ഗവൺമെന്റ് എൽ പി എസ് തലശ്ശേരി (മൂലരൂപം കാണുക)
13:06, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ശാന്തമായ പഠനാന്തരീക്ഷം ഉള്ള ഈ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ മുന്നിലാണ്. പ്രഗത്ഭരായ അദ്ധ്യാപകരും ഏറെ ഉണ്ട്. വിശാലമായ ക്ലാസ് മുറികളും, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ് മുറിയും, വളരെ മനോഹരമായി പണികഴിപ്പിച്ച ഒന്നാം ക്ലാസ്സ് മുറിയും, ഈ സ്‌കൂളിന്റെ പ്രത്യേകതകൾ ആണ്. | ശാന്തമായ പഠനാന്തരീക്ഷം ഉള്ള ഈ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ മുന്നിലാണ്. പ്രഗത്ഭരായ അദ്ധ്യാപകരും ഏറെ ഉണ്ട്. വിശാലമായ ക്ലാസ് മുറികളും, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ് മുറിയും, വളരെ മനോഹരമായി പണികഴിപ്പിച്ച ഒന്നാം ക്ലാസ്സ് മുറിയും, ഈ സ്‌കൂളിന്റെ പ്രത്യേകതകൾ ആണ്. | ||
മൂന്ന് നിലകളുള്ള ഈ വിദ്യാലയം ഭിന്നശേഷി കുട്ടികൾക്കു കൂടി സൗകര്യ പ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിവിശാലമായ ഡൈനിംഗ് ഹാളിൽ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ വേണ്ട സ്വകര്യങ്ങൾ ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാകായിക വിദ്യാഭ്യാസത്തിലും ഈ വിദ്യാലയം ശ്രദ്ധേയമാണ്. നൃത്തം, സംഗീതം | കലാകായിക വിദ്യാഭ്യാസത്തിലും ഈ വിദ്യാലയം ശ്രദ്ധേയമാണ്. നൃത്തം, സംഗീതം, ഇംഗ്ലീഷ്, സയൻസ്, ഗണിതം, ഭാഷ ക്ലബ്ബ്കൾ എല്ലാം തന്നെ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു വളരെയേറെ പ്രാധാന്യം നൽകി വരുന്നു, | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |