Jump to content
സഹായം

"ഡി.ഐ.എൽ.പി.എസ് വെട്ടിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
== 1963-1964വർഷത്തിൽ ശ്രീ കാവിരാജൻ മീരാപിള്ള ,ശ്രീ മുഹമ്മദ് ലബ്ബ ,ശ്രീ അലിയാർ മുഹമ്മദ് ,എന്നിവരുടെ ശ്രമഫലമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ==
1963-1964വർഷത്തിൽ ശ്രീ കാവിരാജൻ മീരാപിള്ള ,ശ്രീ മുഹമ്മദ് ലബ്ബ ,ശ്രീ അലിയാർ മുഹമ്മദ് ,എന്നിവരുടെ ശ്രമഫലമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം .


== കുന്നുകളും മലകളും നിറഞ്ഞ ഈ പ്രദേശം വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്നു .പട്ടികജാതിക്കാർ ധാരാളമായി വസിക്കുന്ന ഈ പ്രദേശത്തെ കർഷകരുടെയും കര്ഷകത്തൊഴിലാളികളുടെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു പരിഹാരം കാണുക എന്നതായിരുന്നു ഈ സ്കൂൾ സ്ഥാപകരുടെ ലക്‌ഷ്യം .പരേതരായ ശ്രീ മുഹമ്മദ് ലബ്ബ , ശ്രീ അലിയാർ മുഹമ്മദ് , എന്നിവർക്കു ശേഷം 2000-2020 വരെ ശ്രീ കവിരാജൻ മീരാപിള്ള സ്കൂൾ മാനേജരായി .അബ്‌ദുൾ മജീദ് , കാവിരാജൻ മീരാപിള്ള അവർകളുടെ നിര്യാണത്തെ തുടർന്ന് 2021ഏപ്രിൽ മുതൽ ശ്രീ അബ്‌ദുൾ നജീബ് .എ മാനേജരായി സ്ഥാനമേറ്റു. ==
കുന്നുകളും മലകളും നിറഞ്ഞ ഈ പ്രദേശം വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്നു .പട്ടികജാതിക്കാർ ധാരാളമായി വസിക്കുന്ന ഈ പ്രദേശത്തെ കർഷകരുടെയും കര്ഷകത്തൊഴിലാളികളുടെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു പരിഹാരം കാണുക എന്നതായിരുന്നു ഈ സ്കൂൾ സ്ഥാപകരുടെ ലക്‌ഷ്യം .പരേതരായ ശ്രീ മുഹമ്മദ് ലബ്ബ , ശ്രീ അലിയാർ മുഹമ്മദ് , എന്നിവർക്കു ശേഷം 2000-2020 വരെ ശ്രീ കവിരാജൻ മീരാപിള്ള സ്കൂൾ മാനേജരായി .അബ്‌ദുൾ മജീദ് , കാവിരാജൻ മീരാപിള്ള അവർകളുടെ നിര്യാണത്തെ തുടർന്ന് 2021ഏപ്രിൽ മുതൽ ശ്രീ അബ്‌ദുൾ നജീബ് .എ മാനേജരായി സ്ഥാനമേറ്റു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 84: വരി 84:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
1963 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ പി കെ സത്യൻ ആയിരുന്നു .തുടർന്ന് 1979 ജനുവരി മുതൽ ശ്രീ എം കെ വിജയൻ ഹെഡ്മാസ്റ്റർ ആയി .തുടർന്ന് 31/05/1999 ൽ  ശ്രീമതി കെ എൻ രാജമണി സ്കൂൾ ഹെഡ്മിസ്ട്രെസ്സ്‌ ആയി സേവനം അനുഷ്ഠിച്ചു .പിന്നീട് 1999  ജൂൺ മുതൽ 1999 ആഗസ്ത് വരെ ടീച്ചർ ഇൻ ചാർജ് ആയി ശ്രീമതി സൈനബ ബീവി  എൻ സ്ഥാനം വഹിച്ചു . അതിനുശേഷം 18/08/1999 മുതൽ ശ്രീമതി വസീല കാവിരാജൻ പ്രഥമാധ്യാപികയായി സ്ഥാനം ഏറ്റെടുത്തു പ്രവർത്തിച്ചു വരുന്നു . ==
1963 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ പി കെ സത്യൻ ആയിരുന്നു .തുടർന്ന് 1979 ജനുവരി മുതൽ ശ്രീ എം കെ വിജയൻ ഹെഡ്മാസ്റ്റർ ആയി .തുടർന്ന് 31/05/1999 ൽ  ശ്രീമതി കെ എൻ രാജമണി സ്കൂൾ ഹെഡ്മിസ്ട്രെസ്സ്‌ ആയി സേവനം അനുഷ്ഠിച്ചു .പിന്നീട് 1999  ജൂൺ മുതൽ 1999 ആഗസ്ത് വരെ ടീച്ചർ ഇൻ ചാർജ് ആയി ശ്രീമതി സൈനബ ബീവി  എൻ സ്ഥാനം വഹിച്ചു . അതിനുശേഷം 18/08/1999 മുതൽ ശ്രീമതി വസീല കാവിരാജൻ പ്രഥമാധ്യാപികയായി സ്ഥാനം ഏറ്റെടുത്തു പ്രവർത്തിച്ചു വരുന്നു .
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ സുകുമാരൻ സി കെ , അന്നമ്മ കുര്യൻ , അന്നമ്മ വർഗീസ് , അമ്പിളി കെ , റസീന  ,ഇസ്മായിൽ , തസ്‌നിം  കെ എം ,ഷംല ബീഗം .എം എന്നിവരും പ്രൊട്ടക്ടഡ് അധ്യാപികയായി വയ്യാറ്റുപുഴ VKNMVHSS സ്കൂളിലെ ജയകുമാരി എം ജി 22/07/2009 മുതൽ 26/07/2019 വരെ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചു .'''
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ സുകുമാരൻ സി കെ , അന്നമ്മ കുര്യൻ , അന്നമ്മ വർഗീസ് , അമ്പിളി കെ , റസീന  ,ഇസ്മായിൽ , തസ്‌നിം  കെ എം ,ഷംല ബീഗം .എം എന്നിവരും പ്രൊട്ടക്ടഡ് അധ്യാപികയായി വയ്യാറ്റുപുഴ VKNMVHSS സ്കൂളിലെ ജയകുമാരി എം ജി 22/07/2009 മുതൽ 26/07/2019 വരെ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചു .
 




വരി 130: വരി 129:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== Rtd. H M സൂസമ്മ ( Gov LPS Chitar) ==
Rtd. H M സൂസമ്മ ( Gov LPS Chitar)


== Dr .ആശാ റെയ്‌ച്ചൽ സാം (മുംബൈ ) ==
Dr .ആശാ റെയ്‌ച്ചൽ സാം (മുംബൈ )  


== Dr. അനുപമ വി ആനന്ദ് ==
Dr. അനുപമ വി ആനന്ദ്  


== തുടങ്ങി സമൂഹത്തിന്റെ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന പലരും ഈ സ്കൂളിലെ പൂര്വവിദ്യാര്ഥികളാണ് ==
തുടങ്ങി സമൂഹത്തിന്റെ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന പലരും ഈ സ്കൂളിലെ പൂര്വവിദ്യാര്ഥികളാണ്  
#
#
#
#
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1283071" എന്ന താളിൽനിന്ന് ശേഖരിച്ചത്