ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:09, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022ചുറ്റുമതിൽ
('<nowiki>{{PSchoolFrame/Pages}}</nowiki>' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചുറ്റുമതിൽ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<nowiki>{{PSchoolFrame/Pages}}</nowiki> | <nowiki>{{PSchoolFrame/Pages}}</nowiki> | ||
പ്രൈമറി വിഭാഗത്തിൽ ഓഫീസിനോട് ചേർന്ന് നീണ്ട ഒരു ഹാൾ ആണ് നിലവിലുള്ളത് .ഹാളുകൾ സ്ക്രീൻ വെച്ച് തിരിച്ച് 4 ക്ലാസ് റൂം പ്രവർത്തിക്കുന്നു. സ്കൂളിന് സുരക്ഷിതമായി ചുറ്റുമതിലും ഉണ്ട് | |||
====== വാഹന സൗകര്യം ====== | |||
സ്കൂളിന് സ്വന്തമായി വാഹനം ലഭ്യമല്ലെങ്കിലും സ്കൂളിൽനിന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പ്രൈവറ്റ് വാഹനം ഏർപ്പെടുത്തിയിരിക്കുന്നു. പ്രസ്തുത റൂട്ടിലേക്ക് ആവശ്യമായി വരുന്ന ചെലവ് കുട്ടികൾ തന്നെയാണ് കണ്ടെത്തി നിർവഹിക്കുന്നത്. അഞ്ചോളം സ്ഥലങ്ങളിലേക്ക് ആയി 3 ലധികം സ്വകാര്യവാഹനങ്ങൾ വാഹന സൗകര്യത്തിനു വേണ്ടി പ്രവർത്തിക്കുന്നു. | |||
====== ചുറ്റുമതിൽ ====== | |||
[[പ്രമാണം:38203 wall.jpg|ഇടത്ത്|ലഘുചിത്രം|137x137ബിന്ദു|ചുറ്റുമതിൽ]] | |||
സ്കൂളിന് നാലു വർഷത്തോളമായി സുരക്ഷിതമായ ചുറ്റും മതിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. മതിലുകൾ ചായംപൂശി ഭംഗിയാക്കിയിരിക്കുന്നു.മറ്റു പരസ്യങ്ങൾ പതിക്കാതിരിക്കാൻ അതിനുവേണ്ടി നിരന്തരമായി പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു. | |||
====== കളിസ്ഥലം ====== | |||
[[പ്രമാണം:38203 park.jpg|ഇടത്ത്|ലഘുചിത്രം|137x137ബിന്ദു|പാർക്ക്]]കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിനോട് ചേർന്ന് തന്നെ ഉണ്ട് | |||
പ്രീ പ്രൈമറി കുട്ടികൾക്കായി നവീകരിച്ച പാർക്ക് ഗ്രൗണ്ടിനോട് ചേർന്നുണ്ട് | |||
====== ഹൈടെക് ക്ലാസ് മുറികൾ ====== | |||
[[പ്രമാണം:38203 digital.jpg|ഇടത്ത്|ലഘുചിത്രം|156x156ബിന്ദു]] | |||
ക്ലാസ് റൂം പഠനങ്ങൾ ഡിജിറ്റൽ ബോർഡിൻറെ സഹായത്തോടെ നടത്തുന്നു | |||
====== ലൈബ്രറി ====== | |||
[[പ്രമാണം:38203 library.jpg|ഇടത്ത്|ലഘുചിത്രം|158x158px|ലൈബ്രറി |പകരം=]] | |||
വയന ശീലം വളർത്തുന്നതോടൊപ്പം കുട്ടികളുടെ സർഗ്ഗത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ആണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്. | |||
മലയാളം, ഇംഗ്ലീഷ്, ഹിന്ദി,സയൻസ്, ചരിത്രം തുടങ്ങിയ വിഷയങ്ങളിലായി പതിനായിരത്തിൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു.പുസ്തകങ്ങളെ നോവൽ, ചെറുകഥ, ഉപന്യാസം തുടങ്ങിയ ശാഖകളായി തിരിച്ച്,എഴുത്തുകാരുടെ പേരിനെ മുൻനിർത്തി അകാരാദി ക്രമത്തിൽ ചിട്ടപ്പെടുത്തി ആണ് നമ്മുടെ ലൈബ്രറി സജീകരിച്ചിരിക്കുന്നത്. | |||
====== ഉച്ചഭക്ഷണ അടുക്കള ====== | |||
[[പ്രമാണം:38203അടുക്കള.jpg|ഇടത്ത്|ലഘുചിത്രം|89x89ബിന്ദു|അടുക്കള]] | |||
കുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്നതിനും അതിനും ഭക്ഷണം ക്രമീകരിക്കുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നു | |||
====== ഹാൻവാഷ് കോർണർ ====== | |||
[[പ്രമാണം:Handwashing corner.jpg|ഇടത്ത്|ലഘുചിത്രം|123x123ബിന്ദു|ഹാൻവാഷ് കോർണർ]] | |||
കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്ക് സൗകര്യപ്രദമായി കൈകൾ കഴുകി ക്ലാസിലേക്ക് പ്രവേശിക്കുന്നതിനായി 10 ഹാൻ വാഷ് കോർണർ ഒരുക്കിയിരിക്കുന്നു |