Jump to content

"എടക്കര കൊളക്കാ‌ട് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16356 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1278952 നീക്കം ചെയ്യുന്നു
(16356 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1279141 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(16356 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1278952 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==
1925ൽ ഈച്ചരാട്ടിൽ പുതുക്കുടി കൃഷ്ണൻ നായർ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണിത്. ബ്രഹ്മശ്രീ വിഷ്ണു നമ്പൂതിരി മാനേജരായി വിഷ്ണു വിലാസം എൽ .പി സ്കൂളായും തുടർന്ന് എടക്കര കൊളക്കാട് എ യു പി സ്കൂളായും മാറി.1982 ലാണ് യു .പി സ്കൂളായി ഉയർത്തപ്പെട്ടത്‌. ഇ പി കൃഷ്ണൻ നായരായിരുന്നു ആദ്യ അധ്യാപകൻ. ആദ്യ വിദ്യാർഥി എടവാളേരി ചാത്തുവും.ആദ്യവർഷം ഒന്നാം തരത്തിൽ 5 കുട്ടികളായിരുന്നു. 1959ൽ സ്കൂളിന്റെ മാനേജ്മെന്റ് കവലായി കുഞ്ഞിരാമൻ ഏറ്റെടുത്തു.83 മുതൽ കവലായി കുഞ്ഞിരാമൻ എജുക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം. ഈ സ്കൂളിന് സ്വന്തമായി ഒരു ഏക്കർ 63 സെൻറ് സ്ഥലവും അതിൽ കെട്ടിടവുമുണ്ട്.അത്തോളി പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

[[പ്രമാണം:16356-Anutheertha.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|നേർക്കാഴ്ച]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1279293" എന്ന താളിൽനിന്ന് ശേഖരിച്ചത്