Jump to content
സഹായം

"ഗവ. എൽ.പി.എസ്. ആലംതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
തിരു: ആലംതുരുത്തി  അപ്പർ കുട്ടനാട് മേഖലയിൽ ഉൾപ്പെട്ട ഒരു ഗ്രാമം ആണ്. കേരളത്തിലെ വൈഷ്‌ണവ തിരുപതി എന്ന് അറിയപ്പെടുന്ന തിരുവല്ലയുടെ  ഗ്രാമദേവനായ  ശ്രീവല്ലഭനുമായി  ഈ സ്ഥലത്തിനു ബന്ധം ഉണ്ട്. ശ്രീവല്ലഭൻ്റെ  മൂത്ത സഹോദരി ആയി ആലംതുരുത്തി ഭഗവതിയെ കണക്കാക്കുന്നു ആ ദേവിയുടെ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു.

പത്തനംതിട്ട ജില്ലയിൽ ,തിരുവല്ല താലൂക്കിൽ , കാവുംഭാഗം വില്ലേജിൽ  പെരിങ്ങര പഞ്ചായത്തിൽ ആലംതുരുത്തി എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഗവ . എൽ . പി എസ്  ആലംതുരുത്തി . ഇത് പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ  എഴിഞ്ഞില്ലം ( ഇടിഞ്ഞില്ലം)  ജംഗ്ഷനയിൽ നിന്നും ഏദേശം  ഒന്നര കിലോ മീറ്റർ  തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. [[കൂടുതൽ വായിക്കുക]]
പത്തനംതിട്ട ജില്ലയിൽ ,തിരുവല്ല താലൂക്കിൽ , കാവുംഭാഗം വില്ലേജിൽ  പെരിങ്ങര പഞ്ചായത്തിൽ ആലംതുരുത്തി എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഗവ . എൽ . പി എസ്  ആലംതുരുത്തി . ഇത് പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ  എഴിഞ്ഞില്ലം ( ഇടിഞ്ഞില്ലം)  ജംഗ്ഷനയിൽ നിന്നും ഏദേശം  ഒന്നര കിലോ മീറ്റർ  തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.           [[ഗവ. എൽ.പി.എസ്. ആലംതുരുത്തി/ചരിത്രം|കൂടുതൽ വായിക്കുക]]

ഈ പ്രദേശത്തുകാർക്കു  പ്രാഥമിക  വിദ്യാഭ്യാസം നൽകുന്ന ഏക സ്ഥാപനം ആണിത്  . പാടശേഖരങ്ങളാൽ ചുറ്റപെട്ടുകിടക്കുന്ന ഈ പ്രദേശം മഴക്കാലത്ത് വെള്ളപൊക്ക ഭീഷണി നേരിടാറുണ്ട് . ഭൂരിഭാഗം ജനങ്ങളും കർഷകരും കൂലിപ്പണിക്കാരും ആണ്,തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അടുത്ത പ്രദേശത്തു സ്കൂൾ ഉണ്ടായിരുന്നില്ല. 4 കിലോമീറ്റർ അകലെ ആയ്യിരുന്നു ഏറ്റവും അടുത്ത സ്കൂൾ. ഈ  സാഹചര്യത്തിൽ  ഞാഴപ്പള്ളി ഇല്ലക്കാർ ഇല്ലം വക 49 സെൻ്റ്  ഭൂമി സ്കൂളിന്  ആയി വിട്ട് നൽകി.ഈ ഭൂമിയിൽ  നാട്ടുകാരുടെ സഹായത്തോടെ  സ്കൂൾ ആരംഭിക്കുകയും പിന്നീട് ഗവൺമെൻ്റ്  ഏറ്റുമെടുക്കുകയും ഉണ്ടായി. ഇപ്പോഴുള്ള കെട്ടിടം ഗവൺമെൻ്റ് പണികഴിപ്പിച്ചിട്ടുള്ളതാണ്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1264284" എന്ന താളിൽനിന്ന് ശേഖരിച്ചത്