"വി.പി.എ.എം.യു.പി.എസ്.പുത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

1976 ൽ അഞ്ചാം തരം രണ്ട് ഡിവിഷനുകളിലായി 86 കുട്ടികളും രണ്ട് സഹാദ്ധ്യാപകരും രണ്ട് ഭാഷാദ്ധ്യാപകരുമായി സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വിദ്യാലയത്തിന്റെ തുടക്കം മുതൽ 2005 ഏപ്രിൽ 30 വരെ ഹെഡ്മാസ്റ്ററായി വി.പി.ശാഹുൽ ഹമീദ് മാസ്റ്റർ സേവനമനുഷ്ഠിച്ചു .തുടർന്ന് ഹെഡ്മാസ്റ്റർമാരായി ശ്രീമതി കെ.ഉഷാദേവി ടീച്ചർ ,കെ.ഗോപാലൻ മാസ്റ്റർ ,എൻ.ഹംസ മാസ്റ്റർ ,എം.അലി മാസ്റ്റർ,എം.വി.സതീ ദേവി ടീച്ചർ എന്നിവർ സേവനമനുഷ്ഠിച്ചു .

ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ച് വിരമിച്ചവർ ശ്രീമതി കെ.പി ആര്യദേവി ടീച്ചർ, ശ്രീ ഇ.കെ ഉസ്മാൻ മാസ്റ്റർ, ശ്രീമതി വി.പി ബേബി കമലം ടീച്ചർ, ശ്രീ എ.കെ വത്സൻ മാസ്റ്റർ, ശ്രീ പി.കെ മുഹമ്മദ് അബ്ദുൽ ബഷീർ മാസ്റ്റർ .
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288691" എന്ന താളിൽനിന്ന് ശേഖരിച്ചത്