"കൊളത്തൂർ കെ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

107 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
   
   
<br />
<br />
'''''കോഴിക്കോട് ജില്ല അത്തോളി പഞ്ചായത്തിലെ മൂന്നാം വാർഡായ കൊളത്തൂരിൽ  സ്ഥിതി ചെയ്യുന്ന ഏക പൊതുവിദ്യാലയമാണ് കൃഷ്ണവിലാസം എൽ.പി.സ്കൂൾ എന്ന കെ.വി.എൽ.പി.സ്കൂൾ,കൊളത്തൂർ.കുട്ടികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്ന ഈ പൊതുവിദ്യാലയം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി മാനേജരും പൂർവവിദ്യാർഥികളും ഒത്തൊരുമിച്ച് സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയുണ്ടായി. സ്കൂളിൽ പ്രീ -പ്രൈമറി വിഭാഗം ആരംഭിച്ചു.30 കുട്ടികളോളം ഇതിലുണ്ട്. സ്കൂളിൻറെ അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഞങ്ങൾ ആസൂത്രണംചെയ്ത പദ്ധതികളുടെ  ഉദ്ഘാടനം  2016 ഒക്ടോബർ  11 ന് ''''''വിഷൻ 2020'''''' എന്ന പേരിൽ ബഹു.കേരള തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ,ടിപി.രാമകൃഷ്ണൻ നിർവഹിച്ചു.''ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു സമൂഹത്തിൽ ഉന്നത നിലവാരത്തിലെത്തിയ ഒരു പാടു പേർ ഈ പ്രദേശത്തുണ്ട്.ഈ വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.രാവിലെ 9 മണി മുതൽ 1 മണിക്കൂർ ഇംഗ്ലീഷ് ഭാഷയിൽ പ്രത്യേക പരിശീലനം നൽകുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് ക്ലിനിക്കിൽ വിദഗ്ദരായ ഇംഗ്ലീഷ് അധ്യാപകരുടെ സേവനം ലഭ്യമാക്കുന്നു.'''
'''''കോഴിക്കോട് ജില്ല അത്തോളി പഞ്ചായത്തിലെ മൂന്നാം വാർഡായ [[കൊളത്തൂർ കെ വി എൽ പി എസ്/കൊളത്തൂരിൽ|കൊളത്തൂരിൽ]] സ്ഥിതി ചെയ്യുന്ന ഏക പൊതുവിദ്യാലയമാണ് കൃഷ്ണവിലാസം എൽ.പി.സ്കൂൾ എന്ന കെ.വി.എൽ.പി.സ്കൂൾ,കൊളത്തൂർ.കുട്ടികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്ന ഈ പൊതുവിദ്യാലയം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി മാനേജരും പൂർവവിദ്യാർഥികളും ഒത്തൊരുമിച്ച് സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയുണ്ടായി. സ്കൂളിൽ പ്രീ -പ്രൈമറി വിഭാഗം ആരംഭിച്ചു.30 കുട്ടികളോളം ഇതിലുണ്ട്. സ്കൂളിൻറെ അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഞങ്ങൾ ആസൂത്രണംചെയ്ത പദ്ധതികളുടെ  ഉദ്ഘാടനം  2016 ഒക്ടോബർ  11 ന് '<nowiki/>'''''വിഷൻ 2020'''''' എന്ന പേരിൽ ബഹു.കേരള തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ,ടിപി.രാമകൃഷ്ണൻ നിർവഹിച്ചു.''ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു സമൂഹത്തിൽ ഉന്നത നിലവാരത്തിലെത്തിയ ഒരു പാടു പേർ ഈ പ്രദേശത്തുണ്ട്.ഈ വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.രാവിലെ 9 മണി മുതൽ 1 മണിക്കൂർ ഇംഗ്ലീഷ് ഭാഷയിൽ പ്രത്യേക പരിശീലനം നൽകുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് ക്ലിനിക്കിൽ വിദഗ്ദരായ ഇംഗ്ലീഷ് അധ്യാപകരുടെ സേവനം ലഭ്യമാക്കുന്നു.'''


== ചരിത്രം ==
== ചരിത്രം ==
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1275941" എന്ന താളിൽനിന്ന് ശേഖരിച്ചത്