Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17: വരി 17:
[[പ്രമാണം:42040vrksv1.jpg|thumb|150px|left]]

സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഓൺലൈനായി നടന്നു.'''നെടുമങ്ങാടിന്റെ ചരിത്രവഴികൾ...കരിപ്പൂര് മുതൽ കോയിക്കൽ വരെ'''എന്ന വിഷയത്തിൽ ശ്രീ വെള്ളനാട് രാമചന്ദ്രൻ സംസാരിച്ചു.  കരിപ്പൂരിന്റെ ചരിത്രസത്യങ്ങളാണ് കുടുതലും ചർച്ചചെയ്യപ്പെട്ടത്.കുട്ടികൾ താൽപര്യത്തോടെ അവർക്കറിയാവുന്ന സ്ഥലങ്ങൾക്കു പിന്നിലെ ചരിത്രവഴികൾ അദ്ദേഹത്തോട് ചോദിച്ചു മനസിലാക്കി.

== '''വായനദിനം ഓൺലൈനിൽ''' ==
തുടർച്ചയായ രണ്ടാംവർഷവും ഓൺലൈൻ വായനദിനപരിപാടികളാണ് കരിപ്പൂര് ഗവഹൈസ്കൂ ളിൽ നടന്നത്.ആറ്റിങ്ങൽ വിദ്യാഭ്യാസജില്ല ഓഫീസർ സിന്ധു ജെ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ്സ് ബിന്ദു ജി കുട്ടികൾക്ക് വായനദിന സന്ദേശം നൽകി.പ്രിയപുസ്തകം പരിചയപ്പെടുത്തുന്നതിൽ കുട്ടികളോടൊപ്പം അധ്യാപകരും,രക്ഷകർത്താക്കളും പങ്കെടുത്തു.കവിത പാരായണം,കഥവായന ,പോസ്റ്റർരചന തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു.
=='''കോവിഡ്കാല നിർമിതികളുടേയും വരകളുടേയും ചിത്രശാല1'''==
=='''കോവിഡ്കാല നിർമിതികളുടേയും വരകളുടേയും ചിത്രശാല1'''==
<gallery mode="packed-overlay" heights="150">
<gallery mode="packed-overlay" heights="150">
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1264463" എന്ന താളിൽനിന്ന് ശേഖരിച്ചത്