"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
{{prettyurl|GHSS Anchal West}}
{{prettyurl|GHSS Anchal West}}
<p>കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിലെ [[അഞ്ചൽ]] എന്ന പട്ടണത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് '''അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ'''. ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള രണ്ടാമത്തെ പൊതുവിഭ്യാഭ്യാസ സ്‌കീമിലെ ആദ്യഘട്ടപദ്ധതിയിലുൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കുന്ന [[കൊല്ലം]] ജില്ലയിലെ ഏറ്റവും വലിയ ഗവ. സ്കൂളുകളിലൊന്നാണിത്. തുടർച്ചയായി കൊല്ലം ജില്ലയിൽ ഏറ്റവും കൂട‌ുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളുമാണിത്. 2018 എസ്.എസ്.എൽ.സി പരീക്ഷയിൽ 103 കുട്ടികൾ ഫുൾ എ പ്ലസ് നേടി. 2019 ൽ 108 കുട്ടികൾക്കും 2020 ൽ 112 കുട്ടികൾക്കും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് നേടി, കൊല്ലം ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞു. സ്കൂളിന്റെ മികച്ച വിജയം അദ്ധ്യാപകരുടെ അക്ഷീണമായ പ്രവർത്തനവും കുട്ടികളുടെ നിരന്തരഅധ്വാനവുമാണ്. ശക്തമായ പി.ടി.എ. സദാ ശ്രദ്ധാലുക്കളായ ജനപ്രതിനിധികൾ, ത്രിതല പഞ്ചായത്തുകൾ, വിദ്യാഭ്യാസഅധികാരികൾ എന്നിവരുടെ പൂർണ്ണസഹകരണത്തോടെ ജില്ലയിലെ മികച്ച സ്ഥാപനമാക്കി സ്കൂളിനെ മാറ്റിയിരിക്കുന്നു. പഠന- പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ മികവുകൾ രൂപപ്പെടുത്തുന്ന ഈ സ്കൂൾ പുനലൂർ മണ്ഡലത്തിലെ വിദ്യാലയ വികസനപദ്ധതിയിലുൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കിവരുന്നു. 2015-16 അദ്ധ്യയനവർഷം സ്കൂളിന്റെ സുവർണജൂബിലി വർഷമായിരുന്നു. സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു.

{{Infobox School  
{{Infobox School
|സ്ഥലപ്പേര്=അഞ്ചൽ വെസ്റ്റ്
| സ്ഥലപ്പേര്= അഞ്ചൽ
|വിദ്യാഭ്യാസ ജില്ല=പുനലൂർ
| വിദ്യാഭ്യാസ ജില്ല= പുനലൂർ
|റവന്യൂ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|സ്കൂൾ കോഡ്=40001
| സ്കൂൾ കോഡ്= 40001
|എച്ച് എസ് എസ് കോഡ്=2024
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=H2024
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വിക്കിഡാറ്റ ക്യു ഐഡി=Q105813613
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=32130100202
| സ്ഥാപിതവർഷം= 1968
|സ്ഥാപിതദിവസം=1968
| സ്കൂൾ വിലാസം= അഞ്ചൽ പി.ഒ, <br/>കൊല്ലം
|സ്ഥാപിതമാസം=6
| പിൻ കോഡ്= 691306
|സ്ഥാപിതവർഷം=1
| സ്കൂൾ ഫോൺ= 0475-2273665, <br>0475-2270470
|സ്കൂൾ വിലാസം=
| സ്കൂൾ ഇമെയിൽ= ghssanchalwest@gmail.com, <br />
|പോസ്റ്റോഫീസ്=അഞ്ചൽ
hssanchalwest@gmail.com
|പിൻ കോഡ്=691306
| സ്കൂൾ വെബ് സൈറ്റ്= https://anchalwestghss.blogspot.com
|സ്കൂൾ ഫോൺ=0475 2273665
| ഉപ ജില്ല=അഞ്ചൽ  
|സ്കൂൾ ഇമെയിൽ=ghssanchalwest@gmail.com
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=അഞ്ചൽ
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|വാർഡ്=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|ലോകസഭാമണ്ഡലം=കൊല്ലം
| ആൺകുട്ടികളുടെ എണ്ണം= 1311 (എച്ച്. എസ്)
|നിയമസഭാമണ്ഡലം=പുനലൂർ
| പെൺകുട്ടികളുടെ എണ്ണം= 1192 (എച്ച്.എസ്)
|താലൂക്ക്=പുനലൂർ
| വിദ്യാർത്ഥികളുടെ എണ്ണം=2509 (എച്ച്.എസ്)
|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ
| അദ്ധ്യാപകരുടെ എണ്ണം= 70
|ഭരണവിഭാഗം=സർക്കാർ
| പ്രിൻസിപ്പൽ= ഡോ.സി. മണി  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ=   ബി. ഷൈലജ''
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= കെ. ബാബു പണിക്കർ'''
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂൾ ചിത്രം= Ghss anchal west school photo.png ‎|  
|പഠന വിഭാഗങ്ങൾ5=
<gallery>
|സ്കൂൾ തലം=5 മുതൽ 12 വരെ
<gallery>
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1361
|പെൺകുട്ടികളുടെ എണ്ണം 1-10=1149
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=149
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡോ. സി. മണി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കലാദേവി ആർ.എസ്.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കെ.ബാബുപണിക്കർ
|എം.പി.ടി.എ. പ്രസിഡണ്ട്=മാജിതാബീവി
|സ്കൂൾ ചിത്രം=Ghss anchal west school photo.png ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
2,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1252159" എന്ന താളിൽനിന്ന് ശേഖരിച്ചത്