"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
21:17, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 3: | വരി 3: | ||
ഹൈ ടെക് വത്ക്കരണത്തിന് ശേഷമുള്ള ആദ്യത്തെ പരിസ്ഥിതിദിനാചരണം സ്കൂൾ സ്റ്റുഡിയോയിൽ നിന്നാണ് നടത്തപ്പെട്ടത്. ബഹു.ധനകാര്യമന്ത്രി ഡോ:ടി.എം.തോമസ് ഐസക്ക് ആണ് പര്യാപടികൾ ഉത്ഘാടനം ചെയ്തത്. സ്കൂൾ സ്റ്റുഡിയോയുടെ ഉത്ഘാടനവും അന്ന് തന്നെ ആയിരുന്നു. കുട്ടികളുടെ പ്രതിനിധിയായ കുമാരി സൂര്യയ്ക്ക് വൃക്ഷതൈ നൽകി കൊണ്ട് അദ്ദേഹം പരിപാടികൾ ഉത്ഘാടനം ചെയ്തു. കുട്ടികൾ അവരവരുടെ ക്ലാസ് മുറികളിൽ ഇരുന്ന് പരിപാടികൾ ആസ്വദിച്ചു. അന്ന് തന്നെ കുട്ടികൾക്ക് വൃക്ഷതൈ വിതരണവും നടത്തി.
| ഹൈ ടെക് വത്ക്കരണത്തിന് ശേഷമുള്ള ആദ്യത്തെ പരിസ്ഥിതിദിനാചരണം സ്കൂൾ സ്റ്റുഡിയോയിൽ നിന്നാണ് നടത്തപ്പെട്ടത്. ബഹു.ധനകാര്യമന്ത്രി ഡോ:ടി.എം.തോമസ് ഐസക്ക് ആണ് പര്യാപടികൾ ഉത്ഘാടനം ചെയ്തത്. സ്കൂൾ സ്റ്റുഡിയോയുടെ ഉത്ഘാടനവും അന്ന് തന്നെ ആയിരുന്നു. കുട്ടികളുടെ പ്രതിനിധിയായ കുമാരി സൂര്യയ്ക്ക് വൃക്ഷതൈ നൽകി കൊണ്ട് അദ്ദേഹം പരിപാടികൾ ഉത്ഘാടനം ചെയ്തു. കുട്ടികൾ അവരവരുടെ ക്ലാസ് മുറികളിൽ ഇരുന്ന് പരിപാടികൾ ആസ്വദിച്ചു. അന്ന് തന്നെ കുട്ടികൾക്ക് വൃക്ഷതൈ വിതരണവും നടത്തി.

ചിങ്ങം 1 കർഷകദിനമായി ആചരിച്ചു. അന്നേ ദിവസം ക്ലബ്ബിന്റെ നേതൃത്വത്തിൽ തക്കാളി, പയർ, വെണ്ട, മുളക് എന്നിവ കുട്ടികൾ ജൈവകൃഷി തോട്ടത്തിൽ നട്ടു. പരമ്പരാഗത കർഷകർ ഉപയോഗിച്ചിരുന്ന പോലെ പാള ഉപയോഗിച്ചുള്ള തൊപ്പിയൊക്കെ ചൂടി ആണ് കുട്ടികൾ കർഷക ദിനം ആചരിച്ചത്.
ഔഷസസ്യ തോട്ടം വിപുലീകരിക്കാൻ തിരുമാനിക്കുകയും കുട്ടികളുടെ നേതൃത്വത്തിൽ ഔഷധസസ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. | ചിങ്ങം 1 കർഷകദിനമായി ആചരിച്ചു. അന്നേ ദിവസം ക്ലബ്ബിന്റെ നേതൃത്വത്തിൽ തക്കാളി, പയർ, വെണ്ട, മുളക് എന്നിവ കുട്ടികൾ ജൈവകൃഷി തോട്ടത്തിൽ നട്ടു. പരമ്പരാഗത കർഷകർ ഉപയോഗിച്ചിരുന്ന പോലെ പാള ഉപയോഗിച്ചുള്ള തൊപ്പിയൊക്കെ ചൂടി ആണ് കുട്ടികൾ കർഷക ദിനം ആചരിച്ചത്.
ഔഷസസ്യ തോട്ടം വിപുലീകരിക്കാൻ തിരുമാനിക്കുകയും കുട്ടികളുടെ നേതൃത്വത്തിൽ ഔഷധസസ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. | ||

ശലഭോദ്യാനം - വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു ശലഭോദ്യാനം , ജൈവവൈവിധ്യ പാർക്ക് , വെർട്ടിക്കൽ ഗാർഡൻ എന്നിവ സ്ഥാപിക്കുകയും ഔഷധസസ്യതോട്ടം , ജൈവപച്ചക്കറിത്തോട്ടം എന്നിവ മെച്ചപ്പെടുത്തുകയും ചെയ്തു. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ പല വർണ്ണങ്ങളിൽ പൂക്കൾ പിടിക്കുന്ന ചെടികൾ , പൂമ്പാറ്റയെ ആകർഷിക്കുന്ന തരം ചെടികളും ശേഖരിച്ച് ബട്ടർഫ്ളൈ ഗാർഡനിൽ ഉൾപ്പെടുത്തി. പാഴ്വസ്തുക്കൾ ഉപയോഗിച്ച് വെർട്ടിക്കൽ ഗാർഡനും നിർമ്മിച്ചു. പൂക്കളിലെ പരാഗണവും മറ്റും കുട്ടികൾക്ക് മനസിലാക്കാൻ തേനീച്ച കൂടും സ്ഥാപിച്ചു. | |||

==2016-2017== | ==2016-2017== | ||