Jump to content
സഹായം

"എം.ജി. യു.പി. എസ്. തുമ്പമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,184 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 64: വരി 64:


    
    
==ചരിത്രം==
==ചരിത്രം==എം ജി യു പി സ്കൂൾ തുമ്പമൺ
കടന്നു വന്ന വീഥികൾ
തുമ്പമണ്ണിന്റെ ഹൃദയഭാഗത്തു ഒരു കെടാവിളക്കായി ശോഭിക്കുന്ന
വിദ്യാലയം .......അനേകം തലമുറയെ അക്ഷരലോകത്തേക്കു
കൈപിടിച്ചുയർത്തിയ തുമ്പമൺ എം ജി യു പി സ്കൂൾ നൂറ്റിഇരുപതു
വര്ഷങ്ങള്ക്കു മുമ്പ് പരിശുദ്ധ പരുമല തിരുമേനിയാൽ സ്ഥാപിതം
ആയിട്ടുള്ളതാണ് .കാതോലിക്കേറ്റ് & എം ഡി സ്കൂൾസ് ദേവലോകം കോട്ടയം
,കോർപ്പറേറ്റ് മാനേജ്‌മന്റ് ഇന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു
.സാഹിത്യകാരന്മാരായ ശ്രീ ഇ വി കൃഷ്ണപിള്ള ,പന്തളം കെ പി ഉൾപ്പടെ
പ്രമുഖരായ അനേകം വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന്
സാധിച്ചിട്ടുണ്ട് .
തുമ്പമണ്ണിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂളായ ഈ സ്കൂൾ ഇന്നും
കേരളം സിലബസ് പ്രകാരം മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം
ക്ലാസ്സുകൾക്കും പ്രാധാന്യം നൽകുന്നു .അഞ്ചു മുതൽ ഏഴു വരെ ക്ലാസ്സുകളിലായി
നൂറ്റി മുപ്പത്തെട്ട് കുട്ടികൾ പഠനം നടത്തുന്നു .പ്രധാന അദ്ധ്യാപിക ഉൾപ്പടെ ആറു
അധ്യാപകരും ,ഒരു അനധ്യാപികയും സേവനം അനുഷ്ഠിക്കുന്നു
സ്കൂളിന്റെ പലതരത്തിലുള്ള തനതുപ്രവർത്തനങ്ങൾ
നടത്തിവരുന്നതോടൊപ്പം കേരളഗവണ്മെന്റ് ഉച്ചഭക്ഷണസംവിധാനം വളരെ
ഭംഗിയായി നടത്തപ്പെടുന്നു .നല്ല പാഠം .,അഖിലകേരള ബാലജന സഖ്യം
കൂടാതെ മലയാളത്തിലക്കം, ഹലോ ഇംഗ്ലീഷ് ,സൂറലി ഹിന്ദി ,ഗണിതം മധുരം
,ശാസ്ത്ര രംഗം ,സാമൂഹ്യ ശാസ്ത്ര ക്ലബ് ,സംസ്‌കൃത ശില്പ ശാല എന്നിവ ഭംഗിയായി
പ്രവ്യത്തിച്ചുവരുന്നു .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==മികവുകൾ==
==മികവുകൾ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1275457" എന്ന താളിൽനിന്ന് ശേഖരിച്ചത്