Jump to content
സഹായം

"ഗവ. യു.പി. എസ്. പൂഴിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,558 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
വരി 122: വരി 122:


==മികവുകൾ==
==മികവുകൾ==
2017 - 18
*പന്തളം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര മേളയിൽ ഓവറോൾ കിരീടം
* പന്തളം ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ കിരീടം.
* ജില്ലാശാസ്ത്ര മേളയിൽ യു.പി.വിഭാഗം പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനം
* 2012-13ൽ 6 കുട്ടികൾക്ക് L.S.S.
* 2013 - 14 ൽ ഒരു കുട്ടിക്ക് L.S.S. ഒരു കുട്ടിക്ക് U.S.S. ഒരു കുട്ടിക്ക് inspire award., ഒരു കുട്ടിക്ക് നവോദയ
* 2016 - 17 ൽ ഒരു കുട്ടിക്ക് L.S.S .
* 2017 - 18 ൽ 3 കുട്ടികൾക്ക് LSS ഒരു കുട്ടിക്ക് നൂ മാത്സ്
* ബെസ്റ്റ് പി.ടി.എ. അവാർഡ് 2016 - 17
* സീഡ് ഹരിത വിദ്യാലയം
* സംസ്ഥാന ബാല കൃഷി ശാസ്ത്ര കോൺഗ്രസ് അംഗീകാരം
* മലയാള മനോരമ നല്ല പാഠം എ പ്ലസ് അംഗീകാരം
* നന്മ പ്രോത്സാഹനസമ്മാനം
* മലയാള മനോരമ നല്ല പാഠം -" പഴമയുടെ വേരുകൾ തേടി കൈയെഴുത്ത്'" പുസ്തകത്തിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം
* ഇൻഫാം എക്സലൻസ് അവാർഡ്
* മലിനീകരണ നിയന്ത്രണ ബോർഡ് സ്പെഷ്യൽ അവാർഡ്
* മികവ് ഉത്സവം 2017 ജില്ലാതലം ഒന്നാം സ്ഥാനം.
* Class PTA പ്രബന്ധം അവതരണം സംസ്ഥാന തല അംഗീകാരം.
* സ്കൂൾ പ്രഥമാധ്യാപകന് 2017 ൽ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്.
* ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ  സബ്ജില്ലാതലം ഓവറോൾ കിരീടം.
* പ്രവൃത്തിപരിചയ മേളകളിൽ ജില്ലാതലം ഓവറോൾ .
* സബ്‌ജില്ലാ കായിക മേളയിൽ മികച്ച വിജയം.
* കലാമേളകളിൽ ഹിന്ദി കവിതാ രചന , ഇംഗ്ലീഷ് പ്രസംഗം, നാടകം എനിവയ്ക്ക് സബ്ജില്ലയിൽ ഒന്നാം സ്ഥാനം.
* ശ്രദ്ധ മികവിലേക്കൊരു ചുവട് പദ്ധതി റിപ്പോർട്ട് അവതരണം ജില്ലയിൽ ഒന്നാം സ്ഥാനം
* ഹരിതവിദ്യാലയം റിയാലിറ്റിഷോയിൽ പങ്കെടുത്ത് മികച്ച സ്കോർ കരസ്ഥമാക്കി.
* പച്ചക്കറി കൃഷി വികസന പദ്ധതി 2017 അവാർഡ് ,മികച്ച പ്രഥമാധ്യാപകൻ - ഒന്നാം സ്ഥാനം.
മികച്ച വിദ്യാലയം - രണ്ടാം സ്ഥാനം.
മികച്ച അദ്ധ്യാപിക - മൂന്നാം സ്ഥാനം.
2018 - 19
* Best PTA അവാർഡ്
2017-18- ജില്ലാതലം ഒന്നാം സ്ഥാനം.
* മാതൃഭൂമി സീഡ് - ഹരിതവിദ്യാലയം ജില്ലയിൽ ഒന്നാം സ്ഥാനം.
* മലയാള മനോരമ നല്ല പാഠം ജില്ലയിൽ രണ്ടാം സ്ഥാനം
* നന്മ അവാർഡിന് രണ്ടാം സ്ഥാനം
* പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ദിനാചരണ പ്രവർത്തനങ്ങൾക്ക് SCERT യുടെ അംഗീകാരം.
* ജൈവ വൈവിധ്യ ഉദ്യാനം ജില്ലയിൽ ഒന്നാം സ്ഥാനം.
* ബാലഭൂമിയുടെ അംഗീകാരം
* സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി 2018,മികച്ച പ്രഥമാധ്യാപകനുള്ള (TG. ഗോപിനാഥപിള്ള സാർ) സംസ്ഥാന തല അവാർഡ്.
* സംസ്ഥാന മലിനീകരണ നിയന്തണ ബോർഡിന്റെ സ്പെഷ്യൽ അവാർഡ്.
* അക്ഷരമുറ്റം, വിമുക്തി ക്വിസ് മത്സരത്തിൽ വിജയം.
* നാല് കുട്ടികൾക്ക് LSS , രണ്ട്കുട്ടികൾക്ക് USS , ഒരു കുട്ടിക്ക് നവോദയ
* യൂറീക്കയിൽ വിജയം.
2019 -20
* ബെസ്റ്റ് പി.ടി.എ. അവാർഡ് 2018 - 19 സംസ്ഥാന തലം നാലാം സ്ഥാനo .
* മാതൃഭൂമി സീഡിന്റെ ശ്രേഷ്ഠ ഹരിതവിദ്യാലയം അവാർഡ് ജില്ലയിൽ ഒന്നാം സ്ഥാനം.
* മലയാള മനോരമ നല്ല പാഠം അവാർഡ് ജില്ലയിൽ ഒന്നാം സ്ഥാനം.
* സംസ്ഥാന തലത്തിൽ മികച്ച വിദ്യാലയത്തിനുള്ള SCERT യുടെ അംഗീകാരം
* ജൈവ വൈവിധ്യ ഉദ്യാനം ജില്ലാതല അംഗീകാരം
*ശിശുദിനാഘോഷത്തിന്റെ ഭാഗമായി ശിശുക്ഷേമ സമിതി നടത്തിയ ഇംഗ്ലീഷ് പ്രസംഗം LP വിഭാഗത്തിൽ ജില്ല തല ഒന്നാം സ്ഥാനം ശ്രേയ ശ്രീകുമാറിന് .
* രണ്ട് കുട്ടികൾക്ക് LSS , ഒരു കുട്ടിക്ക് USS , ഒരു കുട്ടിക്ക് നവോദയ .


==മുൻസാരഥികൾ==
==മുൻസാരഥികൾ==
230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1265507" എന്ന താളിൽനിന്ന് ശേഖരിച്ചത്