എം.ഡി എച്ച്.എസ്.എസ്.തോളേലി (മൂലരൂപം കാണുക)
11:45, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022ആമുഖം
Ajeesh8108 (സംവാദം | സംഭാവനകൾ) No edit summary |
(ആമുഖം) |
||
വരി 47: | വരി 47: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ തോളേലി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ '''ആമുഖ ഭാഗം വേണം'''.) | |||
== ആമുഖം == | |||
തോളേലി സീനായ് ഗിരി സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള മാർ ദിവന്നാസിയോസ് സീനായ് ഹൈസ്കുൾ (എം ഡി. എച്ച് എസ്സ് ) 1976 ജൂൺ മാസം ഒന്നാം തീയതി പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനം അനുവദിച്ചുകിട്ടുന്നതിനു വേണ്ടി അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രിയായിരുന്ന ബഹു. ചാക്കീരി അഹമ്മദുകുട്ടി നഹ മുമ്പാകെ അപേക്ഷ സമർപ്പിക്കുകയും അംഗീകാരത്തിനായി അക്ഷീണം പരിശ്രമിക്കുകയും ചെയ്തത് നി.വ.ദി.മ. ശ്രീ ആംബൂൻമോർ ബസോലിയോസ് പ്രഥമൻ ബാവാ തിരുമനസ്സാണ്. | |||
ഈ സ്ഥാപനം ഇവിടെ പടുത്തുയർത്തുന്നതിന് പല ക്ലേശങ്ങൾ സഹിച്ചും പ്രതിബന്ധങ്ങൾ തരണം ചെയ്തും അശ്രാന്തം പരിശ്രമിച്ചത് സ്ഥാപകമാനേജരായ ശ്രീ.പി.ഒ.പൗലോസ് അവറുകളാണ്. | |||
1976 ജൂൺ മാസം ഒന്നാം തീയതി 8- ക്ലാസ്സിൽ 96 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകൻ ശ്രീ.എ.വി ഔസേഫ് ആയിരുന്നു.1978-79-ൽ ഈ സ്ഥാപനം ഒരു പൂർണ്ണ ഹൈസ്കൂളായി ഈ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 1982 മാർച് മാസം രണ്ടാം തീയതി അന്ത്യോക്യായുടെയും കിഴക്കൊക്കെയുടെയും അധിപനായ പരിശുദ്ധപാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് സഖാപ്രഥമൻ ബാബാ നിർവ്വഹിച്ചു.. | |||
വരി 93: | വരി 99: | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
[[ചിത്രം:mdhs.jpg]] | [[ചിത്രം:mdhs.jpg]] | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||