Jump to content
സഹായം

"കൊടുമൺ എച്ച്.എസ്. കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 81: വരി 81:
<small>3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ആധുനികരീതിയിലുള്ള ജിംനേഷ്യവും, ലൈബ്രറിയും, സയൻസ് ലാബും, കമ്പ്യൂട്ടർ ലാബും ഉണ്ട്.എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. എല്ലാ ക്ലാസിലും ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ കായികപരമായ ഉന്നമനത്തിന് ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ക്രിക്കറ്റ്, വോളിബോൾ മുതലായവ പരിശീലിപ്പിക്കുന്നു. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി സ്കൂൾബസ് സൗകര്യവുമുണ്ട്. എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികളോടൊപ്പം പിന്നോക്കാവസ്ഥയിലുള്ള എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുന്നു.[[കൊടുമൺ എച്ച്.എസ്. കൊടുമൺ/കൂടുതൽ അറിയാം|കൂടുതൽ അറിയാം]]</small>

==<font color="green">പാഠ്യേതര പ്രവർത്തനങ്ങൾ</font>==
==<font color="black">പാഠ്യേതര പ്രവർത്തനങ്ങൾ</font>==
സ്കൂൾ കലോത്സവത്തിൽ കുട്ടികൾ തങ്ങളുടെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിച്ചു അവതരിപ്പിക്കുന്നു.  

വരി 89: വരി 89:

സ്കൂളിലേക്ക് ആവശ്യമായ ചവിട്ടികളും മറ്റും കുട്ടികൾ തന്നെ ഉണ്ടാക്കുന്നു എന്നത് പ്രത്യേകതയാണ്. സ്കൂളിലേക്ക് വേണ്ടുന്ന പച്ചക്കറികളിൽ മിക്കതും സ്കൂളിൽ തന്നെ കൃഷി ചെയ്യുന്നു. എല്ലാ ആഴ്ചയിലും സ്പോർട്സ് പരിശീലനം നൽകി വരുന്നു.

==<font color="red"> മുൻ സാരഥികൾ </font>==  

1,758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1265277" എന്ന താളിൽനിന്ന് ശേഖരിച്ചത്