കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ (മൂലരൂപം കാണുക)
11:37, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 27: | വരി 27: | ||
<big>2010 ൽ രണ്ട് ക്ലാസ്സ് മുറികൾ വിദ്യാലയത്തിനായി നിർമ്മിക്കുകയും മദ്രസ്സ കെട്ടിടത്തിൽ നിന്ന് പുതിയ ക്ലാസ്സ് മുറികളിലേക്ക് മാറുകയും ചെയ്തു.ഉദ്ഘാടനം കണ്ണൂർ എം.പി.കെ സുധാകരൻ നിർവ്വഹിക്കുകയും ചെയ്തു.2013 ൽ വിദ്യാലയത്തിന്റെ ബൃഹത് പദ്ധതിയായ പ്രീ പ്രൈമറി ക്ലാസ്സുകൾ മികച്ച സംവിധാനത്തോടെ ആരംഭിച്ചു.</big> | <big>2010 ൽ രണ്ട് ക്ലാസ്സ് മുറികൾ വിദ്യാലയത്തിനായി നിർമ്മിക്കുകയും മദ്രസ്സ കെട്ടിടത്തിൽ നിന്ന് പുതിയ ക്ലാസ്സ് മുറികളിലേക്ക് മാറുകയും ചെയ്തു.ഉദ്ഘാടനം കണ്ണൂർ എം.പി.കെ സുധാകരൻ നിർവ്വഹിക്കുകയും ചെയ്തു.2013 ൽ വിദ്യാലയത്തിന്റെ ബൃഹത് പദ്ധതിയായ പ്രീ പ്രൈമറി ക്ലാസ്സുകൾ മികച്ച സംവിധാനത്തോടെ ആരംഭിച്ചു.</big> | ||
<big>പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങ</big> | <big>പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങ</big><big>ളും റോഡ് സൗകര്യവുമുണ്ട്.എന്നാൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കുള്ള ഒഴു</big><big>ക്കും വിദ്യാലയത്തിന് സ്വന്തമായി വാഹനമില്ലാത്തതും കുട്ടികളുടെ എ</big><big>ണ്ണത്തെ പ്രതികൂലമായി ബാധിച്ചു.സ്കൂളിന്റെ പ്രാരംഭ ഘട്ടത്തിൽ 200 ഒാളം കുട്ടികൾ പഠിച്ചിരുന്ന സ്ഥാനത്ത് 2014-15 അധ്യയന വർഷം ആകുമ്പോഴേക്ക് 41</big><big>കുട്ടികളായി കുറഞ്ഞു.വരും വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടയിലാണ് പാപ്പിനിശ്ശേരി BRC നമ്മുടെ സ്കൂളിനെ 'ഫോക്കസ് 2015’ ൽ ഉൾപ്പെടുത്തിയത്.അതിന്റെ ഭാഗമായി 2014 ഒക്ടോബർ 20 ന് പി.ടി.എ,നാട്ടുകാർ,സാമൂഹ്യ സന്നദ്ധ സംഘടനകൾ,ജന പ്രതിനിധികൾ,വിദ്യാഭ്യാസ ഗുണകാംക്ഷികൾ എന്നിവരെ ഉൾപെടുത്തി സ്കൂൾ വികസന സമിതി നിർമ്മിച്ചു.ഭൗതിക-അക്കാദമിക കാര്യങ്ങൾ മെച്ചപ്പെടാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അവ നടപ്പിലാക്കുകയും ചെ</big><big>യ്തു.അമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം,കുട്ടികൾക്ക് സ്‍പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ,പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം,ഉച്ച ഭക്ഷണത്തിൽ ചിക്കൻ കറിയും മറ്റു വിഭവങ്ങളും ഉൾപെടുത്തൽ,ദിനാചരണങ്ങൾ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ആഘോഷമാക്കൽ,പൂർവ്വ വിദ്യാർത്ഥി സംഗമം,സ്‍കൂളിന് സ്വന്തമായി മൈക്ക് സെറ്റ്,സ്വന്തമായി വാഹനം, ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ,കുറഞ്ഞ ഫീസിൽ പ്രീ പ്രൈമറി ക്ലാസ്സുകൾ,മികച്ച വാർഷികാഘോഷം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ ചെയ്യാനും അവ നാട്ടുകാരിലെത്താനും സാധിച്ചതിന്റെ അടിസ്ഥാനത്തിൽ 2015-16 അധ്യയന വർഷം കുട്ടികളുടെ എണ്ണം 41 ൽ നിന്നും 63 ലെത്താൻ സാധിച്ചു.</big><big>കുട്ടികളുടെ എണ്ണം വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയക്ടറിൽ നിന്നും 'ഫോക്കസ് 2015’ അവാർഡ് ഏറ്റു വാങ്ങി.2021-22 അധ്യയന വർഷം രണ്ട് ഡിവിഷനുകളിലായി 125 കുട്ടികൾ പഠിക്കുന്നു.</big><big>2017 ൽ വിദ്യാലയ സൗഹൃദത്തിന് മാറ്റു കൂട്ടി കുട്ടികൾക്ക് ഉല്ലസിക്കാനാവശ്യമായ സംവിധാനമൊരുതക്കി വിദ്യാലയ പരിസരത്ത് കുട്ടികളുടെ പാർക്ക് നിർമ്മിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയതു.അതോടനുബന്ധിച്ച് മികച്ച ലൈബ്രറിയും സ്കൂൾ കമാനവും കണ്ണൂർ മേയർ കുമാരി ഇ.പി.ലത നിർവ്വഹിച്ചു.</big><big>വിദ്യാലയ വികസനത്തോടൊപ്പം അക്കാദമിക നിലവാരവും മികച്ച രീതിയിൽ നടപ്പിലാക്കാൻ സാധിച്ചു.നിലവാര ഗുണങ്ങൾ പൊതുജന സമക്ഷത്തിലെത്തിക്കാനും അതോടൊപ്പം കുട്ടികളുടെ വലിയ വർദ്ധനവ് സ്‍കൂളിന്റെ യശസ്സ് ഉയർത്തുകയും ചെയ്തു.സ്വകാര്യ സ്‍കൂളിൽ നിന്നും നമ്മുടെ സ്‍കൂളിലേക്ക് ഒഴുക്കുണ്ടായി.</big><big>2018-19 അധ്യയന വർഷം വിദ്യാലയത്തിന്റെ രണ്ടാം നിലയുടെ നിർമ്മാണം പൂർത്തിയാക്കുകയും സ്‍കൂൾ അങ്കണം ഒാഡിറ്റോറിയമാക്കി മികച്ച അസംബ്ലി ഗ്രൗണ്ട് ഒരുക്കുകയും ചെയ്തു.ക്ലാസ്സ് മുറികൾ ടൈൽസ് പതിപ്പിക്കുകയും വിദ്യാലയ പരിസരത്ത് ജൈവ വൈവിദ്ധ്യ ഉദ്ധ്യാനം നിർമ്മിക്കുകയും ചെയ്തു.കുട്ടികൾക്കിടയിൽ കൗതുകവും വിജ്ഞാനപ്രദവുമായിരുന്നു ഉദ്യാനം.കളിസ്ഥലവും ശുദ്ധവെള്ളവും നിർമ്മിച്ചു.</big><big>അക്കാദമികപരമായ ഇടപെടലുകളിൽ അംഗീകാരം നേടാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.ഗണിതോത്സവത്തിൽ ഒന്നാം സ്ഥാനവും അഴീക്കോട് മണ്ഡലം തല മികവുത്സവവും സ്‍കൂളിൽ വച്ച് നടത്താനും സാധിച്ചു</big><big>പാപ്പിനിശ്ശേരി ഉപജില്ലാ കായികമേള,ശാസ്ത്രമേള,കലാമേള തുടങ്ങിയ പരിപാടികളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കാനും സാധിച്ചു.സ്കൂളിന്റെ അക്കാദമിക,ഭൗതിക മുന്നേറ്റം മനസ്സിലാക്കാനും അവ നടപ്പിലാക്കാനുമായി പാപ്പിനിശ്ശേരി BRC യുടെ കീഴിൽ 'ട്വിന്നിംഗ് പ്രോഗ്രാം' എന്ന നിലയിൽ ഇരിണാവ് ഹിന്ദു എ.ൽ.പി.സ്‍കൂൾ നമ്മുടെ സ്‍കൂൾ സന്ദർശിക്കുകയും പ്രവർത്തന മികവുകൾ പരസ്‍പരം കൈമാറുകയും ചെയതു.</big><big>പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കുഞ്ഞെഴുത്തുകൾ,മലയാളത്തിളക്കം എന്നീ പദ്ധതികൾ നടപ്പിലാക്കി കുട്ടികളെ ഉന്നതിയിലെത്തിക്കുന്നു.ഹലോ ഇംഗ്ലീഷ്,ഉല്ലാസ ഗണിതം,ഗണിതം മധുരം എന്നീ പ്രവർത്തനങ്ങൾ എല്ലാ കുട്ടികൾക്കും നടത്തിവരുന്നു.കൈറ്റ് നൽകിയ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗിച്ച് ആധുനിക സാങ്കേതിക വിദ്യയിലൂടെ അക്കാദമിക പ്രവർത്തനങ്ങൾ നടത്തി വരുന്നു.അക്കാദമിക മാസ്റ്റർ പ്ലാനിലൂടെ ചിട്ടയായ അക്കാദമിക പ്രവർത്തനങ്ങൾ നടത്തി വരുന്നു.</big><big>വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നു.അക്കാദമിക പ്രവർത്തനങ്ങൾ വിവിധ തലങ്ങളിലൂടെ പ്രകടമാക്കാൻ ബാലസഭ അവസരം നൽകുന്നു.സാമൂഹ്യ,ശാസ്ത്ര,ഗണിത,അറബിക് ക്ലബ്ബുകളുടെ സഹായത്തോടെ ദിനാചരണങ്ങൾ നടത്തപ്പെടുന്നു.</big> | ||
<big>ളും റോഡ് സൗകര്യവുമുണ്ട്.എന്നാൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കുള്ള ഒഴു</big> | |||
<big>ക്കും വിദ്യാലയത്തിന് സ്വന്തമായി വാഹനമില്ലാത്തതും കുട്ടികളുടെ എ</big> | |||
<big>ണ്ണത്തെ പ്രതികൂലമായി ബാധിച്ചു.സ്കൂളിന്റെ പ്രാരംഭ ഘട്ടത്തിൽ 200 ഒാളം കുട്ടികൾ പഠിച്ചിരുന്ന സ്ഥാനത്ത് 2014-15 അധ്യയന വർഷം ആകുമ്പോഴേക്ക് 41</big> | |||
<big>കുട്ടികളായി കുറഞ്ഞു.വരും വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടയിലാണ് പാപ്പിനിശ്ശേരി BRC നമ്മുടെ സ്കൂളിനെ 'ഫോക്കസ് 2015’ ൽ ഉൾപ്പെടുത്തിയത്.അതിന്റെ ഭാഗമായി 2014 ഒക്ടോബർ 20 ന് പി.ടി.എ,നാട്ടുകാർ,സാമൂഹ്യ സന്നദ്ധ സംഘടനകൾ,ജന പ്രതിനിധികൾ,വിദ്യാഭ്യാസ ഗുണകാംക്ഷികൾ എന്നിവരെ ഉൾപെടുത്തി സ്കൂൾ വികസന സമിതി നിർമ്മിച്ചു.ഭൗതിക-അക്കാദമിക കാര്യങ്ങൾ മെച്ചപ്പെടാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അവ നടപ്പിലാക്കുകയും ചെ</big> | |||
<big>യ്തു.അമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം,കുട്ടികൾക്ക് സ്‍പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ,പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം,ഉച്ച ഭക്ഷണത്തിൽ ചിക്കൻ കറിയും മറ്റു വിഭവങ്ങളും ഉൾപെടുത്തൽ,ദിനാചരണങ്ങൾ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ആഘോഷമാക്കൽ,പൂർവ്വ വിദ്യാർത്ഥി സംഗമം,സ്‍കൂളിന് സ്വന്തമായി മൈക്ക് സെറ്റ്,സ്വന്തമായി വാഹനം, ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ,കുറഞ്ഞ ഫീസിൽ പ്രീ പ്രൈമറി ക്ലാസ്സുകൾ,മികച്ച വാർഷികാഘോഷം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ ചെയ്യാനും അവ നാട്ടുകാരിലെത്താനും സാധിച്ചതിന്റെ അടിസ്ഥാനത്തിൽ 2015-16 അധ്യയന വർഷം കുട്ടികളുടെ എണ്ണം 41 ൽ നിന്നും 63 ലെത്താൻ സാധിച്ചു.</big> | |||
<big>പാപ്പിനിശ്ശേരി ഉപജില്ലാ കായികമേള,ശാസ്ത്രമേള,കലാമേള തുടങ്ങിയ പരിപാടികളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കാനും സാധിച്ചു.സ്കൂളിന്റെ അക്കാദമിക,ഭൗതിക മുന്നേറ്റം മനസ്സിലാക്കാനും അവ നടപ്പിലാക്കാനുമായി പാപ്പിനിശ്ശേരി BRC യുടെ കീഴിൽ 'ട്വിന്നിംഗ് പ്രോഗ്രാം' എന്ന നിലയിൽ ഇരിണാവ് ഹിന്ദു എ.ൽ.പി.സ്‍കൂൾ നമ്മുടെ സ്‍കൂൾ സന്ദർശിക്കുകയും പ്രവർത്തന മികവുകൾ പരസ്‍പരം കൈമാറുകയും ചെയതു.</big> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |