"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ചരിത്രം (മൂലരൂപം കാണുക)
23:21, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→വി കെ കുട്ടി സാഹിബ്
വരി 6: | വരി 6: | ||
== '''വി കെ കുട്ടി സാഹിബ്''' == | == '''വി കെ കുട്ടി സാഹിബ്''' == | ||
കൊച്ചിയുടെ ചരിത്രത്തിൽ എന്നും തിളങ്ങുന്ന വ്യക്തിത്വം, വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ അജയ്യമായ നേതൃത്വം,ഏത് ആൾക്കൂട്ടത്തിനിടയിലും തിരിച്ചറിയത്തക്ക വിധം ആറടിയിൽ അധികം പൊക്കവും ഉന്നത വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ഇദ്ദേഹം. നന്മനിറഞ്ഞ മനുഷ്യസ്നേഹിയും പ്രഗൽഭനായ ഒരു രാഷ്ട്രീയ നേതാവുമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുൻനിര നേതാക്കളോടൊപ്പം ശക്തമായ നിലയിൽ പങ്കെടുക്കുകയും ജയിൽ വാസം വരിക്കുകയും ചെയ്തിട്ടുണ്ട്. 24 വർഷം തുടർച്ചയായി ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്നു. വെറും ഒരു നേതാവ് മാത്രമായി മാറി നിൽക്കാതെ കായലിലും കടലിലും ഉപജീവനം തേടുന്ന സമൂഹത്തിൻെറ കഷ്ടപ്പാടുകൾ മനസ്സിലാക്കി അവരുടെ ക്ഷേമൈശ്വര്യങ്ങൾ ക്ക് വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഈ നാട് ഇന്നും നന്ദിയോടെ ഓർക്കുന്നു. |
കൊച്ചിയുടെ ചരിത്രത്തിൽ എന്നും തിളങ്ങുന്ന വ്യക്തിത്വം, വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ അജയ്യമായ നേതൃത്വം,ഏത് ആൾക്കൂട്ടത്തിനിടയിലും തിരിച്ചറിയത്തക്ക വിധം ആറടിയിൽ അധികം പൊക്കവും ഉന്നത വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ഇദ്ദേഹം. നന്മനിറഞ്ഞ മനുഷ്യസ്നേഹിയും പ്രഗൽഭനായ ഒരു രാഷ്ട്രീയ നേതാവുമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുൻനിര നേതാക്കളോടൊപ്പം ശക്തമായ നിലയിൽ പങ്കെടുക്കുകയും ജയിൽ വാസം വരിക്കുകയും ചെയ്തിട്ടുണ്ട്. 24 വർഷം തുടർച്ചയായി ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്നു. വെറും ഒരു നേതാവ് മാത്രമായി മാറി നിൽക്കാതെ കായലിലും കടലിലും ഉപജീവനം തേടുന്ന സമൂഹത്തിൻെറ കഷ്ടപ്പാടുകൾ മനസ്സിലാക്കി അവരുടെ ക്ഷേമൈശ്വര്യങ്ങൾ ക്ക് വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഈ നാട് ഇന്നും നന്ദിയോടെ ഓർക്കുന്നു.

കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി കെ കുട്ടി സാഹിബ് സ്വന്തം നിയോജകമണ്ഡലത്തിലെ പുരോഗമന പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും ഉപരിയായി അരയ സമുദായത്തിന്റെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുകയും ചെയ്തു. ഇസ്ലാം മത വിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ട് തന്നെ ഇതര സഹോദര സമുദായങ്ങളോട് സ്നേഹപൂർണമായ ബന്ധം പുലർത്താൻ അദ്ദേഹത്തിനായി. |
കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി കെ കുട്ടി സാഹിബ് സ്വന്തം നിയോജകമണ്ഡലത്തിലെ പുരോഗമന പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും ഉപരിയായി അരയ സമുദായത്തിന്റെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുകയും ചെയ്തു. ഇസ്ലാം മത വിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ട് തന്നെ ഇതര സഹോദര സമുദായങ്ങളോട് സ്നേഹപൂർണമായ ബന്ധം പുലർത്താൻ അദ്ദേഹത്തിനായി.

ഒരു തൊഴിലുടമ തന്നെ തൊഴിലാളി നേതാവായ ചരിത്രം മനുഷ്യസ്നേഹിയായ കുട്ടി സാഹിബിന് മാത്രം അവകാശപ്പെട്ടതാണ്. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് അവരെ ബോധവാന്മാരാക്കുന്നതിലും അവരുടെ പ്രിയപ്പെട്ട നേതാവെന്ന നിലയിൽ അദ്ദേഹം വിജയിച്ചു. തൊഴിലാളികൾക്ക് എട്ടുമണിക്കൂർ ജോലിയെന്ന തീരുമാനം കൊച്ചി നിയമസഭയിൽ ചർച്ച ചെയ്യുകയും അത് നിയമമാക്കുകയും ചെയ്തതിന് പിന്നിൽ അദ്ദേഹത്തിൻെറ കരങ്ങളായിരുന്നു. ചേരാനല്ലൂർ പഞ്ചായത്തിലെ ദീർഘകാല സേവനത്തിന്റെ സ്മരണക്കായാണ് ആസ്റ്റർമെഡിസിറ്റി യുടെ മുന്നിലൂടെ കടന്നു പോകുന്ന റോഡിന് കുട്ടി സാഹിബ് റോഡ് എന്ന് നാമകരണം ചെയ്തിരിക്കുന്നത്. |
ഒരു തൊഴിലുടമ തന്നെ തൊഴിലാളി നേതാവായ ചരിത്രം മനുഷ്യസ്നേഹിയായ കുട്ടി സാഹിബിന് മാത്രം അവകാശപ്പെട്ടതാണ്. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് അവരെ ബോധവാന്മാരാക്കുന്നതിലും അവരുടെ പ്രിയപ്പെട്ട നേതാവെന്ന നിലയിൽ അദ്ദേഹം വിജയിച്ചു. തൊഴിലാളികൾക്ക് എട്ടുമണിക്കൂർ ജോലിയെന്ന തീരുമാനം കൊച്ചി നിയമസഭയിൽ ചർച്ച ചെയ്യുകയും അത് നിയമമാക്കുകയും ചെയ്തതിന് പിന്നിൽ അദ്ദേഹത്തിൻെറ കരങ്ങളായിരുന്നു. ചേരാനല്ലൂർ പഞ്ചായത്തിലെ ദീർഘകാല സേവനത്തിന്റെ സ്മരണക്കായാണ് ആസ്റ്റർമെഡിസിറ്റി യുടെ മുന്നിലൂടെ കടന്നു പോകുന്ന റോഡിന് കുട്ടി സാഹിബ് റോഡ് എന്ന് നാമകരണം ചെയ്തിരിക്കുന്നത്.

പത്രപ്രവർത്തന രംഗത്തും അദ്ദേഹം തൻെറ കഴിവുകൾ തെളിയിച്ചു . കേസരി കൊച്ചിൻ മെയിൽ തുടങ്ങിയ പത്രങ്ങളുടെ പത്രാധിപരായിരുന്നു .മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ അൽ അമീൻ മലയാള മനോരമ തുടങ്ങിയ പ്രസിദ്ധീകരണങ്ങളു മായും അദ്ദേഹം സഹകരിച്ചു. കേരളത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിൽ നിൽക്കുന്ന മുസ്ലിം സമുദായത്തിന്റെ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് കേരള മുസ്ലിം എജുക്കേഷൻ അസോസിയേഷൻ കെ എം ഇ എ എന്ന സംഘടനയ്ക്ക് രൂപം നൽകി. സംഘടനയുടെ പ്രഥമ വൈസ് പ്രസിഡണ്ടായിരുന്നു കുട്ടി സാഹിബ്. ഇന്ന് കെ എം ഇ എ യുടെ കീഴിൽ നിരവധി എൻജിനീയറിങ് ആർക്കിടെക്റ്റ് പോളിടെക്നിക് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ സ്കൂളുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. |
പത്രപ്രവർത്തന രംഗത്തും അദ്ദേഹം തൻെറ കഴിവുകൾ തെളിയിച്ചു . കേസരി കൊച്ചിൻ മെയിൽ തുടങ്ങിയ പത്രങ്ങളുടെ പത്രാധിപരായിരുന്നു .മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ അൽ അമീൻ മലയാള മനോരമ തുടങ്ങിയ പ്രസിദ്ധീകരണങ്ങളു മായും അദ്ദേഹം സഹകരിച്ചു. കേരളത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിൽ നിൽക്കുന്ന മുസ്ലിം സമുദായത്തിന്റെ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് കേരള മുസ്ലിം എജുക്കേഷൻ അസോസിയേഷൻ കെ എം ഇ എ എന്ന സംഘടനയ്ക്ക് രൂപം നൽകി. സംഘടനയുടെ പ്രഥമ വൈസ് പ്രസിഡണ്ടായിരുന്നു കുട്ടി സാഹിബ്. ഇന്ന് കെ എം ഇ എ യുടെ കീഴിൽ നിരവധി എൻജിനീയറിങ് ആർക്കിടെക്റ്റ് പോളിടെക്നിക് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ സ്കൂളുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.

<p |
മത സാംസ്കാരിക സാമൂഹക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തൂർ മർക്കസുസ്സഖാഫത്തിസ്സുന്നിയ്യ 1993 ൽ വിദ്യാലയം ഏറ്റെടുത്തു.പുതിയ മാനേജ്മെൻറ് കീഴിൽ വിപ്ലവകരമായ മുന്നേറ്റമാണ് വിദ്യാലയം നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളിലും അനുബന്ധ മേഖലകളിലും കാതലായ മാറ്റം വരുത്താൻ മാനേജ്മെന്റിനായി .അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ 341 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ യുപി വിഭാഗത്തിൽ 116 വിദ്യാർഥികളാണ് പഠിക്കുന്നത്. ഹൈ സ്കൂളിൽ വിവിധ വിഷയങ്ങളിലായി 12 അധ്യാപകരും യുപിയിൽ അഞ്ച് അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. അതോടൊപ്പം തന്നെ നോൺ ടീച്ചിങ് വിഭാഗത്തിലായി 4 പേരും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും ഉള്ള അധ്യാപകരുടെ ആത്മാർത്ഥമായ പിന്തുണയാണ് വിദ്യാലയത്തിന്റെ ഉയർച്ചയുടെ നിധാനം.വിദ്യാർത്ഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് റൂമുകൾ, ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. SPC, സ്കൗട്ട് & ഗൈഡ് ,ലിറ്റിൽ കൈറ്റ്സ്,മറ്റു ക്ലബ്ബുകൾ എല്ലാം തന്നെ സജീവമായി സ്കൂളിൻറെ ഭാഗമായി നിലകൊള്ളുന്നു. വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കി വിജയോത്സവം പ്രവർത്തനങ്ങൾ നഫീസ ടീച്ചറിന്റെ നേതൃത്വത്തിൽ സജീവമാണ്. പഠന മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി "Be The Best " എന്നപേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. അതോടൊപ്പംതന്നെ പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികളെ ലക്ഷ്യമാക്കി "ശ്രദ്ധ" , "നവപ്രഭ" തുടങ്ങിയ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കി .USS ,NMMS ,NTSE തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കായി കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു. 2019-20 അദ്ധ്യായന വർഷത്തിൽ എറണാംകുളം ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ നാലാം സ്ഥാനം ആയത് സ്കൂളിൻറെ യശസ്സ് ഉയർത്തി വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാൻ സ്കൂളിൽ ആയിട്ടുണ്ട് . 2020-21 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ പഞ്ചായത്തിലെ ഏക വിദ്യാലയം ആണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ . രക്ഷിതാക്കളുടെയും പി ടി എ യുടെയും മാനേജ്മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ മികവിൽ നിന്നും മികവിലേക്കുള്ള പ്രയാണത്തിലാണ് സ്കൂൾ . വിദ്യർത്ഥികളുടെ ഉത്സാഹവും രക്ഷിതാക്കളുടെ സഹകരണവും ഇ സ്കൂളിന്റെ വിജയത്തിന് കരുത്തേകുന്നു .ചേരാനല്ലൂർ മേഖലയിലെ ഏറ്റവും നല്ല വിദ്യാലയമെന്ന പദവി ഇ സ്കൂളിന്റെ സ്വകാര്യ അഭിമാനമാണ്