പറമ്പിൽ എൽ .പി. സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
11:42, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
(ചരിത്ര താള് തിരുത്തി) |
|||
വരി 20: | വരി 20: | ||
പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇടനാഴി എന്ന പേരിൽ ഒരു കൂട്ടായ്മ ഈ വിദ്യാലയത്തിൽ ആരംഭിക്കുകയുണ്ടായി. നാടകത്തിൽ താല്പര്യമുള്ളവർ, സ്കൂളിനു ചുറ്റുമുള്ള സംഗീതാസ്വാദകർ, എഴുത്തുകാർ എന്നിവർ ഓരോ മാസത്തിലും ഒത്തുചേരുകയും സംഗീതക്കച്ചേരി, ഗാനസന്ധ്യ, പുസ്തക ചർച്ച ,നാടകാവതരണം തുടങ്ങിയവ അവതരിപ്പിക്കുകയും ചെയ്യുന്നു. | പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇടനാഴി എന്ന പേരിൽ ഒരു കൂട്ടായ്മ ഈ വിദ്യാലയത്തിൽ ആരംഭിക്കുകയുണ്ടായി. നാടകത്തിൽ താല്പര്യമുള്ളവർ, സ്കൂളിനു ചുറ്റുമുള്ള സംഗീതാസ്വാദകർ, എഴുത്തുകാർ എന്നിവർ ഓരോ മാസത്തിലും ഒത്തുചേരുകയും സംഗീതക്കച്ചേരി, ഗാനസന്ധ്യ, പുസ്തക ചർച്ച ,നാടകാവതരണം തുടങ്ങിയവ അവതരിപ്പിക്കുകയും ചെയ്യുന്നു.2007 ൽ KCF രൂപീകരിച്ചു പാഠ്യപദ്ധതി പരിഷ്കരണം നടന്ന അവസരത്തിൽത്തന്നെ അതിന്റെ ചുവട് പിടിച്ച് നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടക്കുകയുണ്ടായി. അതിലൊന്നാണ് പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ വിദ്യാലയത്തിൽ നടന്നവ. മനഃശാസ്ത്രജ്ഞനായ എ പി ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ ചോദ്യാവലികൾ തയ്യാറാക്കി വീടുകളിലെത്തിച്ചുകൊണ്ട് ഒരു സർവേ പൂർത്തിയാക്കുകയും അതിന്റെ വെളിച്ചത്തിൽ ഓരോ കുട്ടിക്കുമുള്ള വിഭിന്ന പഠനാനുഭവം നൽകാൻ രക്ഷിതാക്കളെ സഹായിക്കുകയും ചെയ്യുകയുണ്ടായി. | ||
ഇംഗ്ലീഷ് ഭാഷയ്ക്കു പ്രാധാന്യം നൽകുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. തിങ്കളാഴ്ചകളിൽ കുട്ടികൾ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന MONDAY ENGLISH DAY എന്ന പ്രവർത്തനം 2012 മുതൽ ഇവിടെ ആരംഭിച്ചിട്ടുണ്ട്. പി ടി എ യുടെയും എസ് എസ് ജിയുടെയും മാതൃസമിതിയുടെയും പിന്തുണ ഈ വിദ്യാലയത്തിന്റെ ചാലക ശക്തിയാണ്. അതിന്റെ ഉദാഹരണമാണ് 2015 ലെയും 2016 ലെയും ഉപജില്ലയിലെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് ഈ സ്കൂളിനെ തേടിയെത്തിയത്. | |||
വരി 31: | വരി 29: | ||
സമൂഹത്തിന്റെ വിളഭൂമികളിൽ നിന്നാണ് ഏതൊരു വിദ്യാലയവും അതിന്റെ വിഭവങ്ങൾ കണ്ടെത്തുന്നത്. സമൂഹവും വിദ്യാലയവും തമ്മിലുള്ള പാരസ്പര്യത്തിലൂടെ ഈ കൊടുക്കൽ വാങ്ങലുകൾ പറമ്പിൽ എൽ പി സ്കൂളിൽ നടന്നിട്ടുണ്ട് എന്ന് നിസ്സംശയം പറയാനാവും | സമൂഹത്തിന്റെ വിളഭൂമികളിൽ നിന്നാണ് ഏതൊരു വിദ്യാലയവും അതിന്റെ വിഭവങ്ങൾ കണ്ടെത്തുന്നത്. സമൂഹവും വിദ്യാലയവും തമ്മിലുള്ള പാരസ്പര്യത്തിലൂടെ ഈ കൊടുക്കൽ വാങ്ങലുകൾ പറമ്പിൽ എൽ പി സ്കൂളിൽ നടന്നിട്ടുണ്ട് എന്ന് നിസ്സംശയം പറയാനാവും | ||
[[പറമ്പിൽ എൽ .പി. സ്കൂൾ|തിരിച്ചു പോവുക]] |