Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
<center> </center>
<center> </center>

<center>[[പ്രമാണം:21050 VHSECamp2021.jpeg|ലഘുചിത്രം]]</center>
<center>[[പ്രമാണം:21050 VHSECamp2021.jpeg|centerലഘുചിത്രം]]</center>
കഞ്ചിക്കോട് ഗവ വൊക്കേഷണല‍്‍  ഹയർ സെക്കണ്ടറി സ്‍കൂളിലെ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ ആഭിമ‍ുഖ്യത്തിൽ ക്രിസ്‍തുമസ് അവധിക്കാലത്ത് ഏഴു ദിവസം നീണ്ട് നിന്ന ക്യാമ്പ് സംഘടിപ്പിച്ച‍ു. സാധാരണയായി റെസിഡെൻഷ്യൽ രീതിയിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് കോവിഡിന്റെ പശ്‍ചാത്തലത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെയാണ് സംഘടിപ്പിച്ചത്. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗം പുതുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അജീഷ് , ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയ്ർമാൻ ശ്രീ സുജിത്ത്, വാർഡ് മെമ്പർ ശ്രീമതി നിഷ, പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന എ എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും എൻ എസ് എസ് വോളണ്ടിയർ കുമാരി ആരതി നന്ദിയും പറഞ്ഞു. വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പൽ ശ്രീമതി പ്രിൻസി ജി പദ്ധതി വിശദീകരണം നടത്തി . പ്രോഗ്രാം ഓഫീസർ ശ്രീമതി രമ്യ ടീച്ചറുടെ നേതൃത്വത്തിലാണ് ഏഴ് ദിവസം നീണ്ട് നിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം പൊതുജനങ്ങൾക്കായി സൗജന്യ കോവിഡാനന്തര ആയുർവേദ ക്യാമ്പ് നിരാമയ , എക്സൈസ് വകുപ്പിന്റെ വിമുക്തി പൊതുപരിപാടി എന്നിവയും സഘടിപ്പിച്ചു. കഞ്ചിക്കോട് ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ അടിയന്തരഘട്ടത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ക്ലാസും മോക്ക് ഡ്രില്ലും നടത്തി . സമാപനസമ്മേളനം ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്‍മിനി ടീച്ചർ ഉദ്ഘാടനം ചെയതു

569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288972" എന്ന താളിൽനിന്ന് ശേഖരിച്ചത്