Jump to content
സഹായം

"ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 62: വരി 62:
}}
}}


കുഞ്ഞിമംഗലം പഞ്ചായത്തിൽ കണ്ടംകുളങ്ങരയിലാണ് ജി സി യു പി സ്കൂൾ സ്ഥിതിചെയ്യുന്നത്. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലക്ക് കീഴിൽ മാടായി ഉപജില്ലയിലെ വിദ്യാലയത്തിൽ ഇപ്പോൾ  406 കുട്ടികളും 15 അധ്യാപകരും ആണ് ഉള്ളത് . 1919 ൽ ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസുകളും ആയാണ് ഈ വിദ്യാലയത്തിൻ്റെ ആരംഭം. തുടർന്ന് വിവിധ വർഷങ്ങളിലായി ഒന്നു മുതൽ അഞ്ച് വരെയും പിന്നീട് ഏഴാം തരം വരെയുമുള്ള സ്കൂളായി ഉയർന്നു. 1914 മുതൽ തന്നെ ഈ സ്കൂൾ എഴുത്തു പള്ളിക്കൂടങ്ങൾ ആയി വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്നതായി ചരിത്ര രേഖകളിൽ കാണുന്നുണ്ട് .കുഞ്ഞിമംഗലത്തിൻ്റെ നടുവിൽ പ്രവർത്തിക്കുന്ന സ്കൂൾ ആയതിനാലാണ് സെൻട്രൽ യുപി സ്കൂൾ എന്ന പേരുവന്നത്.
കുഞ്ഞിമംഗലം പഞ്ചായത്തിൽ കണ്ടംകുളങ്ങരയിലാണ് ജി സി യു പി സ്കൂൾ സ്ഥിതിചെയ്യുന്നത്. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലക്ക് കീഴിൽ മാടായി ഉപജില്ലയിലെ വിദ്യാലയത്തിൽ ഇപ്പോൾ  406 കുട്ടികളും 15 അധ്യാപകരും ആണ് ഉള്ളത് . 1919 ൽ ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസുകളും ആയാണ് ഈ വിദ്യാലയത്തിൻ്റെ ആരംഭം. തുടർന്ന് വിവിധ വർഷങ്ങളിലായി ഒന്നു മുതൽ അഞ്ച് വരെയും പിന്നീട് ഏഴാം തരം വരെയുമുള്ള സ്കൂളായി ഉയർന്നു. 1914 മുതൽ തന്നെ ഈ സ്കൂൾ എഴുത്തു പള്ളിക്കൂടങ്ങൾ ആയി വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്നതായി ചരിത്ര രേഖകളിൽ കാണുന്നുണ്ട് .കുഞ്ഞിമംഗലത്തിൻ്റെ നടുവിൽ പ്രവർത്തിക്കുന്ന സ്കൂൾ ആയതിനാലാണ് സെൻട്രൽ യുപി സ്കൂൾ എന്ന പേരുവന്നത്. കല, സാഹിത്യം, കായികം തുടങ്ങിയ പല മേഖലകളിലും പ്രമുഖരായ വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും കുഞ്ഞിമംഗലത്തിൻ്റെ യശസ്സുയർത്തി നിൽക്കുകയാണ് ഈ വിദ്യാലയം .വിദ്യാലയത്തിൻ്റെ ചരിത്രത്തിൽ നാഴികക്കല്ലായ ഒരുപാട് സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്കൂളിൻറെ അഭിമാനമായി മാറിയ രണ്ട് വിദ്യാഭ്യാസ പ്രദർശനങ്ങൾ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും നാട്ടുകാരുടെയും പൂർവ വിദ്യാർഥികളുടെയും സാമൂഹിക പ്രവർത്തകരുടെയും പൂർണ്ണ പിന്തുണയും ഉണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1277688" എന്ന താളിൽനിന്ന് ശേഖരിച്ചത്