"ജി.എൽ.പി.എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,030 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
edited entry
(No of students)
(edited entry)
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ പോരൂർ പഞ്ചായത്തിൽ പൂത്രക്കോവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് GLPS P0RUR .1912 ലാണ് വിദ്യാലയം സ്ഥാപിതമായത് .2012 ൽ നൂറാം വാർഷികം സമുചിതമായി ആഘോഷിച്ചു.2005 ൽ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭിച്ചു. സ്ഥലം സൗജന്യമായി നൽകിയ വെള്ളക്കാട്ടു മനയോടുള്ള ആദരസൂചകമായി സ്കൂളിൻ്റെ പേര് VMDM GLPS PORUR എന്നാക്കി പുനർനാമകരണം ചെയ്തു.കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1285313" എന്ന താളിൽനിന്ന് ശേഖരിച്ചത്