Jump to content
സഹായം

"സമൂഹം ഹൈസ്‌കൂൾ, എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9,138 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 നവംബർ 2016
തിരുത്ത്
 
(തിരുത്ത്)
വരി 1: വരി 1:
#തിരിച്ചുവിടുക [[സമൂഹം ഹൈസ്‌കൂള്‍. എന്‍ .പറവൂര്‍]]
{{prettyurl|SAMOOHAM HIGH SCHOOL, N PARAVUR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= വടക്കന്‍ പറവൂര്‍
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25070
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1953
| സ്കൂള്‍ വിലാസം= റിപ്പബ്ളിക് റോഡ്, <br/>വടക്കന്‍ പറവൂര്‍
| പിന്‍ കോഡ്= 683513
| സ്കൂള്‍ ഫോണ്‍= 04842443588
| സ്കൂള്‍ ഇമെയില്‍= samoohamhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://
| ഉപ ജില്ല= വടക്കന്‍ പറവൂര്‍
‌| ഭരണം വിഭാഗം= മാനേജ്മെന്‍റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= UP
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌ , English
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം= 
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 650
| അദ്ധ്യാപകരുടെ എണ്ണം= 29
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=  ശ്രീമതി എന്‍ പി വസന്തലക്ഷ്മി 
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. മോനച്ചന്‍
|​മാനേജര്‍ = ശ്രീ.
| സ്കൂള്‍ ചിത്രം= Samooham.jpg ‎|
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
== ആമുഖം ==
 
നവ സാമൂഹികതക്കുളള ആശയവും ലക്ഷ്യവും എന്ന നിലയില്‍ വിദ്യാഭ്യാസത്തിന് മറ്റൊട്ടേറെ മാനങ്ങളുണ്ട്.  വിദ്യാഭ്യാസത്തിന്‍റെ പ്രഥമലക്ഷ്യം മാനവീകരണമാണെന്നിരിക്കെ അത് വിദ്യാലയങ്ങള്‍ക്കകത്തു മാത്രം നടക്കേണ്ട ഒരു പ്രക്രിയയല്ല.  ചരിത്രപരിസരങ്ങളിലും സാംസ്കാരിക സമസ്യകളിലും വിധി വിശ്വാസങ്ങളിലും അമൂര്‍ത്തമായി കിടക്കുന്ന സമൂഹത്തിന്‍റെയും അതിനുള്ളിലെ വ്യക്തികളുടെയും വൈരുദ്ധ്യാത്മകബന്ധത്തെ വെളിവാക്കുവാന്‍ വിദ്യാഭ്യാസപ്രക്രിയയ്ക്കു കഴിയേണ്ടതുണ്ട്. 
 
കഴിഞ്ഞ അന്‍പത്തഞ്ച് വര്‍ഷങ്ങളായി പറവൂര്‍ സമൂഹം ഹൈസ്കൂള്‍ ഈ ലക്ഷ്യം നിര്‍വ്വഹിക്കുന്നതിനായി അക്ഷീണം പ്രയത്നിച്ചുവരികയാണ്. 
 
== ചരിത്രം ==
 
1953 -ല്‍  പറവൂര്‍ ബ്രാഹ്മണ സമൂഹം ആരംഭിച്ച സ്ഥാപനമാണ് സമൂഹം ഹൈസ്‌കൂള്‍.   58 കൂട്ടികളും  5 അദ്ധ്യാപകുരുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്‌കൂളില്‍ ഇന്ന് 650 വിദ്യാര്‍ത്ഥികളും  29 അധ്യാപകുരും 4 അനദ്ധ്യാപകരും  സേവനമനുഷ്ഠിക്കുന്നു. യശ: ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു 1960 വരെ പ്രഥമാധ്യാപകന്‍. ഇപ്പോള്‍ ശ്രീമതി എന്‍.റ്റി.  സീതാലക്ഷ്മി ആണ്  പ്രഥമാധ്യാപിക.  1962 ല്‍ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു.  പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്  പ്രത്യേക പരിശീലനം  നല്‍കിവരുന്നു.  1997- ല്‍ എസ്.എസ്.എല്‍.സി. പരീക്ഷക്ക് 16 ഉം, 1999 ല്‍ 10,12, എന്നീ റാങ്കുകളും  ഈ  വിദ്യാലയത്തിലെ കുട്ടികള്‍ കരസ്ഥമാക്കി.  മാനേജുമെന്റിന്റേയും  P.T.A  യൂടേയും  പ്രവര്‍ത്തനം സ്‌കൂളിന്റെ അഭ്യുദയത്തിന്  പ്രോത്സാഹനം നല്‍കുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
 
ലൈബ്രറി
 
സയന്‍സ് ലാബ്
 
കംപ്യൂട്ടര്‍ ലാബ്
 
പ്രത്യേകം സജ്ജീകരിച്ച ഭാഷാ പരീക്ഷണ ശാല
 
പറവൂരിലെ ഏറ്റവും വിശാലമായ മൈതാനം
 
വിദ്യാഭ്യാസത്തിനു പറ്റിയ ഏറ്റവും മികച്ച അന്തരീക്ഷം
 
== നേട്ടങ്ങള്‍ ==
 
2009 എസ് എസ് എല്‍ സി പരീക്ഷയില്‍  വടക്കന്‍ പറവൂര്‍ മുനിസിപ്പാലിറ്റിയില്‍  ഏറ്റവും കൂടുതല്‍  വിജയശതമാനം
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
റെഡ് ക്രോസ്
 
സ്കൗട്ട്, ഗൈഡ്സ്
 
വിവിധ സ്കൂള്‍ ക്ലബ്ബുകള്‍
 
== യാത്രാസൗകര്യം ==
 
 
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
*  സയന്‍സ് ക്ലബ്ബ്
*  സാമൂഹ്യ ശാസ്ത്ര  ക്ലബ്ബ്
*  ​മാത്സ് ക്ലബ്ബ്
* ട്രാഫിക് ക്ലബ്ബ്
*  വിദ്യാരംഗം കലാ സാഹിത്യവേദി
* ഹിന്ദി ക്ലബ്ബ്
* ഐ. ടി. ക്ലബ്ബ്
* ഇതര ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
 
== മാനേജ്മെന്റ് ==
 
വടക്കന്‍ പറവൂര്‍  ബ്രാഹ്മണ സമൂഹം
 
== മുന്‍ സാരഥികള്‍ ==
* ശ്രീ. മുത്തുസ്വാമി അയ്യര്‍
* ശ്രീ. കൃഷ്ണമൂര്‍ത്തി അയ്യര്‍
* ശ്രീ. നാരായണ ശര്‍മ്മ
* ശ്രീമതി. ഭഗവതി അമ്മാള്‍
* ശ്രീമതി. രാധാമണി
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*  ബാലചന്ദ്രന്‍ ചുള്ളിക്കാട്
*  കെടാമംഗലം വിനോദ്
*
*
*
*
 
 
==വഴികാട്ടി==
<googlemap version="0.9" lat="10.143452" lon="76.223209" zoom="17">
10.14342, 76.223152
SAMOOHAM HIGH SCHOOL, N PARAVUR
</googlemap>
 
 
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/128865" എന്ന താളിൽനിന്ന് ശേഖരിച്ചത്