയകുന്നം, ഗവ.എൽ പി എസ് പെരുമ്പെട്ടി, എൽ പി എസ് വലിയകുന്നം എന്നിവ ഈ സ്ക്കൂളിൻ്റെ ഫീഡിംഗ് സ്കൂളുകളാണ്.''' | |||
== '''മാനേജ്മെൻ്റ്''' == | |||
'''വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് കേരളം മുഴുവൻ വ്യാപിച്ചുകിടക്കുന്ന എൻഎസ്എസ്സിൻ്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുഖ്യ പങ്കുണ്ട്. എൻ എസ് എസ്സിൻ്റെ പ്രസിഡൻ്റ്. ശ്രീ. പി നരേന്ദ്രനാഥൻ നായരും ജനറൽ സെക്രട്ടറി ശ്രീ. ജി സുകുമാരൻ നായരുമാണ്. സ്കൂളുകളുടെ ചുമതല ജനറൽ മനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മനേജർ ശ്രീ. ഡോ. ജഗദീശ് ചന്ദ്രൻ.ജി ആണ്.''' | |||
=='''ഭൗതികസാഹചര്യങ്ങൾ'''== | |||
ഒന്നേകാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ ഏഴുവരെ ക്ലാസ്സുകൾ ഉള്ള ഇവിടെ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാണ്. രണ്ട് കെട്ടിടങ്ങളിലായി ആറ് ക്ലാസ് മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചി മുറികൾ, അതിവിശാലമായ കളിസ്ഥലം, ചുറ്റുമതിൽ, ഇൻ്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പൂട്ടർലാബ്, സയൻസ് ലാബ്, LCD പ്രൊജക്ടർ എന്നിവ വിദ്യാലയത്തിനുണ്ട്. പെൺകുട്ടികളുടെ ശുചിത്വവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൻ്റെ സഹായത്തോടെ ഇൻസിനേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ഓഫീസ് മുറിയിൽ അലമാരയിൽ ലൈബ്രററിപുസ്തകങ്ങളും വായനാമുറിയും ക്രമീകരിച്ചിട്ടുണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
{| class="wikitable" | |||
|+ | |||
!sl.no | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|G. ആനന്ദവല്ലിയമ്മ | |||
|2003 - 2005 | |||
|- | |||
|2 | |||
|N. P വിജയലക്ഷ്മി | |||
|2005 - 2008 | |||
|- | |||
|3 | |||
|R. വിജയകുമാരി | |||
|2008 - 2016 | |||
|- | |||
|4 | |||
|L. പ്രേമകുമാരി | |||
|2016 – 2021 | |||
|} | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
* ഹരികുമാരൻ നമ്പൂതിരി ( യുവകവി) | |||
* ഡോ.നിഷോർ T (അസ്ഥിരോഗ വിദഗ്ദ്ധൻ, ആനിക്കാട് ഗവ. ഹോസ്പിറ്റൽ) | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | അനിത കെ പണിക്കർ | ||
രജനി ആർ | |||
ജ്യോതി ഗോപാൽ | |||
മൃദുലജ ആർ | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
ക്ലബ്ബ് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചമാക്കുന്നതിനായി അദ്ധ്യാപകർ വിവിധ ക്ലബ്ബിൻ്റെ ചുമതല വഹിക്കുന്നു. കുട്ടികളെല്ലാവരും ക്ലബ്ബ് അംഗങ്ങളായി ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ class wise ആയി അസംബ്ലി നടത്തുകയും മഹദ് വചനങ്ങൾ പരിചയപ്പെടുത്തുകയും കുട്ടികൾ ഉണ്ടാക്കിയ പാഠ്യ പാഠ്യേതര ഉല്‌പന്നങ്ങൾ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളിലെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ ആഴ്ച്ചയിലും സ്ക്കൂൾ വിദ്യാരംഗം നടത്തി വരുന്നു. കലാ കായികമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനു മുന്നോടിയായി സ്കൂളിൽ മേളകൾ നടത്തി അർഹരായവരെ കണ്ടെത്തുകയും വേണ്ട പ്രോത്സാഹനവും പരിശീലനവും നൽകുകയും ചെയ്യുന്നു. | |||
ക്ളബുകൾ | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== |