അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ (മൂലരൂപം കാണുക)
14:07, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ ഭൗതിക സൗകര്യങ്ങൾ
വരി 64: | വരി 64: | ||
[[അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | [[അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ | == ഭൗതികസൗകര്യങ്ങൾ == | ||
ശിശുകേന്ദ്രീകൃത ക്ലാസ് മുറികളും ആവശ്യത്തിന് കമ്പ്യൂട്ടറുകളും ലാപ്ടോപ്പും പ്രൊജക്ടറുമടങ്ങിയ സ്മാർട്ട് റൂം ,വിശാലമായ കളിസ്ഥലവുമുണ്ട്. സുരക്ഷിതമായ ചുറ്റുമതിലും ഗെയ്റ്റും റാംപ് സൗകര്യവുമുണ്ട്. മനോഹരമായ പൂന്തോട്ടവും പച്ചക്കറിത്തോട്ടവുമൊരുക്കിയിട്ടുണ്ട്. | ശിശുകേന്ദ്രീകൃത ക്ലാസ് മുറികളും ആവശ്യത്തിന് കമ്പ്യൂട്ടറുകളും ലാപ്ടോപ്പും പ്രൊജക്ടറുമടങ്ങിയ സ്മാർട്ട് റൂം ,വിശാലമായ കളിസ്ഥലവുമുണ്ട്. സുരക്ഷിതമായ ചുറ്റുമതിലും ഗെയ്റ്റും റാംപ് സൗകര്യവുമുണ്ട്. മനോഹരമായ പൂന്തോട്ടവും പച്ചക്കറിത്തോട്ടവുമൊരുക്കിയിട്ടുണ്ട്. | ||
ശുചിത്വവും വിശാലവുമായ ഭക്ഷണശാലയും വൃത്തിയുള്ള ബാത്ത്റൂം ടോയ്ലറ്റ് സൗകര്യവുമുണ്ട്.ത്തിയുള്ള ബാത്ത്റൂം,ടോയലറ്റ് സൗകര്യംസ്മാർട്ട് പ്രീ-പ്രൈമറി സെക്ഷനും പ്രധാന സൗകര്യങ്ങളിലൊന്നാണ്. കുട്ടികൾക്കായി പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയും സ്റ്റാഫും ചേർന്ന് നിർമ്മിച്ച മിനി പാർക്കാണ് പ്രധാന ആകർഷണം. സ്കൂൾ സ്‌റ്റേജിന്റെ പ്രവർത്തനം പുരോഗമിക്കുന്നു. | ശുചിത്വവും വിശാലവുമായ ഭക്ഷണശാലയും വൃത്തിയുള്ള ബാത്ത്റൂം ടോയ്ലറ്റ് സൗകര്യവുമുണ്ട്.ത്തിയുള്ള ബാത്ത്റൂം,ടോയലറ്റ് സൗകര്യംസ്മാർട്ട് പ്രീ-പ്രൈമറി സെക്ഷനും പ്രധാന സൗകര്യങ്ങളിലൊന്നാണ്. കുട്ടികൾക്കായി പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയും സ്റ്റാഫും ചേർന്ന് നിർമ്മിച്ച മിനി പാർക്കാണ് പ്രധാന ആകർഷണം. സ്കൂൾ സ്‌റ്റേജിന്റെ പ്രവർത്തനം പുരോഗമിക്കുന്നു. | ||
<big>പ്രൈമറി</big> | |||
അഴീക്കോട് സെൻട്രൽ എൽ.പി സ്കൂൾ ഒരു പ്രൈമറി വിദ്യാലയമാണ്. 1 മുതൽ 4 വരെ ക്ലാസുകളാണുള്ളത്. പ്രഥമാധ്യാപികയടക്കം 5 അധ്യാപകരും 37 വിദ്യാർത്ഥികളുമാണുള്ളത്. 4 ക്ലാസുകൾക്കായി 2 ബിൽഡിങ്ങുകളുമുണ്ട്. കൂടാതെ സ്മാർട്ട് പ്രീ-പ്രൈമറി സെക്ഷനും പ്രവർത്തിച്ചു വരുന്നു. | |||
'''<big>പ്രവർത്തനങ്ങൾ</big>''' | '''<big>പ്രവർത്തനങ്ങൾ</big>''' | ||
[[പ്രമാണം:Act3veg.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Act3veg.jpg|നടുവിൽ|ലഘുചിത്രം]] |