Jump to content
സഹായം

"ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ 1899 ൽ എഴുത്തു പള്ളിയായി M K ഗോവിന്ദ പണിക്കർ തുടങ്ങിയതായിരുന്നു. പിൽക്കാലത്ത് അത് ക്രമേണ പുരോഗമിച്ച് കുട്ടികൾ വന്ന് പഠിക്കുവാൻ തുടങ്ങി. അതിന് ശേഷം മദ്രാസ് ഗവൺമെന്റിന്റെ കലത്ത് 1 മുതൽ 5 വരെയുള്ള ക്ളാസ്സുകളായി പഠനം നടത്തികൊണ്ടിരുന്നു. അതിൽ അദ്യാപകരെയും നിയമിച്ചു. 1910 ൽ മദ്രാസ് ഗവൺമെന്റ് 1 മുതൽ 5 വരെയിള്ള ക്ളാസ്സുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു.
ചെറുവണ്ണൂർ വെസ്റ്റ് എ എൽ പി സ്കൂൾ 1899 ൽ എഴുത്തു പള്ളിയായി M K ഗോവിന്ദ പണിക്കർ തുടങ്ങിയതായിരുന്നു. പിൽക്കാലത്ത് അത് ക്രമേണ പുരോഗമിച്ച് കുട്ടികൾ വന്ന് പഠിക്കുവാൻ തുടങ്ങി. അതിന് ശേഷം മദ്രാസ് ഗവൺമെന്റിന്റെ കലത്ത് 1 മുതൽ 5 വരെയുള്ള ക്ളാസ്സുകളായി പഠനം നടത്തികൊണ്ടിരുന്നു. അതിൽ അദ്യാപകരെയും നിയമിച്ചു. 1910 ൽ മദ്രാസ് ഗവൺമെന്റ് 1 മുതൽ 5 വരെയിള്ള ക്ളാസ്സുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു.2022 ൽ പ്രധാനാദ്ധ്യാപികയായി  റീനബിവാലിദാ വിപി യും മറ്റു അദ്ധ്യാപകർ  റൈഹാനത്തു ടീച്ചർ ,ബിനിത ടീച്ചർ ,ജസ്ല ടീച്ചർ ,ഷാഹിദ ടീച്ചർ ,നിശ്രീൻ ടീച്ചർ,ഷിഞ്ജിനി ടീച്ചർ,സവിതടീച്ചർ ,അഭിഷേക് മാസ്റ്റർ ,ദിവ്യ ടീച്ചർ ,അറബിക് അധ്യാപകരായ ജമാലുദ്ധീൻ മാസ്റ്റർ, സുഹറാബി ടീച്ചർ എന്നിവരാണ്


== ചരിത്രം ==
== ചരിത്രം ==
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1271013" എന്ന താളിൽനിന്ന് ശേഖരിച്ചത്