Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2015-16-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
==ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പ്==
==ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പ്==
'''തിരുവനന്തപുരം ജില്ലാ കരാട്ടേ അസോസിയേഷൻ(TDKA) 2015 ഡിസംബർ 5, 6 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ അമീഷ വിനോദും വിമൽരാജും. സെൻസായ് ശ്രീ.സമ്പത്ത് (സ്വസ്ത്യ ഫിറ്റ്നസ് സ്പേസ്, ആറ്റിങ്ങൽ) തികച്ചും സൗജന്യമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് സ്കൂളിൽ വച്ച് നൽകി വരുന്ന കരാട്ടേ പരിശീലനമാണ് ഇവരെ ഇതിന് പ്രാപ്തരാക്കിയത്. ശ്രീ.സമ്പത്ത് മാഷിനും കേഡറ്റുകൾക്കും അഭിനന്ദനങ്ങൾ.''..

42021 33324.jpg
==വായനാവാരം 2015 ==
==വായനാവാരം 2015 ==
'''വായനാവാരം 2015 നോടനുബന്ധിച്ച് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 1 മുതൽ 10 വരെ ക്ലാസുകളിലെ 1335 കുട്ടികളും ഓരോ കൈയെഴുത്തു മാസികകൾ തയ്യാറാക്കിയിരുന്നു. ഈ മാസികകളുടെ കൂട്ട പ്രകാശനം കഴിഞ്ഞ ദിവസം സ്കൂളിൽ സംഘടിപ്പിച്ചു. പ്രശസ്ത കവി ശ്രീ. എഴാച്ചേരി രാമചന്ദ്രൻ പ്രകാശന കർമം നിർവഹിച്ചു.ആറ്റിങ്ങൽ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അവനവഞ്ചേരി രാജു, സ്കൂൾ ഹെഡ്മിസ്‌ട്രസ് ശ്രീമതി.എം.എസ്.ഗീതാപദ്മം, പി.ടി.എ. പ്രസിഡന്റ് ഡി.ശിവരാജൻ, ശ്രീ.മോഹനകുമാരൻ നായർ എന്നിവർ പങ്കെടുത്തു''.

5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1274369" എന്ന താളിൽനിന്ന് ശേഖരിച്ചത്