"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=== PRIMARY ===
{{PHSSchoolFrame/Pages}}
ഗവ: ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ആരംഭിച്ച 1915 ൽ തന്ന പ്രവർത്തനം ആരംഭിച്ചതാണ് പ്രൈമറി വിഭാഗം. മാല ഡിസൈൻ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് പ്രൈമറി വിഭാഗത്തിൻറെ ഭാഗമായി സ്കൂളിൽ പ്രവർത്തിക്കുന്നത്.മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രൈമറി വിഭാഗത്തിൽ പ്രവർത്തിക്കുന്നു.
 
 
==പ്രവർത്തനങ്ങൾ==
ഹൈസ്കൂൾ വിഭാഗത്തിലേതുപോലെ തന്നെ എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളിലും സജീവമാണ് അപ്പർ പ്രൈമറി വിഭാഗവും.


[[.....|നേട്ടങ്ങൾ]]
==മലയാളത്തിളക്കം==
പ്രൈമറി വിഭാഗത്തിൽ 16 അധ്യാപകർ 548 ഓളം കുട്ടികളും ഉൾക്കൊള്ളുന്നു.15 ഡിവിഷനിൽ 2021 - 2022 അക്കാദമി വർഷം സ്കൂളിൽ പ്രവർത്തിക്കുന്നു.
[[പ്രമാണം:34024 Library 1.jpg|thumb|200px|left|LIBRARY]]
<p style="text-align:justify">മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായിBRC യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി. കളി കളിലൂടെയും...ICT സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ഈ പരിപാടിയിൽ 5മുതൽ 7 വരെയുള്ള ക്ലാസുകളിലെ 30കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു.ക്ലാസുകളിലെ 25 കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു.ക്ലാസുകളിലെ 25 കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു.


പ്രൈമറി ക്ലാസിലെ കുട്ടികളുടെ കലാ കായിക മേഖലകളിൽ വികസിപ്പിക്കുന്നതിന് വിവിധ ക്ലബ്ബുകൾ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു. സുമനസ്സുകളായ എല്ലാവരും ഹിന്ദി മലയാളം ഇംഗ്ലീഷ് ഭാഷകളിൽ അടിസ്ഥാന ശേഷികൾ വികസിപ്പിക്കുന്നതിന് മധുരംമലയാളം ഗണിതം മധുരം ഹലോ ഇംഗ്ലീഷ് എന്നിവ വിപുലമായ നടക്കുന്നു.
==ഗണിതോപകരണ നിർമാണ ശില്പശാല==
[[പ്രമാണം:ശില്പശാല൧.jpeg|thumb|200px|right|ഗണിതോപകരണ നിർമാണ ശില്പശാല]]


=== [[...|പൂർവ്വ അധ്യാപകർ]] ===
ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി.
[[....|നിലവിലുള്ള അധ്യാപകർ]]


സ്പോർട്സ്
==പിന്നോക്കക്കാരായ കുട്ടികൾക്ക്  ശ്രദ്ധ==
[[പ്രമാണം:ശ്രദ്ധ൧.jpeg|thumb|200px|left|ശ്രദ്ധ പദ്ധതി]]
ഗണിതത്തിലെ പിന്നോക്കക്കാരായ കുട്ടികൾക്ക്  ശ്രദ്ധ എന്ന പദ്ധത നടപ്പിലാക്കി.20 കുട്ടികൾ പങ്കെടുത്ത ഈ പരിശീലനത്തിന് സ്കൂൾ സമയത്തിന് പുറമേ കൂടുതൽ സമയം കണ്ടെത്തി പരിശീലനം നൽകി.പഠനോപകരണങ്ങളും ലഘുഭക്ഷണവും നൽകിയ ഈ പരിശീലനത്തിലൂടെ ഗണിതത്തിലെ പിന്നോക്കക്കാരെ മുന്നിട്ടു കൊണ്ടുവരാൻ സാധിച്ചു. ശ്രദ്ധ പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.


സാലറി പ്രൈമറി സ്കൂൾ കുട്ടികളിൽ കായിക അഭിരുചി കണ്ടെത്തുന്നതിനും കായിക അധ്യാപകനായ പ്രസാദ് പിയുടെ നേതൃത്വത്തിൽ മുപ്പതോളം കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക പരിശീലനം നടത്തുന്നു. ഹോക്കി കബഡി ഗോഗോ വോളിബോൾ എന്നീ ഇനങ്ങളിലും വിഭാഗങ്ങളിലും കുട്ടികൾക്ക് പരിശീലനം നൽകുന്നു.സ്കൂൾ പ്രവൃത്തി സമയത്തിന് ശേഷം പ്രത്യേകമായി പരിശീലനം ഒരുക്കിയിരിക്കുന്നു.  
==പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്==
കമ്യൂണിക്കേറ്റീവ് സ്കിൽ  വളർത്തുന്നതിന്റെ ഭാഗമായി 6,7 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി. ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ കൺവീനർ sHOLA നയിച്ച ഈ wവർക്ക്ഷോപ്പിൽ 55 കുട്ടികൾ പങ്കെടുത്തു.


=== USS പരിശീലനം ===
==വിവിധ ദിനാചരണങ്ങൾ==
ഏഴാംക്ലാസിലെ  കുട്ടികളിൽ മത്സര പരീക്ഷകളോട് അഭിരുചി പ്രകടിപ്പിച്ച കുട്ടികളെ കണ്ടെത്തി കുട്ടികൾ ഒന്നും പഠിപ്പിച്ചു പ്രത്യേക അദ്ധ്യാപകരെ കണ് പരിശീലനം നൽകി വരുന്നു. യഥാർത്ഥത്തിൽ പരിശീലനത്തേടൊപ്പം മാതൃകാ പരീക്ഷകൾ നടത്തുന്നു.
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.
{{PHSSchoolFrame/Pages}}
1,262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1281377" എന്ന താളിൽനിന്ന് ശേഖരിച്ചത്