Jump to content
സഹായം

English Login float HELP

"ജി.എം.എൽ.പി.എസ് പാറപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ,കുറ്റിപ്പുറം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ{{prettyurl|G. M. L. P. S. Parappuram}}
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ,കുറ്റിപ്പുറം ഉപജില്ലയിൽ കൽപക‍‍‍ഞ്ചേരി ഗ്രാമപഞ്ചായത്തിലെ പാറപ്പുറം  ഗ്രാമത്തിലാണ് ഗവൺമെൻറ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്ന ഈ വിദ്യാലയം സഥിതി ചെയ്യുന്നത്.{{prettyurl|G. M. L. P. S. Parappuram}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പാറപ്പുറം  
|സ്ഥലപ്പേര്=പാറപ്പുറം  
വരി 57: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=19341 new.resized. newresized.resized.resized.resized.png
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==


1922 മലബാർ ബോർ‍‍ഡ് മാപ്പിള സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.  
മലബാർ വിദ്യാഭ്യാസ ബോർഡിൻെറ കീഴിൽ 1926 "ബോർഡ് മാപ്പിള സ്കൂൾ പാറപ്പുറം"  എന്ന പേരിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.  
== ഭൗതികസൗകര്യങ്ങൾ ==


[[ജി.എം.എൽ.പി.എസ് പാറപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതിക സൗകര്യങ്ങൾ ==
2020-21 വർഷത്തിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇരുനിലക്കെട്ടിടത്തിൽ  5 ക്ലാസ് മുറികളാണുള്ളത്. ഗ്രാമപഞ്ചായത്ത്  ഫണ്ടുപയോഗിച്ച്  4 ശുചിമുറികളും ഈ വർഷം തന്നെ നിർമ്മിച്ചിട്ടുമണ്ട്. സ്കൂൾ ചുറ്റുമതിലിൻെറ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഐ.ടി ലാബിൻെറ സജ്ജമാക്കിയിരിക്കുന്ന 7ലാപ് ടോപ്പുകൾ, 2 പ്രൊജക്ടറുകൾ എന്നിവ പഠന -പാഠ്യേതര പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാ-കായിക മേളകൾ
ശാസ്ത്ര മേള
ക്ലബ് പ്രവർത്തനങ്ങൾ
സ്കൂൾ പത്രം
അതിജീവനം
പ്രഭാത ഭക്ഷണം
പ്രവൃത്തി പരിചയ പരിശീലനം
വർണ്ണക്കൂട്-ഓൺലൈൻ സർഗ്ഗവേള
പച്ചക്കറിത്തോട്ടം
== മുൻസാരഥികൾ  ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പ്രധാനാധ്യാപകൻെറ പേര്
!പ്രവർത്തന കാലം
|-
|1
|സി.ഖദീജ
|2001-07
|-
|2
|പി.യു. ചിന്നമ്മ
|2007-13
|-
|3
|ജയപ്രഭ
|2013-15
|-
|4
|രവി
|2015-16
|-
|5
|ലീന ജോസഫ്
|2016-19
|}


== ചിത്രശാല ==
[[ജി.എം.എൽ.പി.എസ് പാറപ്പുറം/ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]]


== പ്രധാന കാൽവെപ്പ്: ==
== വഴികാട്ടി ==
<nowiki>*</nowiki>വളാഞ്ചേരി-കോട്ടക്കൽ റൂട്ടിൽ ദേശീയ പാത 17 ൽ മൂച്ചിക്കൽ നിന്ന് വലത്തോട്ട്  തിരിഞ്ഞ് വാരിയത്ത് വഴി 2 കി.മീ യാത്ര.


==മൾട്ടിമീഡിയാ ക്ലാസ് റൂം==
<nowiki>*</nowiki>കൽപകഞ്ചേരിയിൽ നിന്ന് കുറുക - കോട്ടക്കൽ ബസ്സിൽ വാരിയത്ത് പടി വഴി.


== മാനേജ്മെന്റ് ==
<nowiki>*</nowiki>ട്രയിൻ മാർഗം തിരൂരിൽ എത്തിയാൽ തിരൂർ-കോട്ടക്കൽ ബസ് റൂട്ടിൽ മമ്മാലിപ്പടിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വാരിയത്ത് പടി എത്തി 500 മീറ്റർ ഇടത്തോട്ട്.(കോഴിക്കോട് -തൃശ്ശൂർ റൂട്ടിൽ എടരിക്കോട് നിന്ന് വലത്തോട്ട് തിരിഞ്ഞും ഇതേ വഴി സ്കൂളിലെത്താം)


==വഴികാട്ടി==
{{Slippymap|lat=10.967558|lon=75.983865|zoom=18|width=full|height=400|marker=yes}}
{{#multimaps:10.967558,75.983865|zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256663...2533334" എന്ന താളിൽനിന്ന് ശേഖരിച്ചത്