"എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:33, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS വിഭാഗം 7 കെട്ടിടങ്ങളിലായി 35 ക്ളാസ്സുമുറികൾ,2 ഓഫീസുമുറികൾ,2 സ്റ്റാഫുറൂമുകൾ,1 ലൈബ്രറി റൂമും,2 ലബോറട്ടറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്..വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. |