"പറൂർ എഎൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

87 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
വരി 62: വരി 62:
കണ്ണൂർ ജില്ലയിലെ  തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കടന്നപ്പള്ളി പഞ്ചായത്തിലെ പറവൂർ എന്ന സ്ഥലത്ത് ഇതു ചെയ്യുന്ന സ്കൂളാണ് പറൂർ എ എൽ പി സ്കൂൾ

== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ പാണപ്പുഴ വില്ലേജിൽ
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] പാണപ്പുഴ വില്ലേജിൽ

പാണപ്പുഴയുടെ തീരത്ത് പ്രകൃതിരാമണീ യമായ പറവൂർ എന്ന ഗ്രാമം. ഇരുഭാഗത്തും പച്ചക്കുന്നുകളും ധാരാളം നീർച്ചാലുകളുമായി പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇവിടെ യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതിരുന്ന സ്വാതന്ത്ര്യപൂർവ്വകാലഘട്ട ത്തിൽ,1931 ൽ യശശരീരനായ ശ്രീ കല്ലൂർ കുഞ്ഞിക്കോരാൻ നമ്പ്യാരാണ് പറൂർ എ എൽ പി സ്കൂൾ സ്ഥാപിച്ചത്. ആദ്യ അദ്ധ്യാപകൻ ഉം മാനേജരും ഹെഡ്മാസ്റ്റർ ഉം അദ്ദേഹം തന്നെ ആയിരുന്നു.1938 ഓടുകൂടി 1 മുതൽ 5 വരെ ക്ലാസ്സുകളിലായി സ്കൂൾ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ചു. തികച്ചും സാധാരണക്കാരയ കർഷകരു കർഷകത്തൊഴിലാളികളും പിന്നോക്കവിഭാഗക്കാരും അധിവസിക്കുന്ന പറവൂരിനും സമീപപ്രദേശങ്ങൾക്കും അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രം നാടിന് തിലകക്കുറിയായി ഇന്നും പരിലസിക്കുന്നു സർക്കാർ ഉച്ചഭക്ഷണ പദ്ധതി നിലവിൽ വരുന്നതിനും എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ മുഴുവൻ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകിയിരുന്ന പൂർവ്വസൂരികളുടെ അക്കാലത്തെ പ്രവർത്തനം പഴയതലമുറ ഇന്നും സ്മരിക്കുന്നു.

15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1275793" എന്ന താളിൽനിന്ന് ശേഖരിച്ചത്