സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ (മൂലരൂപം കാണുക)
12:20, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022ആമുഖം മാറ്റി
No edit summary |
(ആമുഖം മാറ്റി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുന്നംകുളം വിദ്യാഭ്യാസഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ ആണ് സെന്റ് എം എം സി യു പി സ്കൂൾ കാണിപ്പയ്യൂർ. | |||
{{Infobox School | |||
ഈ വിദ്യാലയത്തിൽ പതിനേഴ് ഡിവിഷനിലായി 469 കുട്ടികളും 22 അധ്യാപകരും ഉണ്ട്=={{Infobox School | |||
|സ്ഥലപ്പേര്=കാണിപ്പയ്യൂർ | |സ്ഥലപ്പേര്=കാണിപ്പയ്യൂർ | ||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
വരി 65: | വരി 66: | ||
== | == | ||
തൃശൂർ ജില്ലയിൽ | തൃശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ കാണിപ്പയ്യൂർ പ്രദേശത്താണ് അടുപ്പുട്ടി എന്ന ഗ്രാമം.കുന്നംകുളം പട്ടണത്തിൽനിന്നു ഒരു കിലോമീറ്റർ കിഴക്കായി ഒരു കുന്നിനു മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
കാക്കശ്ശേരി ജോസെഫ് | കാക്കശ്ശേരി ജോസെഫ് കോർ എപ്പിസ്കോപ്പറ്യുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്ഥലം മലങ്കര ഓർത്തഡോക്സ് സഭയിലെ സന്യാസിനി സമൂഹമായ സെൻറ് മേരി മഗ്ദലിന കോൺവെൻറ് സിസ്റ്റേഴ്സിന് ദാനം ചെയ്തു.ഈ സ്ഥലത്ത് 1975ൽ മാർ സേവേറിയോസ് മെമ്മോറിയൽ നേഴ്സറി സ്കൂ ആരംഭിച്ചു. തുടർന്ന് ഒരു യു.പി സ്കൂൾ സ്ഥാപിക്കുന്നതിന് നാട്ടുകാരിൽനിന്ന് സമ്മർദ്ദം ഉണ്ടായി സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചു. ഈ സ്ഥാപനത്തിൻറെ ഉത്തമ സുഹൃത്തും അന്നത്തെ ഭക്ഷ്യ മന്ത്രിയും ആയിരുന്ന ശ്രീ.ഇ.ജോൺ ജേക്കബിൻറെ സഹായ സഹകരണത്തോടെ ഒരു യു.പി.സ്ക്കൂൾ അനുവദിച്ചുകിട്ടുകയും 1976 ജൂണ മാസത്തി മന്ത്രി. ശ്രീ.ഇ.ജോൺ ജേക്കബ് തന്നെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ഓർത്തഡോൿസ് സഭയിലെ ഇപ്പോഴത്തെ പരമാധ്യക്ഷൻ H.H മോറാന മാര ബസ്സേലിയോസ് പൌലോസ് ദ്വിതിയന കാതോലിക്ക ബാവയും,അഭിവന്ദ്യ യുഹാനോന മാര സേവേറിയോസ് തിരുമേനിയും ബഹു.കാക്കശ്ശേരി ജോസെഫ് കോർ എപ്പിസ്കോപ്പയും ഈ വിദ്യാലയത്തിൻറെ ആരംഭത്തിനു വളരെ അധികം ശ്രമിച്ചവരാണ്. | ||
ഈ വിദ്യാലയത്തിൻറെ ആദ്യത്തെ | ഈ വിദ്യാലയത്തിൻറെ ആദ്യത്തെ മാനേജർ Rev. കാക്കശ്ശേരി ജോസെഫ് കോർ എപ്പിസ്കോപ്പ ആയിരുന്നു. ഇപ്പോൾ ഈ സ്ക്കൂളിൻറെ മാനേജർ Rev.മദർ സുപീരിയർ ലുദിയ ഒ.സി.സി.ആണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 80: | വരി 78: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |