"സെന്റ് മേരീസ് സി.എൽ.പി.എസ് മറ്റം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.എൽ.പി.എസ് മറ്റം/ചരിത്രം (മൂലരൂപം കാണുക)
12:07, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022ഉള്ളടക്കം ചേർത്തു
(ടാഗ് ഉൾപ്പെടുത്തി) |
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
വിജയങ്ങൾ കൊയ്തുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഫ്രാൻസിസ്കൻ ക്ലാരിസ്റ് സന്യാസസഭാവിഭാഗത്തിന്റെ കീഴിൽ (എഫ് .സി .സി ) നടത്തുന്നതിനായി അംഗീകാരം ലഭിച്ചു .അറിവിന്റെ അക്ഷയഖനിയായി ആയിരങ്ങൾക്ക് അറിവിന്റെ മാധുര്യം പകർന്ന് മറ്റം എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് മേരീസ് സി. എൽ. പി സ്കൂൾ പരിലസിക്കുന്നു .പ്രസ്‌തുത വിദ്യാലയത്തിന്റെ പ്രഥമ പ്രധാന അധ്യാപികയായി ബഹു . സിസ്റ്റർ ബർണദീത്ത നിയമിതയായി .തുടർന്നും ഓരോ പ്രധാനാധ്യ്‌പിക മാരുടെ നേതൃത്വത്തിൽ അർപ്പണ ബോധം ഉള്ള അധ്യാപികമാരിലൂടെ വിദ്യാലയത്തിലെ അക്കാദമിക - കലാ - കായിക - പ്രവർത്തി പരിചയ മേഖലകളിൽ വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് ഈ പള്ളി കൂടം വിജയരഥത്തിൽ മുന്നേറി കൊണ്ടിയിരിക്കുന്നു . | |||
ഇപ്പോൾ ഈ വിദ്യാലയത്തിൽ 9 അധ്യാപകരും 170ഓളം വിദ്യാർത്ഥികളും ഉണ്ട് .കൂടാതെ മറ്റം അസുംപ്ഷൻ നഴ്സറി സ്കൂളിൽ 110 ഓളം കുട്ടികളും പഠിക്കുന്നു ഇവിടെ വരുന്ന ഓരോ വിദ്യാർഥിയിലും വിദ്യയോടൊപ്പം കൈനിറയെ ദൈവിക ജഞാനത്തിന്റെയും സാംസ്കാരികാഭിവൃദ്ധിയുടെയും ധാർമിക ചിന്തകളുടെയും | |||
അച്ചടക്കശീലത്തിന്റെയും വരദാനങ്ങൾ കൂടി പകർന്നു നൽകി യാത്രയാക്കിയതിന്റെ ചാരിതാർത്യത്തിൽ നിർവൃതിയടയുകയാണ് ഈ വിദ്യലയ മുത്തശ്ശി |