Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ്. സേവിയേഴ്‌സ് സി എൽ പി എസ് മാപ്രാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ചേർത്തു.)
വരി 64: വരി 64:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശ്ശൂർ  ജില്ലയിൽ ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി പഞ്ചായത്തിൽ മാപ്രാണം ദേശത്ത് ആറാം വാർഡിൽ സെൻറ് സേവ്യേഴ്സ് സി.എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നു ഇരിഞ്ഞാലക്കുട ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത് .

== ചരിത്രം ==
== '''ചരിത്രം''' ==
കർഷകരുടെ കർമ്മ ഭൂമിയായ മാപ്രാണം ദേശത്ത് തൃശ്ശൂർ ജില്ലയിലെ പൊറത്തിശ്ശേരി പഞ്ചായത്തിൽ നാലാം വാർഡിൽ  1904 ൽ സ്ഥാപിതമായ പ്രഥമ ലോവർ പ്രൈമറി വിദ്യാലയമാണ് സെൻറ് സേവ്യേഴ്സ് എൽ.പി. സ്കൂൾ .കൂടുതലറിയാൻ..........................  മാപ്രാണം പള്ളിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന്  ഗവൺമെന്റിൽ നിന്നും  ലഭിച്ചിരുന്ന തുച്ഛമായ ഗ്രാന്റോടെ നടത്തിക്കൊണ്ടു പോകുവാൻ പ്രയാസമായതിനാൽ നിർത്തലാക്കാൻ പോയിരുന്ന അവസരത്തിൽ  മറ്റു വിദ്യാർഥികളുടെ അക്ഷരജ്ഞാനം കെടാതെ സൂക്ഷിക്കുവാൻ നാട്ടുകാരുടെ ആവശ്യത്തെ പ്രതി എഫ്.സി.സി സിസ്റ്റേഴ്സ് ദാരിദ്ര്യത്തിന്റെയും ഒന്നു മില്ലായ്മയുടെയും പരിധിയിലാ യിരുന്നുവെങ്കിലും  ഈ വിദ്യാലയം 1938 മെയ് 30ന് ഈ സ്കൂൾ കെട്ടിടവും പറമ്പും പെ. ബ.യോഹന്നാൻ അച്ചൻ  മാപ്രാണം പള്ളിയിൽ നിന്നും തീറു വാങ്ങി .ഒന്നാം തരം മാത്രമുണ്ടായിരുന്ന വിദ്യാലയം നാലാംതരം വരെ ഉയർത്തി. 1939 ൽ വിദ്യാർത്ഥികളുടെ എണ്ണം 480 ആയി ഉയർത്തപ്പെട്ടു. ബ. സി. ലില്ലിയോസയായിരുന്നു പ്രഥമ ഹെഡ്‌മിസ്ട്രസ് .ചാത്തൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർഥിയായിരുന്നു എന്നതിൽ അഭിമാനമുണ്ട്. പിടി എ കമ്മറ്റി വിദ്യാലയ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്നു .2004 ൽ നൂറാം വാർഷികം ആഘോഷിക്കുകയുണ്ടായി.

സ്കൂളിൻെറ സുഗമമായ നടത്തിപ്പിന് രക്ഷാധികാരികളുടെയും, നാട്ടുകാരുടെയും,രക്ഷാകർത്തൃസംഘടനയുടെയും, മാതൃസംഘടനയുടെയും,പ്രധാന അദ്ധ്യാപികയുടെയും,മറ്റ് അദ്ധ്യാപകരുടെയും കുൂട്ടായ പ്രവർത്തനം മികച്ച മുതൽകൂട്ടാണ്.ഈ വിജയം കൈവരിക്കാൻ ‍ഞങ്ങളെ സഹായിച്ച ഞങ്ങളോടൊത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടുകൂടി ഓർക്കുകയും ഇനിയും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
·        ചുറ്റുമതിലോടുകൂടിയ വിദ്യാലയസമുച്ചയം.,എൽ.പി

വരി 96: വരി 96:
·        ഡിസ് പ്ലേ ബോർഡ്,ചുമർ ബോർഡ്,നോട്ടീസ് ബോർഡ്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
·       കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കാൻ കായികപരിശീലനകക്ലാസ്സുകളും, കരാട്ടെ ,യോഗ ക്ലാസ്സുകളും നൽകുന്നു.

വരി 111: വരി 111:
·       പൊതുവിജ്‍ഞാനം വളർത്തുന്ന മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.

==മുൻ സാരഥികൾ==
=='''മുൻ സാരഥികൾ'''==
{| class="wikitable"
|+
!ക്രമ ല
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
ചാത്തൻ മാസ്റ്റർ

മോഹനൻ(റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ)
* ചാത്തൻ മാസ്റ്റർ
* മോഹനൻ(റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ)
* ജയേഷ് ബാലൻ(സി.ഐ)
* എബി ചാക്കോ(സിനിമാതാരം)
* വൈശാഖ് രാജൻ(ബാല സിനിമാതാരം)
* ജോൺസൺ എടതിരുത്തിക്കാരൻ(എഴുത്തുകാരൻ)

ജയേഷ് ബാലൻ(സി.ഐ)
=='''നേട്ടങ്ങൾ .അവാർഡുകൾ.'''==

എബി ചാക്കോ(സിനിമാതാരം)
=='''വഴികാട്ടി'''==
 
വൈശാഖ് രാജൻ(ബാല സിനിമാതാരം)
 
ജോൺസൺ എടതിരുത്തിക്കാരൻ(എഴുത്തുകാരൻ)
 
==നേട്ടങ്ങൾ .അവാർഡുകൾ.==
 
==വഴികാട്ടി==

* പ്രസിദ്ധമായ മാർസ്ളീവ തീർത്ഥകേന്ദ്രത്തിനു  പടിഞ്ഞാറുവശം

{{#multimaps:10.374549152580892, 76.2196998678188|zoom=18}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1280443" എന്ന താളിൽനിന്ന് ശേഖരിച്ചത്