എസ് എ എൽ പി സ്കൂൾ, തഴക്കര (മൂലരൂപം കാണുക)
13:12, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|S A L P School Thazhakkara }} | {{prettyurl|S A L P School Thazhakkara }}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ തഴക്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്‍ഡഡ് വിദ്യാലയമാണ് എസ് എ എൽ പി സ്കൂൾ. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തഴക്കര | |സ്ഥലപ്പേര്=തഴക്കര | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
സ്കൂൾ ചരിത്രം | |||
മാവേലിക്കര മുൻസിപ്പാ ലിറ്റിയിൽ എട്ടാം വാർഡിൽ മാവേലിക്കര -പന്തളം റോഡിൽ കരയാംവട്ടത്തിനും ഓവർബ്രിഡ്ജിനും ഇടയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.1898 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. മാവേലിക്കര താലൂക്കിലെ ഏറ്റവും പഴക്കംചെന്ന പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്. എല്ലാവർക്കും വിദ്യാഭാസം നേടാൻ വേണ്ടി ക്രിസ്ത്യൻ മിഷനറിമാർ ഈ പ്രദേശത്തുള്ള വ്യക്തികളുടെ സഹായത്തോടെയാണ് ഇത് സ്ഥാപിച്ചത്. തഴക്കര എസ്, എ, എൽ, പി, എസ് രക്ഷാസൈന്യത്തിന്റെ കീഴിലുള്ള ഒരു എയ്ഡഡ് സ്കൂളാണ് ഇത്. തിരുവനന്തപുരം, കവടിയാർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കോർപ്പറേറ്റ് സ്ഥാപനമാണ്. പല മിക്ഷനറി പ്രവർത്തനങ്ങളിൽ ഒന്നാണ് വിദ്യാഭാസ പ്രവർത്തനം. ഈ സ്കൂൾ പ്രവർത്തനമാരംഭിച്ച് നൂറ് വർഷം കഴിഞ്ഞു. സർക്കാർ പഠനം നിഷേധിച്ചവർക്കുവേണ്ടി ഒരു സ്കൂൾ തുടങ്ങുന്നതിന് കേണൽ യേശുദാസ് ആഗ്രഹിക്കുകയും ബ്രിട്ടീഷ്കാരായ ഭരണാധികാരികൾ രക്ഷാസൈന്യത്തെ സഹായിക്കുകയും ചെയ്തു.1898ൽ തഴക്കര എസ്, എ, എൽ, പി സ്കൂൾ സ്ഥാപിതമായി. പ്രൈമറി വിദ്യാഭാസം ആണ് ആവശ്യമെന്നുള്ളതുകൊണ്ട് ആ മേഖല തന്നെയാണ് രക്ഷാസൈന്യം തിരഞ്ഞെടുത്തത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
•നിലവിൽ 4 ക്ലാസ്സ്‌റൂം, സ്റ്റാഫ് റൂം, ഓഫീസ് റൂം ഉണ്ട്. | |||
•കാറ്റും വെളിച്ചവും കടക്കുന്ന വൃത്തിഉള്ള അടുക്കള ഉണ്ട്. | |||
•ടൈൽസ് പാകിയ ബാത്ത് റൂം ഉണ്ട്. | |||
•ഇന്റർനെറ്റ് കണക്ഷൻ ഉണ്ട്. | |||
•ഓൺലൈൻ പഠന ഉപകാരണ സഹായികൾ ഉണ്ട്. | |||
•രക്ഷിതാക്കൾക്ക് അനുയോജ്യമായ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. | |||
•കമ്പ്യൂട്ടർ സംവിധാനം നിലവിൽ ഉണ്ട്. | |||
•കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള വാഷ് ബേസിനുകൾ ഉണ്ട്. | |||
•ജെവവൈവിധ്യപാർക്ക് നിലവിൽ ഉണ്ട്. | |||
•കുടിവെള്ള സൗകര്യം നിലവിൽ ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 76: | വരി 100: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
•ബാലസഭ,ദിനാചരണ ങ്ങൾ ,അമൃതോത്സവം തുടങ്ങിയവ നടത്താഠറുണ്ട്. | |||
•കായികപരിശീലനത്തിന് ആവിശ്യമായ ആധുനിക സംവിധാനങ്ങൾ, ഉപകാരണങ്ങൾ. | |||
•സംഗീതം, ചിത്രം തുടങ്ങിയ കലകളിലും സർഗാത്മകരചനയിലുള്ള വാസന കണ്ടെത്തി പ്രോസാൽഹിപ്പിക്കുന്ന ത്തിനും കഴിവുകൾ പ്രകടിപ്പിക്കുന്നതിന്നുള്ള അവസരങ്ങൾ നിലവിൽ ഉണ്ട്. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
മറിയാമ്മ (HM) | |||
<nowiki>*</nowiki> പി .കെ.ഓമനയമ്മ (HM) | |||
<nowiki>*</nowiki> ജേക്കബ് (HM) | |||
<nowiki>*</nowiki> സാറാമ്മ എം.സി.(HM) | |||
<nowiki>*</nowiki> എം.സി.സാമുവേൽ (HM) | |||
<nowiki>*</nowiki> എം.ഡേവിഡ് (HM) | |||
<nowiki>*</nowiki> എം.എ.അന്നമ്മ (HM) | |||
<nowiki>*</nowiki> ജെയിൻ പോൾ(HM | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
<nowiki>*</nowiki> വിദ്യാലയത്തിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നല്ല നിലവാരം പുലർത്തുന്നു. | |||
<nowiki>*</nowiki>മാവേലിക്കര ഉപജില്ല കലോത്സവത്തിൽ 2016-17ൽ മൂന്നാം സ്ഥാനവും 2017-18ൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
<nowiki>*</nowiki> മാവേലിക്കര ഉപജില്ലയിൽ നടക്കുന്ന ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലാമേളകളിലും കായിക മേളകളിലും കുട്ടികൾ പങ്കെടുക്കുകയും ഫസ്റ്റ്, സെക്കന്റ്, എ ഗ്രേഡ് എന്നിവ ലഭിക്കുകയും ചെയ്തു. | |||
<nowiki>*</nowiki>സംസ്ഥാന സർക്കാരിന്റെ അധ്യാപക അവാർഡ് കരസ്ഥമാക്കി. | |||
<nowiki>*</nowiki>2017-18 സ്കൂൾ ഗണിതമാഗസിൻ നിർമ്മാണത്തിൽ മാവേലിക്കര സബ്ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 88: | വരി 142: | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||