ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
3,200
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം പഞ്ചായത്തിൽ ചരിത്ര പ്രസിദ്ധമായ കൊല്ലകൽ പോരൂർ മഠം ക്ഷേത്രത്തിനോട് ചേർന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ യഥാർത്ഥ പേര് ശ്രീ നാരായണ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നാണെങ്കിലും കൊല്ലകൽ ക്ഷേത്രത്തിന്റെ സാമിപ്യം ഉള്ളത് കൊണ്ട് നാട്ടുകാർ കൊല്ലകൽ സ്കൂൾ എന്നു വിളിച്ചു പോരുന്നു. 5 മുതൽ 7 വരെ ക്ലാസുകൾ നടത്തുന്നതിനുള്ള ഗവണ്മെന്റ് അംഗീകാരത്തോടെ 1962 ൽ സ്ഥാപിതമായ സ്കൂളിൽ മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും നിരന്തര ശ്രമഫലമായി 1975 മുതൽ എൽ പി വിഭാഗവും കൂടി ചേർന്ന് നടത്തുന്നതിന് അംഗീകാരം ലഭിച്ചു. സ്കൂളിന്റെ ഉടമസ്ഥത മുതുകുളം വടക്ക് 338ആം നമ്പർ എസ് എൻ ഡി പി ശാഖാ യോഗത്തിനാണ്. | |||
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം പഞ്ചായത്തിൽ ചരിത്ര പ്രസിദ്ധമായ കൊല്ലകൽ പോരൂർ മഠം ക്ഷേത്രത്തിനോട് ചേർന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ യഥാർത്ഥ പേര് ശ്രീ നാരായണ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നാണെങ്കിലും കൊല്ലകൽ ക്ഷേത്രത്തിന്റെ സാമിപ്യം ഉള്ളത് കൊണ്ട് നാട്ടുകാർ കൊല്ലകൽ സ്കൂൾ എന്നു വിളിച്ചു പോരുന്നു. 5 മുതൽ 7 വരെ ക്ലാസുകൾ നടത്തുന്നതിനുള്ള ഗവണ്മെന്റ് അംഗീകാരത്തോടെ 1962 ൽ സ്ഥാപിതമായ സ്കൂളിൽ മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും നിരന്തര ശ്രമഫലമായി 1975 മുതൽ എൽ പി വിഭാഗവും കൂടി ചേർന്ന് നടത്തുന്നതിന് അംഗീകാരം ലഭിച്ചു. സ്കൂളിന്റെ ഉടമസ്ഥത മുതുകുളം വടക്ക് 338ആം നമ്പർ എസ് എൻ ഡി പി ശാഖാ യോഗത്തിനാണ്. |
തിരുത്തലുകൾ