ജി. വി.എച്ച്. എസ്സ്.എസ്സ്. ബാലുശ്ശേരി (മൂലരൂപം കാണുക)
15:36, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചരിത്രം
വരി 75: | വരി 75: | ||
ആദികാവ്യമായ വാത്മീകി രാമായണത്തിലെ കഥാപാത്രമായ ബാലിയുമായി ബാലുശ്ശേരിയുടെ സ്ഥലനാമപുരാണം ചേർത്തു പറയുന്നത് പ്രദേശത്തിന്റെ പ്രാചീനതയെ വെളിപ്പെടുത്തുന്നതാണ്. സ്വാതന്ത്ര്യസമരം സമൂഹത്തിന്റെ നാനാതലങ്ങളിൽ പരിവർത്തനം വരുത്തിയതിന്റെ ഫലമായി അതിന്റെ അലയൊലികൾ ബാലുശ്ശേരിയിലും കടന്നുവന്നു. കേളപ്പജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തിൽ ബാലുശ്ശേരിയിലെ സാമൂഹികപ്രവർത്തകരും അണിനിരന്നു. സമൂഹത്തിന്റെ സമഗ്രമായ ഉന്നമനത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ ജനത വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് 20 കി. മീ. അകലെയുള്ള കൊയിലാണ്ടിയിലെ വിദ്യാലയത്തെ ആയിരുന്നു. അവിടെനിന്ന് വിദ്യാഭ്യാസം നേടുകയെന്നത് ശ്രമകരമായ ഒരു കാര്യമായി ബാലുശ്ശേരിക്കാർക്ക് അനുഭവപ്പെടാൻ തുടങ്ങി. ഈ പ്രശ്നത്തിനു പരിഹാരം കാണുക എന്നത് സ്വാതന്ത്ര്യസമര നായകൻമാരുടെയും സാമൂഹ്യപ്രവർത്തകരുടെയും ചുമതലയായി. | ആദികാവ്യമായ വാത്മീകി രാമായണത്തിലെ കഥാപാത്രമായ ബാലിയുമായി ബാലുശ്ശേരിയുടെ സ്ഥലനാമപുരാണം ചേർത്തു പറയുന്നത് പ്രദേശത്തിന്റെ പ്രാചീനതയെ വെളിപ്പെടുത്തുന്നതാണ്. സ്വാതന്ത്ര്യസമരം സമൂഹത്തിന്റെ നാനാതലങ്ങളിൽ പരിവർത്തനം വരുത്തിയതിന്റെ ഫലമായി അതിന്റെ അലയൊലികൾ ബാലുശ്ശേരിയിലും കടന്നുവന്നു. കേളപ്പജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തിൽ ബാലുശ്ശേരിയിലെ സാമൂഹികപ്രവർത്തകരും അണിനിരന്നു. സമൂഹത്തിന്റെ സമഗ്രമായ ഉന്നമനത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ ജനത വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് 20 കി. മീ. അകലെയുള്ള കൊയിലാണ്ടിയിലെ വിദ്യാലയത്തെ ആയിരുന്നു. അവിടെനിന്ന് വിദ്യാഭ്യാസം നേടുകയെന്നത് ശ്രമകരമായ ഒരു കാര്യമായി ബാലുശ്ശേരിക്കാർക്ക് അനുഭവപ്പെടാൻ തുടങ്ങി. ഈ പ്രശ്നത്തിനു പരിഹാരം കാണുക എന്നത് സ്വാതന്ത്ര്യസമര നായകൻമാരുടെയും സാമൂഹ്യപ്രവർത്തകരുടെയും ചുമതലയായി. | ||
[[ജി. വി.എച്ച്. എസ്സ്.എസ്സ്. ബാലുശ്ശേരി/ചരിത്രം|കൂടുതൽ കാണുക]] | |||