ജി.എൽ.പി.എസ് പൂങ്ങോട് (മൂലരൂപം കാണുക)
20:43, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022ചരിത്രം താൾ സ്യഷ്ടിച്ചു
(ആമുഖം കൂട്ടിചേർത്തു) |
(ചരിത്രം താൾ സ്യഷ്ടിച്ചു) |
||
വരി 61: | വരി 61: | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പൂങ്ങോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പൂങ്ങോട് സ്കൂൾ | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പൂങ്ങോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പൂങ്ങോട് സ്കൂൾ | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഇങ്ങനെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ പൂങ്ങോട് പ്രദേശത്തെ കുട്ടികൾക്ക് വിദ്യ സമ്പാദനത്തിന് യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ക്രിസ്തുവർഷം 1923 അന്നത്തെ മദിരാശി സംസ്ഥാനത്തിൽപ്പെട്ട ഏറനാട് താലൂക്ക് ബോർഡിൽ നിന്നും ഒരു അധ്യാപകനെ ഈ പ്രദേശത്തേക്ക് നിയോഗിച്ചു അദ്ദേഹം ഈ പ്രദേശത്ത് എത്തുകയും ഇവിടുത്തെ പേരുകേട്ട പുലിക്കോട് തറവാട്ടുകളപ്പുരയിൽ ഒന്നും രണ്ടും ക്ലാസുകളോടെ ഒരു വിദ്യാലയം ആരംഭിക്കുകയും ചെയ്തു .ആരാധ്യനായ രാഘവൻനായർ മാസ്റ്ററാണ് പ്രഥമ ഗുരുനാഥൻ.[[ജി.എൽ.പി.എസ് പൂങ്ങോട്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
.ഒരു ഏക്കർ സ്ഥലം . | .ഒരു ഏക്കർ സ്ഥലം . |