"ജി.ഡബ്ല്യു.എൽ.പി.എസ്. പള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിന്റെ പ്രധാന അദ്ധ്യാപകർ ചേർത്തു
No edit summary
(സ്കൂളിന്റെ പ്രധാന അദ്ധ്യാപകർ ചേർത്തു)
വരി 64: വരി 64:
                      30-1-2009 ന് പള്ളിക്കര ഗ്രാമ പഞ്ചായത്തി ന്റെയും ഉദാരമതികളായ നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ സ്ഥിതി ചെയ്യുന്ന 10 സെന്റ്‌ സ്ഥലം വാങ്ങി  .തുടർന്ന് സുനാമി ഫണ്ടിൽ നിന്ന് അനുവദിച്ചു കിട്ടിയ തുക വിനിയോഗിച്ച് 2 ക്ലാസ്സ് മുറികളും 1 ഓഫിസ്മുറി യും നിർമ്മിച്ചു .28 .3.2010 ന് ബഹു ;എം .എൽ .എ ശ്രീ കെ .വി .കുഞ്ഞി രാമൻ സ്കൂൾ കെട്ടിടം  ഉദ്ഘാടനം ചെയ്തു  .2012ൽ എസ് .എസ് .എ ഫണ്ട്‌ ഉപയോഗിച്ച് മുകളിലെ നിലയിൽ ക്ലാസ് മുറികൾ നിർമ്മിച്ചു .കുട്ടികളുടെ  സൗ ക ര്യത്തിനനുസരിച്ച്  ടോയലറ്റ് സൗ കര്യ ങ്ങ ൾ ഉണ്ട് .

                                2010 -11 വർഷത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .ഇടക്കാലത്ത് മുസ്ലീം കലണ്ടർ അനുസരിച്ച് പ്രവർത്തിച്ചിരുന്ന സ്കൂൾ 20-6-2011 മുതൽ വീണ്ടും ജനറൽ സ്കൂൾ കലണ്ടർ അനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങി  .ഈ അധ്യയന വർഷത്തിൽ പ്രീ പ്രൈമറിയിൽ 30 കുട്ടികളും പ്രൈമറിയിൽ 66 കുട്ടികളും ഉണ്ട് .

== സ്കൂളിന്റെ  പ്രധാന അദ്ധ്യാപകർ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==

14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256583" എന്ന താളിൽനിന്ന് ശേഖരിച്ചത്