Jump to content
സഹായം

"ജി എച്ച് എസ്‌ കൊടിയമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 28: വരി 28:
== ചരിത്രം ==
== ചരിത്രം ==
1973 – ലാണ് കൊടിയമ്മയിൽ ഒരു സർക്കാർ എൽ.പി.സ്കൂൾ സ്ഥാപിതമാവുന്നത്.അടുത്തുള്ള പള്ളിയുടെ ഉടമസ്ഥതയിലുള്ള മദ്രസ്സ കെട്ടിടത്തിലാണ് ഇത് പ്രവർത്തനമാരംഭിച്ചത്. അന്ന് കന്നട,മലയാളം ഡിവിഷനുകൾ ഉണ്ടായിരുന്നു.കെ.ജനാർദ്ദന ആചാരിയായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ആരിക്കാടി യു.പി. സ്കൂൾ ആയിരുന്നു തുടർ പഠനത്തിനുള്ള ഏക ആശ്രയം.1990 – ൽ കെ . ചന്ദ്രശേഖരൻ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഇത്  

യു.പി.സ്കൂളായി ഉയർത്തിയത്. മുസ്ലീംഭൂരിപക്ഷ പ്രദേശ- മാണ്.  പഠിക്കാൻ കുട്ടികൾ ഇല്ലാത്തതു കാരണം കന്നട മീഡിയം പിന്നീട് നിർത്തലാക്കി.ഇപ്പോൾ മലയാളം മീഡിയം മാത്രമുള്ള ഈ സ്കൂളിൽ ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി 200 ഓളം കുട്ടികൾ പഠിക്കുന്നു. മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 12 അധ്യാപകർ  ജോലി ചെയ്യുന്നു.
യു.പി.സ്കൂളായി ഉയർത്തിയത്.[[{{PAGENAME}}/ചരിത്രം|Click here for more]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1)  Computer lab
1)  Computer lab
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1274376" എന്ന താളിൽനിന്ന് ശേഖരിച്ചത്