Jump to content
സഹായം

"കൊളത്തൂർ കെ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

112 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 66: വരി 66:

== ചരിത്രം ==
== ചരിത്രം ==
'''''1932 ൽ ടി.എച്ച് കൃഷ്ണൻ കിടാവ് എന്ന മഹത് വ്യക്തിയാണ് തൻറെ പത്തൊൻപതാം വയസിൽ കൃഷ്ണവിലാസം എൽ.പി.സ്കൂൾ സ്ഥാപിച്ചത്.
'''''1932 ൽ ടി.എച്ച് കൃഷ്ണൻ കിടാവ് എന്ന മഹത് വ്യക്തിയാണ് തൻറെ പത്തൊൻപതാം വയസിൽ കൃഷ്ണവിലാസം എൽ.പി.സ്കൂൾ സ്ഥാപിച്ചത്.   [[കൊളത്തൂർ കെ വി എൽ പി എസ്/ചരിത്രം|അധികവായന]]
'''തനി ഉൾനാടൻ ഗ്രാമമായ കൊളത്തൂരിലെ ജനങ്ങൾക്ക്‌ വിദ്യാഭ്യാസത്തിനുള്ള അടിത്തറയിടുന്നതിൽ  ഈ പ്രാഥമിക വിദ്യാലയം സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.പരിമിതമായ സൗകര്യങ്ങളിൽ നിന്നുപോലും പിൽക്കാലത്ത് അന്താരാഷ്ട്ര പ്രശസ്തരും മികച്ച  ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചവരുമായ നിരവധി വിദ്യാർഥികളാണ് ഈ വിദ്യാലയത്തിലൂടെ ഉയർന്നുവന്നിട്ടുള്ളത്.'''''
'''തനി ഉൾനാടൻ ഗ്രാമമായ കൊളത്തൂരിലെ ജനങ്ങൾക്ക്‌ വിദ്യാഭ്യാസത്തിനുള്ള അടിത്തറയിടുന്നതിൽ  ഈ പ്രാഥമിക വിദ്യാലയം സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.പരിമിതമായ സൗകര്യങ്ങളിൽ നിന്നുപോലും പിൽക്കാലത്ത് അന്താരാഷ്ട്ര പ്രശസ്തരും മികച്ച  ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചവരുമായ നിരവധി വിദ്യാർഥികളാണ് ഈ വിദ്യാലയത്തിലൂടെ ഉയർന്നുവന്നിട്ടുള്ളത്.'''
'''
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
''''' 37 സെൻറ് സ്ഥലമാണ് സ്കൂളിനുള്ളത്‌ . നല്ല രണ്ടു കെട്ടിടങ്ങൾ സ്കൂളിനുണ്ട്.എല്ലാ ക്ലാസ് മുറികളും ടൈൽസ് പാകി ആകർഷകമാക്കിയിട്ടുണ്ട്.എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ലൈറ്റും ഫാനും ഉണ്ട് .ചുറ്റുമതിലും ഗേറ്റും ഉണ്ട്.നല്ല ഓഫീസ് റൂം.നാലു കംപ്യൂട്ടറുകളുള്ള നല്ല ഒരു കംപ്യൂട്ടർ ലാബും പ്രോജെക്ടർ സൗകര്യവും ഇന്റർനെറ്റ് സൗകര്യവും സ്കൂളിനുണ്ട്.വൃത്തിയുള്ള മൂത്രപ്പുരയും ,ശുചിമുറിയും ആവശ്യത്തിനു വാട്ടർ ടാപ്പുകളും സ്കൂളിലുണ്ട്.ശുദ്ധമായ കുടിവെള്ളം എല്ലാ കാലത്തും സ്കൂളിൽ ലഭ്യമാണ്.  വാട്ടർ പ്യൂരിഫയർ ഉപയോഗിച്ച് ശുദ്ധീകരിച്ച കുടിവെള്ളമാണ് കുട്ടികൾക്ക് കൊടുക്കുന്നത്.500 പേർക്കിരിക്കാവുന്ന ഗാലറിയോടുകൂടിയ ഒരു മിനി സ്റ്റേഡിയം സ്കൂളിനുണ്ട്.സ്കൂളിൻറെ ചുറ്റുമതിലുകളിൽ ചിത്രങ്ങൾ,മഹത്വചനങ്ങൾ,അക്ഷരമാല എന്നിവ  ആലേഖനം ചെയ്തിട്ടുണ്ട്.അതിമനോഹരമായ ഒരു പെഡഗോഗി പാർക്കും സ്കൂളിലുണ്ട്

73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1274325" എന്ന താളിൽനിന്ന് ശേഖരിച്ചത്